📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Northwest Territory

Smith Landing-ൽ നിന്നും Thebaththi Debesulin-ലേക്ക് ; പൈതൃകത്തിന്റെ പുതുചരിത്രം

Canada Varthakal by Canada Varthakal
May 16, 2025
in Northwest Territory
Reading Time: 1 min read
Smith Landing-ൽ നിന്നും Thebaththi Debesulin-ലേക്ക് ; പൈതൃകത്തിന്റെ പുതുചരിത്രം

സ്മിത്ത്സ് ലാൻഡിംഗ് ഫസ്റ്റ് നേഷൻ എന്നറിയപ്പെട്ടിരുന്ന സമൂഹം ഇപ്പോൾ, തങ്ങളുടെ സാംസ്കാരിക പൈതൃകത്തെ ആദരിക്കുന്നതിനായി ഔദ്യോഗികമായി Tthebatthı Dënésułıné Nation എന്ന പരമ്പരാഗത നാമം സ്വീകരിച്ചു. സമുദായത്തിന്റെ പാരമ്പര്യവും, സംസ്‌കാരപരമായ അടിത്തറയും കൂടുതല്‍ ശരിയായ രീതിയിൽ പ്രതിനിധീകരിക്കുന്നതാണ് ഈ പുതിയ പേര്.

മേയ് 9 മുതൽ 11 വരെ സമുദായാംഗങ്ങൾ പരമ്പരാഗത ഭക്ഷണം, നൃത്തം, ടാലന്റ് ഷോ എന്നിവ ഉൾപ്പെടുന്ന മൂന്നു ദിവസത്തെ ആഘോഷപരിപാടികൾക്കായി ഒത്തുചേർന്നു. ഈ ആഘോഷങ്ങൾ ചരിത്രപരമായ നാമമാറ്റം മാത്രമല്ല, അവരുടെ ട്രീറ്റി ലാൻഡ് എന്റൈറ്റിൽമെന്റ് കരാറിന്റെ 25-ാം വാർഷികവും ആഘോഷിച്ചു. ഈ അവസരത്തിൽ മുൻ ചീഫ്, കൗൺസിൽ അംഗങ്ങൾ, നോർത്ത് വെസ്റ്റ് പ്രദേശത്തെ പ്രീമിയർ, ഡെനെ ദേശീയ മേധാവി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

ADVERTISEMENT

തെബത്തി ഡെനെസുലിനെ ദേശത്തിന്റെ നാമമാറ്റം സമൂഹത്തിനുള്ള വലിയ മുന്നേറ്റമായി ചീഫ് തൈഡീൻ പോളറ്റ് വിശേഷിപ്പിച്ചു. “ഈ തീരുമാനം ഞങ്ങളുടെ സമുദായത്തിന്റെ തനതായ വ്യക്തിത്വവും ഭാഷയും വീണ്ടെടുക്കാനുള്ള കൂട്ടായ ആഗ്രഹത്തെ പ്രതിനിധീകരിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു. ഈ മാറ്റം സാംസ്കാരിക പുനരുജ്ജീവനത്തിന്റെയും സ്വയം നിർണയാവകാശത്തിന്റെയും തുടർച്ചയായ യാത്രയിൽ തങ്ങളുടെ ദേശത്തിന് അർത്ഥവത്തായ ഒരു പുതിയ അധ്യായമാണ് തുറക്കുന്നുവെന്ന് ചീഫ് പോളറ്റ് കൂട്ടിച്ചേർത്തു.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

waste box
Northwest Territory

അടുക്കള മാലിന്യങ്ങളെ വിട! ഇനി എളുപ്പത്തിൽ റീസൈക്കിൾ ചെയ്യാം: യൂക്കോണിൽ പുതിയ പദ്ധതി

by Canada Varthakal
August 5, 2025
board
Northwest Territory

നഴ്സുമാരുടെ അഭാവം: യൂക്കോണിലെ ഫാറോ ആരോഗ്യ കേന്ദ്രം ഒരു മാസത്തേക്ക് അടച്ചുപൂട്ടുന്നു

by Canada Varthakal
August 5, 2025
bear
Northwest Territory

ഒരാഴ്ചക്കിടെ രണ്ട് കരടി ആക്രമണങ്ങൾ, ഹൈക്കർമാർക്ക് മുന്നറിയിപ്പുമായി അധികൃതർ

by Canada Varthakal
July 30, 2025

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.