📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

എക്സ്പ്രസ് എൻട്രി CEC ഡ്രോ: മാർച്ച് 31-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

Canada Varthakal by Canada Varthakal
March 31, 2026
in Immigration
Reading Time: 1 min read
എക്സ്പ്രസ് എൻട്രി CEC ഡ്രോ: മാർച്ച് 31-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

ഒട്ടാവ: കാനഡയുടെ എക്സ്പ്രസ് എൻട്രി സംവിധാനത്തിലൂടെ സ്ഥിരതാമസത്തിന് (Permanent Residence) വഴിതുറക്കുന്ന മാർച്ച് മാസത്തിലെ അവസാന നറുക്കെടുപ്പ് വിവരങ്ങൾ പുറത്തുവിട്ടു. 2026 മാർച്ച് 31-ന് നടന്ന ഈ നറുക്കെടുപ്പിൽ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) വിഭാഗത്തിൽപ്പെട്ട 2,250 ഉദ്യോഗാർത്ഥികൾക്കാണ് ഇമിഗ്രേഷൻ വിഭാഗം (IRCC) പുതുതായി അപേക്ഷിക്കാൻ ക്ഷണം (ITA) നൽകിയത്. 509 സിആർഎസ് പോയിന്റ് നേടിയ ഉദ്യോ​ഗാ​ർത്ഥികളാണ് ഈ ഡ്രോയിൽ പരി​ഗണിക്കപ്പെട്ടത്. ഇന്നലെ നടന്ന പിഎൻപി ഡ്രോയെ അപേക്ഷിച്ച് സ്കോറിൽ കുറവ് വന്നിട്ടുണ്ട്. 2026 മാർച്ച് 18, രാവിലെ 8:27 (UTC)-ന് മുൻപ് പ്രൊഫൈൽ സമർപ്പിച്ചവരെയാണ് ഈ ഡ്രോയിൽ പരിഗണിച്ചത്.

2026-ൽ ഇതുവരെ നടന്ന 19 നറുക്കെടുപ്പുകളിൽ വെച്ച് ആറാമത്തെ CEC നറുക്കെടുപ്പാണിത്. കാനഡയ്ക്കുള്ളിൽ തന്നെ പ്രവൃത്തിപരിചയമുള്ളവർക്കും ഫ്രഞ്ച് ഭാഷാ നൈപുണ്യമുള്ളവർക്കും മുൻഗണന നൽകുന്ന രീതിയാണ് ഈ വർഷം IRCC പിന്തുടരുന്നത്.

ADVERTISEMENT

ഈ വർഷം ഇതുവരെ നൽകിയ മൊത്തം അപേക്ഷാ ക്ഷണങ്ങൾ (ITAs): 55,830

വിഭാഗംആകെ നൽകിയ അപേക്ഷാ ക്ഷണങ്ങൾ (ITAs)
കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC)28,000
ഫ്രഞ്ച് ഭാഷാ നൈപുണ്യം18,000
ഹെൽത്ത് കെയർ സേവനങ്ങൾ4,000
പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP)2,939
ഡോക്ടർമാർ (Physicians)391
സീനിയർ മാനേജർമാർ250

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

EXPRESS ENTRY CEC DRAW MARCH 31 2026

Ad 1
Ad 2
Ad 3

Related Posts

ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പിഎൻപി ഡ്രോ: മാർച്ച് 30-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
Immigration

ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പിഎൻപി ഡ്രോ: മാർച്ച് 30-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
March 31, 2026
canada
Immigration

അഭയാർത്ഥി അപേക്ഷകർക്ക് ആശ്വാസം: കാനഡയിൽ പുതിയ വർക്ക് പെർമിറ്റ് ഇളവുകൾ പ്രഖ്യാപിച്ചു‌‌

by Canada Varthakal
March 30, 2026
CANADA PASSPORT
Immigration

കനേഡിയൻ പാസ്‌പോർട്ട് നിയമങ്ങളിൽ വലിയ മാറ്റം; ഫീസ് വർധനയും പണം തിരികെ നൽകുന്ന ഗ്യാരന്റിയും ഈ ആഴ്ച മുതൽ

by Canada Varthakal
March 30, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.