Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Uncategorized

ഇന്ത്യക്ക് വീണ്ടും തിരിച്ചടി; വെസ്റ്റ് ഇന്‍ഡീസിനോട് 24 റണ്‍സ് തോല്‍വി

Canada Varthakal by Canada Varthakal
October 14, 2026
in Uncategorized, Sports
Reading Time: 1 min read
West Indies Players Celebrate Against India in 4th T20I

West Indies cricketers celebrating during a T20 cricket match.

ഹൈദരാബാദ്: വെസ്റ്റിന്‍ഡീസിനെതിരായ നാലാം ട്വന്റി20യില്‍ ഇന്ത്യക്ക് തോല്‍വി. 248 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.3 ഓവറില്‍ 223 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 2-2ന് സമനിലയിലായി. അവസാന മത്സരം പരമ്പര വിജയികളെ തീരുമാനിക്കും.

yfa

ഇന്ത്യക്കായി സഞ്ജു സാംസണ്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചു. 23 പന്തില്‍ ആറ് ഫോറും നാല് സിക്സറും സഹിതം 56 റണ്‍സാണ് സഞ്ജു നേടിയത്. ഈ പ്രകടനത്തോടെ ട്വന്റി20 ക്രിക്കറ്റില്‍ 100 സിക്സറുകള്‍ എന്ന നേട്ടവും സഞ്ജു സ്വന്തമാക്കി. എന്നാല്‍ സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ മധ്യനിരയ്ക്ക് അത് തുടരാനായില്ല.

ADVERTISEMENT

തിലക് വര്‍മ്മയും നിതീഷ് കുമാര്‍ റെഡ്ഡിയും ചേര്‍ന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും വെസ്റ്റിന്‍ഡീസ് ബൗളര്‍മാര്‍ നിര്‍ണായക സമയത്ത് വിക്കറ്റുകള്‍ വീഴ്ത്തി. കീമോ പോള്‍ 41 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. ഗുദാകേഷ് മോട്ടി രണ്ടു വിക്കറ്റും നേടി.

ALSO READ: സഞ്ജുവിന്റെ വെടിക്കെട്ട്; വിന്‍ഡീസിന് 250 റണ്‍സ് ലക്ഷ്യം

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിനായി ഷായ് ഹോപ്പ് 50 പന്തില്‍ പുറത്താകാതെ 102 റണ്‍സ് നേടി. ഷെര്‍ഫെയ്ന്‍ റദര്‍ഫോര്‍ഡ് 49 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരുടെയും പ്രകടനമാണ് വെസ്റ്റിന്‍ഡീസിനെ 247/3 എന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

24 റണ്‍സിന്റെ ജയത്തോടെ വെസ്റ്റിന്‍ഡീസ് പരമ്പരയില്‍ ഇന്ത്യക്കൊപ്പമെത്തി. അഞ്ചാം ട്വന്റി20യില്‍ ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘India Lose to West Indies by 24 Runs in 4th T20I’

Tags: canadacanada malayalam newscanada newssports
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Sachin Tendulkar favourite captains
Sports

സച്ചിന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്മാർ ആരൊക്കെ? പേരുകൾ വെളിപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം!

by Canada Varthakal
November 4, 2026
Cristiano Ronaldo Jr earns first Portugal U17 call-up
Sports

ഇനി ജൂനിയറിന്റെ കാലം! പോർച്ചുഗൽ അണ്ടർ 17 ടീമിൽ ഇടംനേടി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ

by Canada Varthakal
November 3, 2026
Halloween chocolate bar
Uncategorized

ഓട്ടവയിൽ ഹാലോവീൻ മിഠായിയിൽ തയ്യൽ സൂചി കണ്ടെത്തിയ സംഭവം: അന്വേഷണം തുടങ്ങി, ജാ​ഗ്രത വേണമെന്ന് പൊലീസ്

by Canada Varthakal
November 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.