📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ചരിത്രം തിരികെ! വത്തിക്കാൻ കൈമാറിയ 61 തദ്ദേശീയ പൈതൃകങ്ങൾ ഇന്ന് കാനഡയിൽ തിരിച്ചെത്തും

Canada Varthakal by Canada Varthakal
December 6, 2025
in Canada
Reading Time: 1 min read
First Nations National Chief

ഒട്ടാവ: വത്തിക്കാൻ സിറ്റിയിലെ മ്യൂസിയം ശേഖരത്തിലുണ്ടായിരുന്ന തദ്ദേശീയ വിഭാഗങ്ങളുടെ 61 പുരാവസ്തുക്കൾ ഇന്ന് (ശനിയാഴ്ച) മോൺട്രിയലിൽ മടങ്ങിയെത്തും. ഫസ്റ്റ് നേഷൻസ്, ഇൻയുഇറ്റ്, മെറ്റിസ് തുടങ്ങിയ തദ്ദേശീയ നേതാക്കൾ മോൺട്രിയൽ വിമാനത്താവളത്തിൽ നിന്നും ഈ 61 പൈതൃക വസ്തുക്കളെ വരവേൽക്കും. ദീർഘകാലമായുള്ള ആവശ്യത്തിനൊടുവിലാണ് കനേഡിയൻ തദ്ദേശീയ സമൂഹത്തിന് ഏറെ പ്രാധാന്യമുള്ള ഈ വസ്തുക്കൾ തിരികെ ലഭിക്കുന്നത്.

പഴയ തെറ്റുകൾ തിരുത്താൻ ശ്രമിച്ചുകൊണ്ട് ശരിയായ കാര്യം ചെയ്ത പരേതനായ പോപ്പ് ഫ്രാൻസിസിനും പുതിയ പോപ്പ് ലിയോയ്ക്കും താൻ സ്നേഹവും ബഹുമാനവും അറിയിക്കുന്നുവെന്ന് അസംബ്ലി ഓഫ് ഫസ്റ്റ് നേഷൻസ് ദേശീയ മേധാവി സിണ്ടി വുഡ്ഹൗസ് നെപിനാക് മാധ്യമങ്ങളോട് പറഞ്ഞു. കനേഡിയൻ ഐഡന്റിറ്റി ആൻഡ് കൾച്ചർ മന്ത്രി മാർക്ക് മില്ലറും ഇവയുടെ തിരിച്ചുവരവിനെ സ്വാഗതം ചെയ്യാൻ വിമാനത്താവളത്തിൽ എത്തിച്ചേരും. വർഷങ്ങളായുള്ള ആവശ്യത്തിനൊടുവിലാണ് ഈ വസ്തുക്കൾ തിരിച്ചെത്തുന്നത്. 2022-ൽ, ചർച്ചുകളുടെ നിയന്ത്രണത്തിലുള്ള റെസിഡൻഷ്യൽ സ്കൂളുകളുടെ പൈതൃകം ചർച്ച ചെയ്യാൻ ഫസ്റ്റ് നേഷൻസ് നേതാക്കൾ റോമിൽ വെച്ച് പോപ്പ് ഫ്രാൻസിസുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും പുരാവസ്തുക്കളുടെ കൈമാറ്റം ചർച്ചാ വിഷയമായിരുന്നു.

ADVERTISEMENT

ഈ തിരിച്ചുവരവ് ഒരു തുടക്കം മാത്രമാണെന്നും, തങ്ങൾക്കുവേണ്ടി മറ്റൊരാൾ പറയുന്നതിന് പകരം തങ്ങളുടെ കഥകൾ ഇനി തങ്ങൾ തന്നെ പറഞ്ഞുതുടങ്ങണമെന്നും വുഡ്ഹൗസ് നെപിനാക് അഭിപ്രായപ്പെട്ടു. എംബ്രോയിഡറി ചെയ്ത കൈയുറകൾ, ഒരു കയാക്ക്, കുട്ടികളെ ചുമക്കുന്നതിനുള്ള സ്ലിംഗ് ഉൾപ്പെടെയുള്ളവയാണ് മടങ്ങിയെത്തിയ വസ്തുക്കളിൽ ചിലത്. പതിറ്റാണ്ടുകളായി പൊതുജനശ്രദ്ധയിൽ നിന്ന് അകന്ന് സൂക്ഷിച്ചിരുന്ന ചില പുരാവസ്തുക്കളും ഈ കൂട്ടത്തിലുണ്ട്. യുവതലമുറ ഈ വസ്തുക്കളെക്കുറിച്ച് പുസ്തകങ്ങൾ എഴുതുകയും രാജ്യത്തെ ബോധവത്കരിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചു.

