Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

നടക്കാനിറങ്ങി, അനക്കമില്ലാതെ ഏറെ നേരം ഓരേ ഇരിപ്പ്; ഒന്റാറിയോയിലെ പാർക്കിൽ ഇന്ത്യൻ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

Canada Varthakal by Canada Varthakal
April 25, 2026
in Canada
Reading Time: 1 min read
നടക്കാനിറങ്ങി, അനക്കമില്ലാതെ ഏറെ നേരം ഓരേ ഇരിപ്പ്; ഒന്റാറിയോയിലെ പാർക്കിൽ ഇന്ത്യൻ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

credits google

ഒന്റാറിയോ: ഒന്റാറിയോയിലെ ബാരിയിൽ ലുധിയാന സ്വദേശിനിയായ ഇരുപത്തിനാലുകാരി മരിച്ച നിലയിൽ. പാർക്കിലെ ബെഞ്ചിലാണ് അൻമോൾദീപ് കൗറെന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2021-ൽ പഠനത്തിനും ജോലിക്കുമായി കാനഡയിലെത്തിയ അൻമോൾദീപ്, ചൈൽഡ് കെയർ പ്രൊഫഷണലായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ വർഷം സ്ഥിരതാമസത്തിനുള്ള (PR) അപേക്ഷയും നൽകിയിരുന്നു.

WhatsApp Image 2026 03 26 at 6.04.08 PM 2 2

പതിവുപോലെ ജോർജിയൻ കോളേജിനും തന്റെ താമസസ്ഥലത്തിനും ഇടയിലുള്ള പാർക്കിൽ നടക്കാനിറങ്ങിയതായിരുന്നു അൻമോൾദീപ്. നടത്തത്തിന് ശേഷം പാർക്കിലെ ബെഞ്ചിൽ ഇരുന്ന അൻമോൾദീപ് ദീർഘനേരം അനക്കമില്ലാതെ ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ അടുത്തേക്ക് ചെല്ലുകയായിരുന്നു. സംസാരിക്കാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ശ്വാസമെടുക്കുന്നില്ലെന്ന് ബോധ്യപ്പെടുകയായിരുന്നു. ഉടൻ തന്നെ പോലീസിനെയും മെഡിക്കൽ സംഘത്തെയും വിവരമറിയിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ADVERTISEMENT

സംഭവത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പ്രാദേശിക പോലീസ് അറിയിച്ചു. പാർക്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മറ്റ് സംശയാസ്പദമായ സാഹചര്യങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. ലുധിയാനയിലെ നായ് ആബാദി സ്വദേശിനിയാണ് അൻമോൾ. യുഎസിലുള്ള സഹോദരൻ ദിൽപ്രീത് സിംഗ് കാനഡയിലെത്തി തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Indian Student Found Dead on a Park Bench

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canada U.S.
Canada

വ്യാപാര യുദ്ധത്തിലേക്ക് കാനഡയും യുഎസും? 50% താരിഫ് പ്രാബല്യത്തിൽ വരാൻ ഇനി ദിവസങ്ങൾ മാത്രം

by Canada Varthakal
August 15, 2026
After losing TPS in United States, some Haitians seek Canadian refuge
Canada

അമേരിക്കയിലെ TPS പദവി അവസാനിച്ചു; കാനഡ അതിർത്തി ലക്ഷ്യമാക്കി ലക്ഷക്കണക്കിന് ഹെയ്തിക്കാർ

by Canada Varthakal
August 15, 2026
customized luxury watch
Canada

Luxury Watch Customization; ആഡംബര വാച്ചുകൾ കസ്റ്റമൈസ് ചെയ്തതിനെതിരെ നിയമനടപടി; ആരോപണങ്ങൾ നിഷേധിച്ച് ജ്വല്ലറി

by Canada Varthakal
August 15, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.