📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഫീസ് ഇളവും സഹായവും; പഠനം മുടങ്ങാതിരിക്കാൻ വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി കാനഡയിലെ സർവകലാശാലകൾ

Canada Varthakal by Canada Varthakal
April 6, 2026
in Canada
Reading Time: 1 min read
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഫീസ് ഇളവും സഹായവും; പഠനം മുടങ്ങാതിരിക്കാൻ വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി കാനഡയിലെ സർവകലാശാലകൾ

Queen's University signage is seen in Kingston, Ont., Friday, Aug. 14, 2020. THE CANADIAN PRESS/Lars Hagberg

ഒട്ടാവ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ, പ്രവാസി വിദ്യാർത്ഥികൾക്ക് താങ്ങായി കാനഡയിലെ പ്രമുഖ സർവകലാശാലകൾ. യുദ്ധബാധിത പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഫീസ് അടയ്ക്കാൻ കൂടുതൽ സമയം അനുവദിക്കുന്നതിനും പരീക്ഷകൾ മാറ്റിവയ്ക്കുന്നതിനും ഉൾപ്പെടെയുള്ള പ്രത്യേക സഹായ പദ്ധതികളാണ് സർവകലാശാലകൾ പ്രഖ്യാപിച്ചിരിക്കുന്നത്. യുദ്ധം നേരിട്ട് ബാധിച്ച വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദവും സാമ്പത്തിക ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് ഈ അടിയന്തര നടപടി.

WhatsApp Image 2026 04 03 at 2.05.58 PM 1 1

വിക്ടോറിയ സർവകലാശാല, ക്വീൻസ് സർവകലാശാല, കാൾട്ടൺ സർവകലാശാല, മക്ഗിൽ സർവകലാശാല തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളാണ് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇതിനോടകം സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇറാനിൽ നിന്നുള്ള വിദ്യാർത്ഥികളുമായി വിക്ടോറിയ സർവകലാശാല നേരിട്ട് ബന്ധപ്പെടുകയും അവർക്ക് പ്രത്യേക ധനസഹായം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, യുദ്ധം കാരണം സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും കൃത്യസമയത്ത് സമർപ്പിക്കാൻ കഴിയാത്ത അപേക്ഷകർക്ക് അഡ്മിഷൻ നടപടികളിൽ ഇളവ് നൽകാനും സർവകലാശാലകൾ തയ്യാറായിട്ടുണ്ട്.

ADVERTISEMENT

പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊണ്ട ഫെബ്രുവരി അവസാന വാരത്തോടെയാണ് സ്ഥിതിഗതികൾ കൂടുതൽ വഷളായത്. ഇറാൻ, ഇറാഖ്, ഇസ്രായേൽ, ലബനൻ, കുവൈറ്റ്, സൗദി അറേബ്യ, യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി മക്ഗിൽ സർവകലാശാല പ്രത്യേക കൗൺസിലിംഗും മാനസികാരോഗ്യ പിന്തുണയും ലഭ്യമാക്കിയിട്ടുണ്ട്. ലഭ്യമായ കണക്കുകൾ പ്രകാരം 23,000-ത്തിലധികം ഇറാൻ വിദ്യാർത്ഥികളും ആയിരത്തി എണ്ണൂറോളം ലബനൻ വിദ്യാർത്ഥികളും നിലവിൽ കാനഡയിൽ പഠിക്കുന്നുണ്ട്. യുദ്ധം കാരണം നാട്ടിലുള്ള കുടുംബങ്ങളുമായി ബന്ധപ്പെടാൻ കഴിയാത്തതും പണം കൈമാറാൻ സാധിക്കാത്തതും ഇവരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

നിലവിലെ പ്രതിസന്ധി മറികടക്കാൻ വിവിധ വിദ്യാർത്ഥി സംഘടനകൾ ഫണ്ട് ശേഖരണവും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. സർവകലാശാലകൾ നൽകുന്ന ഈ ഇളവുകൾ സ്വാഗതാർഹമാണെന്ന് ടൊറന്റോ സർവകലാശാലയിലെ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റും മലയാളി ഉൾപ്പെടെയുള്ള പ്രവാസി വിദ്യാർത്ഥികളുടെ പ്രതിനിധിയുമായ അമീർ മൊഗാദം വ്യക്തമാക്കി. എന്നാൽ ഇത്തരം പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ താൽക്കാലിക നടപടികൾക്ക് പകരം, അന്താരാഷ്ട്ര വിദ്യാർത്ഥികളെ സഹായിക്കാൻ സ്ഥിരമായ ഒരു സംവിധാനം കാനഡയിലെ സർവകലാശാലകളിൽ ഉണ്ടാവണമെന്നാണ് വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം.

Fee waivers and assistance for international students; Universities in Canada are helping students 

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Universities in Canada are helping students
Ad 1
Ad 2
Ad 3
Ad 4

Related Posts

ഇറാൻ യുദ്ധം, കാനഡയിലും പ്രതിസന്ധി; വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്നേക്കും, സർവീസുകൾ വെട്ടിച്ചുരുക്കാൻ കമ്പനികൾ
Canada

ഇറാൻ യുദ്ധം, കാനഡയിലും പ്രതിസന്ധി; വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്നേക്കും, സർവീസുകൾ വെട്ടിച്ചുരുക്കാൻ കമ്പനികൾ

by Canada Varthakal
April 6, 2026
A worker hooks up a fuel hose to an airplane at Tampa International Airport in Tampa, Fla. Airline executives frequently complain about fuel costs
Canada

കാനഡയെ പ്രതിസന്ധിയിലാക്കി ഇന്ധനക്ഷാമം; വിമാനക്കമ്പനികൾ സർവീസുകൾ വെട്ടികുറക്കാൻ സാധ്യത

by Canada Varthakal
April 5, 2026
Volkswagen
Canada

സുരക്ഷാ ഭീഷണി: കാനഡയിൽ എണ്ണായിരത്തിലധികം ഫോക്സ്‌വാഗൺ വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു

by Canada Varthakal
April 5, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.