Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

യുദ്ധം വിനയായി: കാനഡയിൽ ഇന്ധനവില സർവകാല റെക്കോർഡിൽ; പണപ്പെരുപ്പം 2.4 ശതമാനമായി ഉയർന്നു

Canada Varthakal by Canada Varthakal
April 20, 2026
in Canada
Reading Time: 1 min read
യുദ്ധം വിനയായി: കാനഡയിൽ ഇന്ധനവില സർവകാല റെക്കോർഡിൽ; പണപ്പെരുപ്പം 2.4 ശതമാനമായി ഉയർന്നു

credits google

ഒട്ടാവ: ഇറാൻ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിലുണ്ടായ എണ്ണവില വർധനവ് കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. മാർച്ചിലെ കണക്കുകൾ പ്രകാരം കാനഡയിലെ പണപ്പെരുപ്പ നിരക്ക് 2.4 ശതമാനമായി കുതിച്ചുയർന്നു. ഫെബ്രുവരിയിൽ 1.8 ശതമാനമായിരുന്ന നിരക്കാണ് ഒറ്റമാസം കൊണ്ട് വലിയ വർധനവ് രേഖപ്പെടുത്തിയത്.

WhatsApp Image 2026 03 26 at 6.04.08 PM 3 2

ഇറാൻ യുദ്ധം സൃഷ്ടിച്ച എണ്ണ പ്രതിസന്ധിയിൽ കാനഡയിലെ ഇന്ധനവിലയിൽ ഒറ്റ മാസത്തിനിടെ 21.2 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ പ്രകാരം ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ വർധനവാണിത്. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും വിതരണ ശൃംഖലയിലെ ആശങ്കകളും ക്രൂഡ് ഓയിൽ വിപണിയെ വല്ലാതെ ഉലച്ചു കളഞ്ഞു. യുദ്ധത്തിന് മുൻപ് ബാരലിന് 70 ഡോളറിലായിരുന്ന എണ്ണവില സംഘർഷം കടുത്തതോടെ 119 ഡോളർ വരെ ഉയരുകയും നിലവിൽ 96 ഡോളറിനടുത്ത് തുടരുകയുമാണ്.

ADVERTISEMENT

ഇന്ധനവില കുതിച്ചുയരുന്നുണ്ടെങ്കിലും മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വില നിലവിൽ നിയന്ത്രണവിധേയമാണ് എന്നത് മാത്രമാണ് ഏക ആശ്വാസം. പണപ്പെരുപ്പത്തിൽ നിന്നും ഊർജ്ജ മേഖലയെ മാറ്റിനിർത്തിയാൽ നിരക്ക് 1.9 ശതമാനമായി കുറഞ്ഞതായി കാണാം. എങ്കിലും എണ്ണവിലയിലെ ഈ അസ്ഥിരത ബാങ്ക് ഓഫ് കാനഡയുടെ സാമ്പത്തിക നയങ്ങളെ വരും ദിവസങ്ങളിൽ കൂടുതൽ സങ്കീർണ്ണമാക്കാൻ സാധ്യതയുണ്ട്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Fuel prices in Canada hit all-time record; inflation rises to 2.4 percent
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Skilled Immigration
Canada

Skilled Immigration:’സ്കിൽഡ് ഇമി​ഗ്രന്റ്സ് ആരുടെയും ജോലികൾ തട്ടിയെടുക്കുന്നില്ല; മത്സരം എൻട്രി ലെവൽ ജോലികൾക്ക് വേണ്ടി’; ചർച്ചയായി ഈ റിപ്പോർട്ട്

by Canada Varthakal
August 17, 2026
Canada - US Trade War
Canada

Canada – US Trade War: ട്രംപിന്റെ 50% തീരുവ ഭീഷണി: അവസാന മണിക്കൂറിലും അടിയന്തര വ്യാപാര ചർച്ചകൾ

by Canada Varthakal
August 17, 2026
Legionnaires’ disease outbreak
Canada

Legionnaires disease outbreak: ടൊറന്റോയിൽ അപൂർവ്വ രോഗം പടരുന്നു; ജാ​ഗ്രത നിർദേശം, ഉറവിടം കണ്ടെത്താൻ അന്വേഷണം

by Canada Varthakal
August 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.