Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

മാരിടൈംസിൽ അതിശക്തമായ മഞ്ഞുവീഴ്ചയും മഴയും; ജനങ്ങൾക്ക് ​ജാഗ്രത നിർദേശം

Canada Varthakal by Canada Varthakal
December 2, 2025
in New Brunswick
Reading Time: 1 min read
nova scotia snowfall

കാനഡയുടെ മാരിടൈംസ് പ്രവിശ്യകളായ ന്യൂ ബ്രൺസ്‌വിക്ക്, നോവ സ്കോഷ്യ, പ്രിൻസ് എഡ്വേർഡ് ദ്വീപ് എന്നിവിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ റിപ്പോർട്ട്.അതിശക്തമായ തീരദേശ കൊടുങ്കാറ്റ് വീശിയടിക്കുന്നതാണ് പ്രതികൂല കാലാവസ്ഥയ്ക്ക് കാരണം.

ന്യൂ ബ്രൺസ്‌വിക്ക് പ്രവിശ്യയുടെ പടിഞ്ഞാറൻ മേഖലകളിൽ മഞ്ഞുവീഴ്ച തുടങ്ങി. വടക്കൻ പ്രദേശങ്ങളിൽ 5 സെന്റീമീറ്റർ വരെ നേരിയ മഞ്ഞുവീഴ്ചയുണ്ട്. മധ്യ-തെക്കൻ പ്രദേശങ്ങളിൽ 5 മുതൽ 10 സെന്റീമീറ്റർ വരെ വ്യാപകമായ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നുണ്ട്. തെക്കൻ മേഖലയായ സെന്റ് ജോൺ മുതൽ മോൺക്ടൺ വരെ രാത്രിയിൽ മഞ്ഞുവീഴ്ച ശക്തമാവുകയും, ആകെ അളവ് 10 മുതൽ 15 സെന്റീമീറ്റർ വരെ എത്താൻ സാധ്യതയുണ്ട്. യാത്രക്കാരും ഡ്രൈവർമാരും ശ്രദ്ധിക്കണമെന്നും വേഗത കുറയ്ക്കാനും ശരിയായ വിന്റർ ടയറുകൾ ഉപയോഗിക്കാനും തെരുവുകളിൽ പാർക്കിംഗ് ഒഴിവാക്കാനും സെന്റ് ജോൺ പബ്ലിക് വർക്ക്സ് ഡയറക്ടർ ജനങ്ങളോട് നിർദ്ദേശിച്ചു.

ADVERTISEMENT

നോവ സ്കോഷ്യയുടെ ചില ഭാഗങ്ങളിൽ 15 മുതൽ 25 സെന്റീമീറ്റർ വരെ മഞ്ഞ് വീഴുമെന്ന് എൻവിറോൺമെന്റ്യെ കാനഡ മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ പ്രദേശത്ത് യെല്ലോ വാണിംഗ് (മഞ്ഞ മുന്നറിയിപ്പ്) നൽകിയിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ ഇതിലും കൂടുതൽ മഞ്ഞ് പ്രതീക്ഷിക്കുന്നു. അന്നാപോളിസ് വാലി, കംബർലാൻഡ്, കോൾചെസ്റ്റർ, പിക്റ്റോ, ആന്റിഗോണിഷ്, കേപ് ബ്രെട്ടൺ ഹൈലാൻഡ്‌സ് എന്നിവിടങ്ങളിൽ കനത്ത മഞ്ഞിനാണ് സാധ്യത

പ്രിൻസ് എഡ്വേർഡ് ദ്വീപിൽ 10 മുതൽ 15 സെന്റീമീറ്റർ വരെ മഞ്ഞ് ലഭിക്കാൻ സാധ്യതയുണ്ട്. 50 മുതൽ 80 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ബുധനാഴ്ച രാവിലെ യാത്രകൾ ദുഷ്‌കരമാകും. യാത്രക്കാർ വിമാന സർവീസുകൾക്ക് മുമ്പ് എയർലൈനുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഉറപ്പാക്കണമെന്ന് ഹാലിഫാക്സ് എയർപോർട്ട് അധികൃതർ ആവശ്യപ്പെട്ടു. ഈ കൊടുങ്കാറ്റ് ബുധനാഴ്ച ഉച്ചയോടെ പടിഞ്ഞാറുനിന്ന് കിഴക്കോട്ടായി നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മഴയും വെള്ളപ്പൊക്ക മുന്നറിയിപ്പും:

അറ്റ്‌ലാന്റിക് തീരദേശ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. യാർമൗത്ത്, ഷെൽബേൺ കൗണ്ടികളിൽ 50 മില്ലിമീറ്റർ വരെ മഴയും മറ്റ് തീരദേശങ്ങളിൽ 30 മുതൽ 45 മില്ലിമീറ്റർ വരെ മഴയും ലഭിക്കാൻ സാധ്യതയുണ്ട്. തീരദേശ വെള്ളപ്പൊക്കത്തിന് (Coastal Flooding) സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ 50 മുതൽ 80 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Heavy snowfall and rain in the Maritimes; people advised to be cautious
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Electric Scooter Rental Canada
New Brunswick

ഫ്രെഡറിക്ടണിൽ ഇനി ഇ-സ്കൂട്ടർ യുഗം: നഗരയാത്രകൾ എളുപ്പമാക്കാൻ ‘MoVe Scooters’ പുതിയ റെന്റ് സേവനം ആരംഭിച്ചു

by Canada Varthakal
September 20, 2026
Premier Susan Holt
New Brunswick

യു.എസ് ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി ന്യൂ ബ്രൺസ്വിക്: ഒക്ടോബർ 1 മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ

by Canada Varthakal
September 14, 2026
Maine Governor Janet Mills criticizes Trump tariffs on Canada
New Brunswick

‘മാറ്റങ്ങൾ അനിവാര്യം’; താരിഫിൽ നിലപാട് കടുപ്പിച്ച് മെയ്ൻ ഗവർണർ

by Canada Varthakal
September 12, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.