Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home ottawa

ഒട്ടാവ സ്കൂൾ ബോർഡിന്റെ സാമ്പത്തിക പ്രശ്നത്തിൽ സർക്കാർ അന്വേഷണം

Canada Varthakal by Canada Varthakal
April 23, 2025
in ottawa
Reading Time: 1 min read
ഒട്ടാവ സ്കൂൾ ബോർഡിന്റെ സാമ്പത്തിക പ്രശ്നത്തിൽ സർക്കാർ അന്വേഷണം

ഒട്ടാവയിലെ ഏറ്റവും വലിയ സ്കൂൾ ബോർഡ് തുടർച്ചയായി നാല് വർഷത്തേക്ക് കമ്മി ബജറ്റുകൾ അവതരിപ്പിച്ചതിനെത്തുടർന്ന്, ഒട്ടാവ-കാർലെട്ടൺ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡിനെതിരെ (OCDSB) ഒന്റാറിയോ സർക്കാർ സാമ്പത്തിക അന്വേഷണം പ്രഖ്യാപിച്ചു. പ്രദേശത്തെ ഏറ്റവും വലിയ സ്കൂൾ ബോർഡുകളിൽ ഒന്നായ ഒട്ടാവ ബോർഡിന്റെ ധനവ്യാപാരത്തിലെ ഗുരുതര പ്രശ്നങ്ങൾ ഇതുവഴി പുറത്ത് വരുമെന്നാണ് പ്രതീക്ഷ. വിദ്യാഭ്യാസമന്ത്രി പോൾ കലാന്ദ്ര ബുധനാഴ്ച പറഞ്ഞു, “സ്കൂൾ ബോർഡുകളുടെ ഉത്തരവാദിത്തം ഉറപ്പാക്കാനാണ് സർക്കാർ നടപടികൾ സ്വീകരിക്കുന്നത്.” സാമ്പത്തിക കുറവുകളും ചെലവിനുള്ള നിയന്ത്രണവുമില്ലാത്തതിനാലാണ് മൂന്ന് ബോർഡുകൾക്കെതിരെയും അന്വേഷണം ആരംഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

OCDSB നിലവിൽ $4.2 മില്യണ്‍ നഷ്ടം നേരിടുകയാണ്. അടുത്ത അക്കാദമിക് വർഷം (2025-26) ചെലവുകൾ ക്രമീകരിക്കാൻ $20 മില്യൺ ലാഭം കണ്ടെത്തേണ്ടിവരുമെന്ന് ട്രസ്റ്റിമാരെ അറിയിച്ചിട്ടുണ്ട്. ഇതിനായി 150-ലധികം അധ്യാപക-അഡ്മിനിസ്ട്രേറ്റീവ് തസ്തികകൾ കൂട്ടാനും വിദ്യാർത്ഥി എണ്ണം കുറയുന്നതിനാൽ 46.78 ഫുൾടൈം അധ്യാപക തസ്തികകൾ കൂടി ഒഴിവാക്കാനുമാണ് തീരുമാനമെടുത്തത്. 2021-22ലെ സാമ്പത്തിക വർഷം മുതൽ ബോർഡ് നിരന്തരം നഷ്ടബജറ്റുകൾ ആണ് റിപ്പോർട്ട് ചെയ്യുന്നത്. 2023-24 അധ്യായന വർഷം അവസാനത്തോടെ ബോർഡിന്റെ സേവിംഗ്‌സ് ഫണ്ടുകൾ (റിസർവ്) മുഴുവൻ തീർന്നതായി മന്ത്രാലയം അറിയിച്ചു.

ADVERTISEMENT

ഇതിനിടെ, വിദ്യാഭ്യാസ മന്ത്രാലയം ബോർഡിന്റെ നിലവിലെ ധനാവസ്ഥ സ്ഥിരീകരിക്കുകയും ആവശ്യമായ സാഹചര്യത്തിൽ ഈ ബോർഡിന്റെ നിയന്ത്രണാധികാരം മന്ത്രാലയം ഏറ്റെടുക്കാമെന്ന് ശുപാർശ ചെയ്യുകയും ചെയ്യുന്നുവെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. അന്വേഷണം മേയ് 30ന് മുമ്പ് പൂര്‍ത്തിയാകും. നേരത്തെയും ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും അഴിമതികളൂം ഉണ്ടായിട്ടുണ്ടെന്ന് കലാന്ദ്ര പറഞ്ഞു.

“വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും പ്രതീക്ഷിക്കുന്ന ഉന്നതതരം ഉത്തരവാദിത്തം ഉറപ്പാക്കാൻ ഞാൻ പരാജയപ്പെടില്ല.” ഒഡിസിഡിഎസ്ബി 2023ലെ നഷ്ടം നികത്താൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് $11.1 മില്യൺ തിരികെ നൽകേണ്ടതുണ്ട്.
ടൊറന്റോ കാത്തലിക് ഡിസ്ട്രിക്ട് സ്കൂൾ ബോർഡും ടൊറന്റോ ഡിസ്ട്രിക്ട് സ്കൂൾ ബോർഡും ഇതേ അന്വേഷണത്തിൻ കീഴിലാകും. ഈ ബോർഡുകൾ കാര്യക്ഷമമായി പ്രവര്‍ത്തിക്കാതിരിക്കുന്ന പക്ഷം കൂടുതൽ കടുത്ത നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് കലാന്ദ്ര മുന്നറിയിപ്പ് നൽകി.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡയ്‌ക്കെതിരെ 50 % അധിക താരിഫുമായി ട്രംപ്; വിപണിയിൽ വൻ തിരിച്ചടിക്ക് സാധ്യത
ottawa

കാനഡയ്‌ക്കെതിരെ 50 % അധിക താരിഫുമായി ട്രംപ്; വിപണിയിൽ വൻ തിരിച്ചടിക്ക് സാധ്യത

by Canada Varthakal
July 21, 2026
കാട്ടുതീ പുക അതിർത്തി കടക്കുന്നു: കാനഡയ്ക്കുമേൽ കൂടുതൽ താരിഫ് ചുമത്താൻ നീക്കവുമായി അമേരിക്ക
ottawa

കാട്ടുതീ പുക അതിർത്തി കടക്കുന്നു: കാനഡയ്ക്കുമേൽ കൂടുതൽ താരിഫ് ചുമത്താൻ നീക്കവുമായി അമേരിക്ക

by Canada Varthakal
July 20, 2026
നാറ്റോ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചു; സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കാൻ കാർണി സർക്കാരിന് മേൽ സമ്മർദ്ദം!
ottawa

നാറ്റോ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചു; സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കാൻ കാർണി സർക്കാരിന് മേൽ സമ്മർദ്ദം!

by Canada Varthakal
July 11, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.