Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ഗൾഫിൽ സംഘർഷഭീതിക്ക് അയവില്ല; വ്യോമപാത അടച്ചു, കുവൈത്ത് എയർവേസ് സർവീസുകൾ പുനഃക്രമീകരിച്ചു

Canada Varthakal by Canada Varthakal
July 18, 2026
in World
Reading Time: 1 min read
ഗൾഫിൽ സംഘർഷഭീതിക്ക് അയവില്ല; വ്യോമപാത അടച്ചു, കുവൈത്ത് എയർവേസ് സർവീസുകൾ പുനഃക്രമീകരിച്ചു

കുവൈത്ത്: പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്നതിനെ തുടർന്ന് ഗൾഫ് മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സുരക്ഷ മുൻനിർത്തി വ്യോമപാതകൾ താൽക്കാലികമായി അടച്ചതോടെ കുവൈത്ത് എയർവേസ് തങ്ങളുടെ ഭൂരിഭാഗം വിമാന സർവീസുകളും പുനഃക്രമീകരിച്ചു. മിസൈൽ-ഡ്രോൺ ആക്രമണ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ യാത്രക്കാർ തങ്ങളുടെ ബുക്കിംഗിനൊപ്പം നൽകിയിട്ടുള്ള ഫോൺ നമ്പറുകളിലേക്ക് വരുന്ന സന്ദേശങ്ങളും കൃത്യമായ അപ്ഡേറ്റുകളും പരിശോധിക്കണമെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്.

മേഖലയിലെ മിസൈൽ, ഡ്രോൺ ഭീഷണികളുടെ പശ്ചാത്തലത്തിൽ കുവൈത്തിൽ രാജ്യവ്യാപകമായി വീണ്ടും അപായ സൈറണുകൾ മുഴങ്ങി. ഇത് നാലാം തവണയാണ് കുവൈത്തിൽ ഇത്തരത്തിൽ സൈറൺ മുഴങ്ങുന്നതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇടവിട്ടിടവിട്ടുണ്ടാകുന്ന ഏത് തരത്തിലുള്ള ഭീഷണികളെയും പ്രതിരോധിക്കാൻ രാജ്യം പൂർണ്ണ സജ്ജമാണെന്ന് കുവൈത്ത് പ്രതിരോധ വിഭാഗം വ്യക്തമാക്കി.

ADVERTISEMENT

കുവൈത്തിന് പിന്നാലെ അയൽരാജ്യമായ ബഹ്റൈനിലും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തുടനീളം വാണിംഗ് സൈറണുകൾ ആക്ടിവേറ്റ് ചെയ്തതായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങളും ലക്ഷക്കണക്കിന് വരുന്ന പ്രവാസികളും യാതൊരു കാരണവശാലും പരിഭ്രാന്തരാകരുതെന്നും, സൈറൺ മുഴങ്ങുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ഔദ്യോഗിക ചാനലുകൾ വഴിയുള്ള നിർദ്ദേശങ്ങൾ മാത്രം പിന്തുടരണമെന്നും ഭരണകൂടം കർശനമായി ആവശ്യപ്പെട്ടു.

Fears of conflict persist in the Gulf; Airspace closed, Kuwait Airways services reorganized

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിച്ച് കാട്ടുതീ; 3,00,000 ലധികം ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്
World

ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിച്ച് കാട്ടുതീ; 3,00,000 ലധികം ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്

by Canada Varthakal
July 27, 2026
ഗർഭിണിയെ കുത്തിക്കൊന്നു, എട്ടുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ തട്ടിക്കൊണ്ടുപോയി; മനസ്സാക്ഷിയെ ഞെട്ടിച്ച കൊടുംക്രൂരത
World

ഗർഭിണിയെ കുത്തിക്കൊന്നു, എട്ടുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ തട്ടിക്കൊണ്ടുപോയി; മനസ്സാക്ഷിയെ ഞെട്ടിച്ച കൊടുംക്രൂരത

by Canada Varthakal
July 26, 2026
Russia and Ukraine Intensify Airstrikes: Six Killed; Border Nations Also Concerned
World

വ്യോമാക്രമണം കടുപ്പിച്ച് റഷ്യയും യുക്രൈനും: ആറു പേർ കൊല്ലപ്പെട്ടു; അതിർത്തി രാജ്യങ്ങളും ആശങ്കയിൽ

by Canada Varthakal
July 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.