കാനഡയിലെ ടോറന്റോ മേഖലയിൽ കനത്ത മഴയുടെ മുന്നറിയിപ്പ്! കാലാവസ്ഥാ വകുപ്പ് വെള്ളപ്പൊക്കത്തിന്റെ സാധ്യത മുന്നറിയിച്ചിരിക്കുകയാണ്. രാത്രി മുതൽ അടുത്ത ദിവസം വരെ 15 മുതൽ 25 മില്ലിമീറ്റർ വരെ മഴ പ്രവചിക്കപ്പെട്ടിരിക്കുന്നു
.
അടിയന്തര നിർദ്ദേശങ്ങൾ:
വീടിനു പുറത്തിറങ്ങുന്നതിൽ നിന്ന് പരമാവധി ഒഴിഞ്ഞുനിൽക്കുക.
വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് അകലം വയ്ക്കുക.
മുൻകരുതൽ എന്നും പ്രധാനം.
ADVERTISEMENT



