Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

പ്രണയം ‘ഒഫീഷ്യൽ’! ജന്മദിനത്തിൽ മഹികാ ശർമയുമായുള്ള ബന്ധം പരസ്യമാക്കി ഹാർദിക് പാണ്ഡ്യ

Canada Varthakal by Canada Varthakal
October 11, 2025
in Entertainment
Reading Time: 1 min read
hardik-pandya-mahieka-sharma

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ബോളിവുഡ് നടി മഹികാ ശർമയും തമ്മിലുള്ള പ്രണയബന്ധം സ്ഥിരീകരിച്ചതായി സൂചന. തന്റെ 32-ാം ജന്മദിനത്തിലാണ് ഹാർദിക് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഈ ബന്ധം ‘പരോക്ഷമായി’ വെളിപ്പെടുത്തിയത്.വിദേശത്തെ ബീച്ചിൽ മഹികയോടൊപ്പം പുറംതിരിഞ്ഞു നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. മഹികയെ ചിത്രത്തിൽ ടാഗ് ചെയ്യുകയും ചെയ്തു. മറ്റൊരു ചിത്രത്തിൽ ഇരുവരും ‘പാർട്ടി മൂഡിൽ’ ആണിരിക്കുന്നത്. ഇതോടെ മാസങ്ങളായി പ്രചരിച്ച അഭ്യൂഹങ്ങൾക്ക് വിരാമമായെന്നും ഇരുവരും ഡേറ്റിങ്ങിലാണെന്ന് ഉറപ്പായെന്നും സൈബർ ലോകം പറയുന്നു.

വിമാനത്താവളത്തിലെ കൂടിക്കാഴ്ച ‘ഔദ്യോഗികം’ ആക്കി

ADVERTISEMENT

വെള്ളിയാഴ്ച പുലർച്ചെ ഇരുവരും ഒരുമിച്ച് മുംബൈ വിമാനത്താവളത്തിലെത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പൊതുഇടത്തിൽ ഇവർ ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെ പ്രണയം ‘ഒഫീഷ്യൽ’ ആയെന്ന് അന്നേ വ്യാഖ്യാനിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇന്ന് ജന്മദിനത്തിൽ ചിത്രങ്ങൾ പങ്കുവെച്ച് ഹാർദിക് സ്ഥിരീകരണം നൽകിയത്. മഹികാ ശർമയും ഹാർദിക്കിന് ജന്മദിനാശംസ നേർന്ന് ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചിട്ടുണ്ട്.

പ്രേമത്തിന് പിന്നിലെ ’33’

1993 ഒക്ടോബർ 11-നാണ് ഹാർദിക്കിന്റെ ജന്മദിനം. 24 വയസ്സുകാരിയായ മഹികാ ശർമ പങ്കുവെച്ച ഒരു ചിത്രത്തിൽ ഹാർദിക് പാണ്ഡ്യയുടെ ജേഴ്‌സി നമ്പറായ ’33’ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ആദ്യമായി ഉയർന്നത്. ഇരുവരും ഒരേ സ്ഥലങ്ങളിൽനിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതും ആരാധകർ കണ്ടെത്തിയിരുന്നു.

വിവേക് ഒബ്റോയി നായകനായ ‘പിഎം നരേന്ദ്ര മോദി’ എന്ന സിനിമയിൽ മഹിക അഭിനയിച്ചിട്ടുണ്ട്. നേരത്തെ, സെർബിയൻ മോഡലും നടിയുമായ നടാഷ സ്റ്റാൻകോവിച്ചുമായി ഹാർദിക് വിവാഹമോചിതനായിരുന്നു. ഇവരുടെ മകൻ അഗസ്ത്യ നടാഷയ്‌ക്കൊപ്പമാണ് ഇപ്പോൾ താമസം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Hardik Pandya shares cosy pics with ‘girlfriend’ Mahieka Sharma

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Sona in viral Instagram video about work and holidays
Entertainment

അവധി മാത്രം നോക്കിയിരിക്കരുത്… ജോലി ചെയ്യൂ! സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

by Canada Varthakal
September 6, 2026
Bethlehem kudumba Unit
Entertainment

200 കോടിയുടെ ബോക്സ് ഓഫീസ് വേട്ട: ‘ബെത്‍ലഹേം കുടുംബ യൂണിറ്റ്’ ഇനി തമിഴിലും തെലുങ്കിലും

by Canada Varthakal
September 2, 2026
നാളെ മുതൽ ബോക്സ് ഓഫീസ് വേട്ടയ്ക്ക് ദുൽഖർ സൽമാൻ; ‘ഐ ആം ഗെയിം’ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
Entertainment

നാളെ മുതൽ ബോക്സ് ഓഫീസ് വേട്ടയ്ക്ക് ദുൽഖർ സൽമാൻ; ‘ഐ ആം ഗെയിം’ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

by Canada Varthakal
September 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.