📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home India

ഓപ്പറേഷൻ സിന്ദൂറിൽ യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടെന്ന വെളിപ്പെടുത്തൽ; നിഷേധിച്ച് ഇന്ത്യൻ എംബസി

Canada Varthakal by Canada Varthakal
June 29, 2025
in India
Reading Time: 1 min read
ഓപ്പറേഷൻ സിന്ദൂറിൽ യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടെന്ന വെളിപ്പെടുത്തൽ; നിഷേധിച്ച് ഇന്ത്യൻ എംബസി

ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യഘട്ടത്തിൽ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതായി വീണ്ടും വെളിപ്പെടുത്തൽ. ഇന്തൊനേഷ്യയിലെ ഇന്ത്യൻ ഡിഫൻസ് അറ്റാഷെയായ ഇന്ത്യൻ നേവി ക്യാപ്റ്റൻ ശിവകുമാറിന്റേതാണ് വെളിപ്പെടുത്തൽ. ജൂൺ 10-ന് ഇന്തൊനേഷ്യയിലെ UNSURYA യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു സെമിനാറിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘ഓപ്പറേഷൻ സിന്ദൂർ നടന്ന മെയ് ഏഴ് രാത്രിയിൽ പാകിസ്താന്റെ ആക്രമണത്തിൽ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായി. പാകിസ്താന്റെ സൈനികതാവളങ്ങളെയോ സൈനിക ആസ്തികളെയോ ആക്രമിക്കരുത് എന്ന് കേന്ദ്രസർക്കാരിന്റെ നിർദേശമുണ്ടായിരുന്നു,’ ശിവകുമാർ പറഞ്ഞു. യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ യുദ്ധതന്ത്രത്തിൽ മാറ്റം കൊണ്ടുവരികയും മെയ് 10-ഓടെ ബ്രഹ്‌മോസ് മിസൈലുകൾ ഉപയോഗിച്ച് പാക് സൈനികകേന്ദ്രങ്ങൾ തകർക്കുകയും ചെയ്തതത് എന്നാണ് റിപ്പോർട്ട്.

അതേസമയം, ഈ വാർത്ത നിഷേധിച്ചുകൊണ്ട് ഇന്തൊനേഷ്യയിലെ ഇന്ത്യൻ എംബസി മുന്നോട്ടുവന്നു. അറ്റാഷെയുടെ സംഭാഷണത്തിലെ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റിയ വിവരങ്ങളാണ് റിപ്പോർട്ടുകളായി പുറത്തുവന്നതെന്ന് ഇന്ത്യൻ എംബസി എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.

ADVERTISEMENT

ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യഘട്ടത്തിൽ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടിരുന്നു എന്ന് സൈനികതലത്തിൽ നിന്നും പുറത്തുവന്നിട്ടുള്ള രണ്ടാമത്തെ പരാമർശമാണിത്. ഇതിനെക്കുറിച്ച് ആദ്യമായി പരാമർശം നടത്തിയത് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ ആയിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം മെയ് എട്ടിന് നടത്തിയ പത്രസമ്മേളനത്തിൽ ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ് എയർ മാർഷൽ അവധേഷ് കുമാർ ഭാരതി ഇന്ത്യയുടെ നഷ്ടങ്ങളെക്കുറിച്ച് പരോക്ഷമായി മാത്രമേ പ്രതിപാദിച്ചിരുന്നുള്ളൂ.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ
India

മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ

by Canada Varthakal
May 14, 2026
പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ
India

പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ

by Canada Varthakal
May 14, 2026
പശ്ചിമേഷ്യൻ യുദ്ധനിഴലിൽ ബ്രിക്സ്; ഇറാൻ വിദേശകാര്യ മന്ത്രി ഡൽഹിയിൽ
India

പശ്ചിമേഷ്യൻ യുദ്ധനിഴലിൽ ബ്രിക്സ്; ഇറാൻ വിദേശകാര്യ മന്ത്രി ഡൽഹിയിൽ

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.