Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

കാണാതായിട്ട് അഞ്ച് ദിവസം, ഹെലികോപ്റ്ററടക്കം ഉപയോ​ഗിച്ച് തിരച്ചിൽ; അമേരിക്കയിൽ നാല് ഇന്ത്യൻ വംശജരെ കാർ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Canada Varthakal by Canada Varthakal
August 3, 2025
in World, India
Reading Time: 1 min read
indians died in us

അമേരിക്കയിൽ കഴിഞ്ഞ അഞ്ച് ദിവസമായി കാണാതായ ഇന്ത്യൻ വംശജരായ നാല് മുതിർന്ന പൗരന്മാരെ ഞായറാഴ്ച കാർ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആശാ ദിവാൻ (85), കിഷോർ ദിവാൻ (89), ശൈലേഷ് ദിവാൻ (86), ഗീതാ ദിവാൻ (84) എന്നിവരാണ് മരിച്ചത്. ജൂലൈ 29-ന് പെൻസിൽവാനിയയിലെ പീച്ച് സ്ട്രീറ്റിലുള്ള ബർഗർ കിംഗ് ഔട്ട്‌ലെറ്റിലാണ് ഇവരെ അവസാനമായി കണ്ടത്. ഇവരെ കണ്ടെത്താനായി നടത്തിയ തിരച്ചിലിൽ, ഈ ബർഗർ കടയിലെ നിരീക്ഷണ ക്യാമറകളിൽ നാലംഗ സംഘത്തിലെ രണ്ടുപേർ റെസ്റ്റോറന്റിലേക്ക് കയറുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇവരുടെ അവസാനത്തെ ക്രെഡിറ്റ് കാർഡ് ഇടപാടും ഇതേ സ്ഥലത്താണ് നടന്നതെന്നും കണ്ടെത്തിയിരുന്നു

മാർഷൽ കൗണ്ടി ഷെരീഫ് പുറത്തുവിട്ട പ്രസ്താവന പ്രകാരം, ഇവർ സഞ്ചരിച്ചിരുന്ന ഇളം പച്ച നിറത്തിലുള്ള ടൊയോട്ട കാംറി, ബിഗ് വീലിംഗ് ക്രീക്ക് റോഡിൽ അപകടത്തിൽപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. അപകടം നടന്ന സ്ഥലം ഏറെ ഉൾപ്രദേശത്തായതിനാൽ രക്ഷാപ്രവർത്തകർക്ക് സ്ഥലത്തെത്താൻ അഞ്ച് മണിക്കൂറിലേറെ സമയമെടുത്തു.

ADVERTISEMENT

സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മാർഷൽ കൗണ്ടിയിലെ ‘പാലസ് ഓഫ് ഗോൾഡ്’ എന്ന ആരാധനാലയത്തിലേക്കുള്ള യാത്രയിലായിരുന്നു ഇവരെന്നാണ് പ്രാഥമിക വിവരം. ഇസ്കോൺ സ്ഥാപകനായ സ്വാമി പ്രഭുപാദ സ്ഥാപിച്ച ആരാധനാ കേന്ദ്രമാണിത്. ന്യൂയോർക്ക് രജിസ്ട്രേഷനിലുള്ള വാഹനത്തിലാണ് ഇവർ യാത്ര ചെയ്തിരുന്നത്. ജൂലൈ 29-ന് പാലസ് ഓഫ് ഗോൾഡിൽ എത്തേണ്ടിയിരുന്ന ഈ വയോധികർ അവിടെ എത്തിയിരുന്നില്ല. കഴിഞ്ഞ നാല് ദിവസമായി ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് ഇവർക്കായി തിരച്ചിൽ നടത്തിയത്.

Four missing Indian senior citizens found dead after car crash in US

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വിദ്യാർത്ഥി സമരങ്ങൾ ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
India

വിദ്യാർത്ഥി സമരങ്ങൾ ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

by Canada Varthakal
July 25, 2026
‘പാറ്റ എന്ന് വിളിച്ചത് വ്യാജ ബിരുദധാരികളെ, യുവാക്കളെയല്ല’: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
India

‘പാറ്റ എന്ന് വിളിച്ചത് വ്യാജ ബിരുദധാരികളെ, യുവാക്കളെയല്ല’: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

by Canada Varthakal
July 25, 2026
‘ആരെയും വെറുതെ വിടില്ല, നടന്നത് മഹാപാതകം’; നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി
India

‘ആരെയും വെറുതെ വിടില്ല, നടന്നത് മഹാപാതകം’; നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.