Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

നയാഗ്രയിൽ ഇന്ത്യൻ വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ചു; മരണവിവരം കുടുംബം അറിഞ്ഞത് 12 ദിവസങ്ങൾക്ക് ശേഷം

Canada Varthakal by Canada Varthakal
May 28, 2026
in Canada
Reading Time: 1 min read
vidhi

credits times of india

നയാഗ്ര: ഉപരിപഠനത്തിനായി കാനഡയിലെത്തിയെ 22-കാരിയായ ഇന്ത്യൻ വിദ്യാർത്ഥിനിയെ യുഎസ് അതിർത്തിയോട് ചേർന്നുള്ള നയാഗ്ര മേഖലയിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ ആനന്ദ് ജില്ലയിലുള്ള ബോർസാദ് സ്വദേശിയായ വിധി കല്പേഷ്ഭായ് മേഘയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവം നടന്ന് 12-ാം ദിവസമാണ് കുടുംബം മരണവിവരം അറിഞ്ഞത്.

WhatsApp Image 2026 03 26 at 6.04.08 PM 5

കഴിഞ്ഞ നാല് വർഷമായി കാനഡയിൽ ഉപരിപഠനം നടത്തിവരികയായിരുന്നു വിധി. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. കാനഡയിൽ സ്ഥിരതാമസത്തിനുള്ള (PR) തയ്യാറെടുപ്പുകൾക്കിടയിലാണ് ദുരന്തം. മെയ് 14-നാണ് വിധി അവസാനമായി നാട്ടിലുള്ള പിതാവുമായി സംസാരിച്ചത്. തൊട്ടടുത്ത ദിവസമായ മെയ് 15-ന് താമസസ്ഥലത്തുനിന്നും പുറത്തുപോയ വിധിയെക്കുറിച്ച് പിന്നീട് വിവരമൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ തെരച്ചിലിലാണ് നയാഗ്ര മേഖലയിൽ നിന്നും വിധിയുടെ മൃതദേഹം കണ്ടെടുത്തത്. പെൺകുട്ടിക്ക് നേരെ കത്തികൊണ്ട് മാരകമായ ആക്രമണം ഉണ്ടായതായി കനേഡിയൻ അധികൃതർ സ്ഥിരീകരിച്ചു.

ADVERTISEMENT

മെയ് 15 മുതൽ വിധിയെ കാണാതായിരുന്നുവെങ്കിലും, ബുധനാഴ്ച മാത്രമാണ് ന്യൂഡൽഹിയിലെ ഉദ്യോഗസ്ഥർ വഴി വിവരം ഗുജറാത്തിലുള്ള കുടുംബത്തെ അറിയിക്കുന്നത്. 12 ദിവസത്തെ ഈ ആശയവിനിമയ താമസം കുടുംബത്തെ കടുത്ത മാനസിക വിഷമത്തിലാക്കിയിട്ടുണ്ട്. വിധിയുടെ അമ്മാവൻ കാനഡയിലുണ്ടെങ്കിലും കഴിഞ്ഞ ഒന്നര വർഷമായി വിധി മാറി തനിച്ചായിരുന്നു താമസം.

സംഭവത്തിൽ കനേഡിയൻ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണമെന്താണെന്ന് വ്യക്തമല്ലെങ്കിലും പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

Gujarat student stabbed to death in Canada

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

NEG-ECP
Canada

11 മേഖലകൾ, ഒരൊറ്റ ലക്ഷ്യം; ‘NEG-ECP’ പങ്കാളിത്തം പുതിയ തലത്തിലേക്ക്

by Canada Varthakal
August 9, 2026
Mark Carney
Canada

അമേരിക്കയുമായുള്ള ചർച്ചകൾക്കിടെ നിർണായക തീരുമാനം; പ്രധാനമന്ത്രി മാർക്ക് കാർണി ഒരാഴ്ചത്തേക്ക് പാർട്ട് ടൈം ജോലിയിൽ

by Canada Varthakal
August 9, 2026
Canadians be willing to buy it?
Canada

അമേരിക്കൻ മദ്യത്തിന് വീണ്ടും വാതിൽ തുറക്കാൻ കാനഡ; പക്ഷേ വാങ്ങാൻ കാനഡക്കാർ തയ്യാറാകുമോ? സർവേ ഫലം പുറത്ത്

by Canada Varthakal
August 9, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.