📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Climate

മോണ്ട്രിയലിൽ ഈ ആഴ്‌ച മിതമായ കാലാവസ്ഥയും ശക്തമായ മഴയും

Canada Varthakal by Canada Varthakal
March 4, 2025
in Climate
Reading Time: 1 min read
rain in montreal

ചൊവ്വാഴ്ച മുതൽ താപനില ഉയരും; 25 മില്ലിമീറ്റർ വരെ മഴക്കും ഗ്ലേസിയേഷൻ സാധ്യതയും

തീവ്രതാപനിലയിൽ നിന്ന് മോണ്ട്രിയൽ ഈ ആഴ്ച്ച മാറ്റം പ്രതീക്ഷിക്കാമെങ്കിലും, അതിനൊപ്പം ശക്തമായ മഴയും അനുഭവപ്പെടും. എൻവയോൺമെന്റ് കാനഡയുടെ മുന്നറിയിപ്പ് പ്രകാരം ബുധനാഴ്ച മുതൽ വ്യാഴാഴ്ച വരെ 15 മുതൽ 25 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് പ്രവചിച്ചിരിക്കുന്നു. ബുധനാഴ്ച രാവിലെ താപനില ഉയരുന്നതിനു മുമ്പ് ചിലയിടങ്ങളിൽ ഗ്ലേസിയേഷൻ ഉണ്ടാകാനാണ് സാധ്യത.

ADVERTISEMENT

തിങ്കളാഴ്ച -5°C താപനിലയും തെളിഞ്ഞ ആകാശവുമാണു് പ്രവചനം. ബുധനാഴ്ച താപനില 5°C ലേക്കും വ്യാഴാഴ്ച 6°C ലേക്കും ഉയരുമെന്നാണ് കണക്കാക്കുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന ഈ മാറ്റങ്ങൾ ആശ്വാസമേകുന്നുണ്ടെങ്കിലും, കാലാവസ്ഥ വ്യതിയാനങ്ങൾക്ക് അനുസരിച്ച് വഴികളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകുന്നു.

ADVERTISEMENT

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാലാവസ്ഥ പ്രവചനത്തിൽ പുതിയ വിപ്ലവം; എഐ കരുത്തുമായി എൻവയോൺമെന്റ് കാനഡ!
Climate

കാലാവസ്ഥ പ്രവചനത്തിൽ പുതിയ വിപ്ലവം; എഐ കരുത്തുമായി എൻവയോൺമെന്റ് കാനഡ!

by Canada Varthakal
May 5, 2026
sun
Climate

എൽ നിനോ ഭീഷണിയിൽ ലോകം; വരും മാസങ്ങളിൽ കടുത്ത ചൂടിനും വരൾച്ചയ്ക്കും സാധ്യതയെന്ന് WMO

by Canada Varthakal
April 25, 2026
അറ്റ്‌ലാന്റിക് സമുദ്രചുഴി ദുർബലമാകുന്നു; AMOC പ്രതിഭാസത്തിന്റെ തകർച്ചയിൽ ആശങ്ക പ്രകടിപ്പിച്ച് ശാസ്ത്രജ്ഞർ.
Climate

അറ്റ്‌ലാന്റിക് സമുദ്രചുഴി ദുർബലമാകുന്നു; AMOC പ്രതിഭാസത്തിന്റെ തകർച്ചയിൽ ആശങ്ക പ്രകടിപ്പിച്ച് ശാസ്ത്രജ്ഞർ.

by Canada Varthakal
April 25, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.