📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പീനിക്സ് ശമ്പള വിവാദം: വർഷങ്ങൾക്ക് മുൻപുള്ള ഓവർപേയ്മെൻ്റ് തിരിച്ചുപിടിക്കാൻ സർക്കാർ; ജീവനക്കാർക്ക് നിയമനടപടി വന്നേക്കും

Canada Varthakal by Canada Varthakal
November 28, 2025
in Canada
Reading Time: 1 min read
Canada Revenue Agency

ഒട്ടാവ: കേന്ദ്ര ജീവനക്കാർക്ക് ഫീനിക്സ് പേറോൾ സംവിധാനത്തിലൂടെ വർഷങ്ങൾക്ക് മുമ്പ് അധികമായി ലഭിച്ച ശമ്പളം (ഓവർപേയ്മെൻ്റ്) തിരിച്ചുപിടിക്കാനുള്ള നടപടി തുടങ്ങി കേന്ദ്ര സർക്കാർ. 2016-ൽ നിലവിൽ വന്ന ഫീനിക്സ് സംവിധാനത്തിലെ ഗുരുതര പിഴവുകൾ കാരണം ജീവനക്കാർക്ക് അബദ്ധവശാൽ ലഭിച്ച ഈ തുക തിരികെ നൽകിയില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് നിലവിലെയും മുൻപത്തെയും ജീവനക്കാർക്ക് ലഭിക്കുന്ന മുന്നറിയിപ്പ്.

അധികമായി കൊടുത്ത പണം തിരികെ വാങ്ങാനായി, കടങ്ങൾ പിരിച്ചെടുക്കാൻ സഹായിക്കുന്ന സ്വകാര്യ കമ്പനികളെ (Private Collection Agencies) സർക്കാർ ഏൽപ്പിച്ചിരിക്കുകയാണ്. നികുതി റീഫണ്ടുകൾ, നികുതി ഇളവുകൾ, കേന്ദ്ര ആനുകൂല്യങ്ങൾ എന്നിവ തടഞ്ഞുവെച്ചും, തിരിച്ചടയ്‌ക്കേണ്ട തുകയ്ക്ക് പലിശ ഈടാക്കിയുമാണ് നടപടികൾ പുരോഗമിക്കുന്നത്. എന്നാൽ, സർക്കാരിൻ്റെ ഈ നീക്കത്തിനെതിരെ രാജ്യത്തെ ഏറ്റവും വലിയ കേന്ദ്ര സർക്കാർ യൂണിയനായ പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡ (PSAC) ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

ADVERTISEMENT

ആറ് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഓവർപേയ്മെൻ്റുകൾ പിരിച്ചെടുക്കുന്നത് നിയമപരമല്ലെന്ന് യൂണിയൻ ചൂണ്ടിക്കാട്ടുന്നു. “ശമ്പളം ലഭിക്കാതിരിക്കുക, സാമ്പത്തിക സമ്മർദ്ദം, അനിശ്ചിതത്വം എന്നിവ കാരണം ഫീനിക്സ് സംവിധാനം മൂലം അംഗങ്ങൾ വർഷങ്ങളോളം ദുരിതം സഹിച്ചു. ആറ് വർഷത്തെ നിയമപരമായ സമയപരിധി (Statutory Limitation Period) കഴിഞ്ഞ തുകകൾ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത് നിയമവിരുദ്ധമാണ്. ജീവനക്കാരെ കൂടുതൽ ദ്രോഹിക്കുന്ന ഈ നടപടി സർക്കാർ ഉടൻ അവസാനിപ്പിക്കണം,” എന്ന് PSAC ദേശീയ പ്രസിഡൻ്റ് ഷാരോൺ ഡിസൂസ ധനകാര്യ മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

ADVERTISEMENT

ഫീനിക്സ് സംവിധാനം വഴി ഇതുവരെ 4,81,652 ജീവനക്കാർക്ക് 356 കോടി ഡോളറാണ് അധികമായി ലഭിച്ചത്. ഇതിൽ 307 കോടി ഡോളർ സർക്കാർ തിരിച്ചുപിടിച്ചുകഴിഞ്ഞു. ശേഷിക്കുന്ന 15,118 ജീവനക്കാരിൽ നിന്നായി 49.5 കോടി ഡോളർ കൂടി പിരിച്ചെടുക്കാനുണ്ട്. പൊതു പണം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിൻ്റെ ഭാഗമായാണ് ഈ നടപടിയെന്ന് സർക്കാർ വിശദീകരിക്കുന്നു. അതേസമയം, വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും യൂണിയനുമായി സഹകരിച്ച് പരിഹാരം കാണുമെന്നും ട്രഷറി ബോർഡ് പ്രസിഡൻ്റ് ഷഫ്ഖത്ത് അലി അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Phoenix salary controversy: Government to recover overpayments from years ago; Employees may face legal action
Ad 1
Ad 2
Ad 3
Ad 4

Related Posts

ജയിലിനുള്ളിൽ ലഹരിയും ആയുധങ്ങളും എത്തിച്ചു; ടൊറന്റോയിൽ ജയിൽ ഗാർഡിന് 26 മാസം തടവ്
Canada

ജയിലിനുള്ളിൽ ലഹരിയും ആയുധങ്ങളും എത്തിച്ചു; ടൊറന്റോയിൽ ജയിൽ ഗാർഡിന് 26 മാസം തടവ്

by Canada Varthakal
April 22, 2026
ഹൈവേയിൽ ‘സ്റ്റണ്ട്’ കാണിച്ചാൽ പണികിട്ടും; യുഎസ് പൗരന്റെ ലൈസൻസ് തെറിപ്പിച്ച് കാനഡ പോലീസ്
Canada

ഹൈവേയിൽ ‘സ്റ്റണ്ട്’ കാണിച്ചാൽ പണികിട്ടും; യുഎസ് പൗരന്റെ ലൈസൻസ് തെറിപ്പിച്ച് കാനഡ പോലീസ്

by Canada Varthakal
April 22, 2026
അലർജിയുള്ളവർക്ക് താമസിക്കാൻ പറ്റാത്ത കാനഡയിലെ ന​ഗരങ്ങൾ ഇവയാണ്; റിപ്പോർട്ട് പുറത്ത്
Canada

അലർജിയുള്ളവർക്ക് താമസിക്കാൻ പറ്റാത്ത കാനഡയിലെ ന​ഗരങ്ങൾ ഇവയാണ്; റിപ്പോർട്ട് പുറത്ത്

by Canada Varthakal
April 22, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.