ADVERTISEMENT

പുരാവസ്തുക്കളെ വിമാനത്തിൽ കൊണ്ടുവരുന്ന യുവ പ്രതിനിധികളായ കാതിഷ പോളും പേയൽ ലസീസും പറഞ്ഞത്, ഇത് വെറും സാധനങ്ങൾ കൈമാറുന്ന പ്രക്രിയയല്ല. പൂർവ്വികരിൽ നിന്ന് നഷ്ടപ്പെട്ടുപോയ ഓർമ്മകളും അഭിമാനവും ശക്തിയും തിരികെ കൊണ്ടുവരുന്നതിന് തുല്യമാണ് ഈ മടങ്ങി വരവെന്നാണ് അവരുടെ അഭിപ്രായം. തങ്ങൾക്കുവേണ്ടി വഴികാട്ടിയ പൂർവ്വികരുടെ പ്രയത്നം മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചാണ് ഈ മടങ്ങി വരവെന്നും അവർ കൂട്ടിച്ചേർത്തു. ഈ വസ്തുക്കളെ അധ്യാപകരായി കണക്കാക്കി, അവയിൽ നിന്ന് തങ്ങളുടെ പരമ്പരാഗത വിദ്യകളും ചൈതന്യവും പുനരുജ്ജീവിപ്പിക്കാൻ തദ്ദേശീയ സമൂഹം ഈ അവസരം ഉപയോഗിക്കണമെന്നും അവർ പറഞ്ഞു. അന്തരീക്ഷ വ്യത്യാസം കണക്കിലെടുത്ത്, ഈ വസ്തുക്കൾ അടുത്ത വർഷം മാത്രമേ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുകയുള്ളൂ. ഇതോടെ കൈമാറ്റം അവസാനിക്കുന്നില്ലെന്നും കൂടുതൽ പുരാവസ്തുക്കൾ വത്തിക്കാൻ മ്യൂസിയത്തിൽ ഉണ്ടെന്നും വുഡ്ഹൗസ് നെപിനാക് വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

History is back! 61 indigenous heritage items handed over to the Vatican will return to Canada today
Ad 1
Ad 2
Ad 3
Ad 4

Related Posts

നിശബ്ദ നയതന്ത്രം ഇനി ഫലിക്കില്ല; അമേരിക്കൻ വിപണിയിൽ കാനഡ നേരിടുന്ന ‘ഇമേജ്’ പ്രതിസന്ധി
Canada

നിശബ്ദ നയതന്ത്രം ഇനി ഫലിക്കില്ല; അമേരിക്കൻ വിപണിയിൽ കാനഡ നേരിടുന്ന ‘ഇമേജ്’ പ്രതിസന്ധി

by Canada Varthakal
April 22, 2026
കാനഡയിൽ ‘ടിക്ക്’ പ്രാണികൾ പടരുന്നു, മാരകരോ​ഗങ്ങൾ പരത്തും; ജാഗ്രത പാലിക്കണമെന്ന് ആരോ​ഗ്യ വിദഗ്ധർ!
Canada

കാനഡയിൽ ‘ടിക്ക്’ പ്രാണികൾ പടരുന്നു, മാരകരോ​ഗങ്ങൾ പരത്തും; ജാഗ്രത പാലിക്കണമെന്ന് ആരോ​ഗ്യ വിദഗ്ധർ!

by Canada Varthakal
April 22, 2026
വ്യാപാര ചർച്ചകൾക്ക് ‘എൻട്രി ഫീസ്’: കാനഡയ്ക്ക് മേൽ അമേരിക്കയുടെ സമ്മർദ്ദം ശക്തമാകുന്നു
Canada

വ്യാപാര ചർച്ചകൾക്ക് ‘എൻട്രി ഫീസ്’: കാനഡയ്ക്ക് മേൽ അമേരിക്കയുടെ സമ്മർദ്ദം ശക്തമാകുന്നു

by Canada Varthakal
April 22, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.