📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ബ്രിട്ടീഷ് കൊളംബിയയിൽ ചരിത്രം കുറിച്ച് ഇന്ത്യക്കാരൻ; താടിവെച്ച ആദ്യ സിഖ് മറൈൻ എഞ്ചിനീയറായി ചുമതലയേറ്റു

Canada Varthakal by Canada Varthakal
May 3, 2026
in Canada
Reading Time: 1 min read
ബ്രിട്ടീഷ് കൊളംബിയയിൽ ചരിത്രം കുറിച്ച് ഇന്ത്യക്കാരൻ; താടിവെച്ച ആദ്യ സിഖ് മറൈൻ എഞ്ചിനീയറായി ചുമതലയേറ്റു

CREDITS INDIAN EXPRESS

ബ്രിട്ടീഷ് കൊളംബിയ: മാരിടൈം മേഖലയിൽ മതപരമായ വിശ്വാസങ്ങൾ സംരക്ഷിക്കപ്പെടുന്നതിൽ നിർണ്ണായകമായ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. പഞ്ചാബിലെ ഗുരുദാസ്പുർ സ്വദേശിയായ കരൺബീർ സിംഗ് കാങ്, ബ്രിട്ടീഷ് കൊളംബിയയിലെ പ്രമുഖ ഫെറി ഓപ്പറേറ്ററായ ബി.സി. ഫെറീസിൽ താടി നിലനിർത്തിക്കൊണ്ട് തന്നെ നിയമിതനാകുന്ന ആദ്യത്തെ സിഖ് മറൈൻ എഞ്ചിനീയറായി മാറി ഇദ്ദേഹം.

WhatsApp Image 2026 04 26 at 3.20.20 PM

ബിറ്റ്‌സ് പിലാനിയിലെ പഠനത്തിന് ശേഷം മറൈൻ എഞ്ചിനീയറിംഗിൽ അന്താരാഷ്ട്ര യോഗ്യതകൾ നേടിയ കരൺബീറിന്, കമ്പനിയുടെ പഴയ ‘ക്ലീൻ ഷേവൻ’ നയം കാരണം മുൻപ് പലപ്പോഴും ജോലി നിഷേധിക്കപ്പെട്ടിരുന്നു. സുരക്ഷാ ഉപകരണങ്ങൾ ധരിക്കാൻ താടി തടസ്സമാണെന്ന വാദത്തിലായിരുന്നു കമ്പനി ഉറച്ചുനിന്നിരുന്നത്. എന്നാൽ വേൾഡ് സിഖ് ഓർഗനൈസേഷന്റെയും യൂണിയനുകളുടെയും നാല് വർഷത്തെ നിരന്തരമായ ഇടപെടലുകളെത്തുടർന്ന് കമ്പനി സുരക്ഷാ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കുകയും താടിയുള്ള ആളകൾക്കും ജോലി ചെയ്യാമെന്ന രീതിയിൽ നിയമങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തു.

ADVERTISEMENT

കരൺബീറിനൊപ്പം തന്നെ ക്യാപ്റ്റൻ ഗുർപ്രീത് സിംഗ് ബജ്‌വ കമ്പനിയിലെ ആദ്യത്തെ തലപ്പാവ് ധരിച്ച ഡെക്ക് ഓഫീസറായും ചുമതലയേറ്റു. തന്റെ വിശ്വാസത്തിന് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിയതിന്റെ ഫലമാണ് ഈ നേട്ടമെന്ന് കരൺബീർ പ്രതികരിച്ചു. സാമൂഹിക സേവന രംഗത്തും സജീവമായ ഇദ്ദേഹം ഖൽസ എയ്ഡ് പോലുള്ള സംഘടനകളിൽ വളണ്ടിയറായി പ്രവർത്തിച്ചുവരികയാണ്. കാനഡയിലെ തൊഴിൽ മേഖലകളിൽ തുല്യനീതി ഉറപ്പാക്കുന്നതിലേക്കുള്ള വലിയൊരു ചുവടുവെപ്പായാണ് ഈ നിയമനത്തെ ലോകം നോക്കിക്കാണുന്നത്.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Gurdaspur’s BITS Pilani graduate is Canada’s first bearded Sikh marine engineer

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പുതിയ പദ്ധതികൾക്ക് പണം കണ്ടെത്താൻ വിമാനത്താവളങ്ങൾ വിൽക്കാൻ കാനഡ; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി
Canada

പുതിയ പദ്ധതികൾക്ക് പണം കണ്ടെത്താൻ വിമാനത്താവളങ്ങൾ വിൽക്കാൻ കാനഡ; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി

by Canada Varthakal
May 14, 2026
പേര് മാറ്റാൻ 1.45 കോടി രൂപ; ഒന്റാറിയോയിൽ സ്കൂൾ ബോർഡിന്റെ നടപടിക്കെതിരെ പത്താം ക്ലാസുകാരന്റെ നിയമപോരാട്ടം
Canada

പേര് മാറ്റാൻ 1.45 കോടി രൂപ; ഒന്റാറിയോയിൽ സ്കൂൾ ബോർഡിന്റെ നടപടിക്കെതിരെ പത്താം ക്ലാസുകാരന്റെ നിയമപോരാട്ടം

by Canada Varthakal
May 14, 2026
അമേരിക്കൻ യാത്രകൾ ഒഴിവാക്കി കനേഡിയൻ പൗരന്മാർ; സന്ദർശകരുടെ എണ്ണത്തിൽ 42 % ഇടിവെന്ന് റിപ്പോർട്ട്
Canada

അമേരിക്കൻ യാത്രകൾ ഒഴിവാക്കി കനേഡിയൻ പൗരന്മാർ; സന്ദർശകരുടെ എണ്ണത്തിൽ 42 % ഇടിവെന്ന് റിപ്പോർട്ട്

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.