📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

തന്റെ കൂടെ വന്ന് താമസിക്കൂവെന്ന് ട്രംപ്, അന്ന് പോയെങ്കിൽ അമേരിക്കയുടെ ചരിത്രം മാറിയേനെ!; വെളിപ്പെടുത്തി ഹോളിവുഡ് നടി

Canada Varthakal by Canada Varthakal
August 10, 2025
in Entertainment
Reading Time: 1 min read
emma-thompson and donald trump

വിവാഹമോചിതയായ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ ഡേറ്റിന് ക്ഷണിച്ചെന്ന് ഹോളിവുഡ് നടി എമ്മ തോംപ്‌സൺ. സ്വിറ്റ്‌സർലൻഡിലെ ലൊക്കാർണോ ഫിലിം ഫെസ്റ്റിവലിൽവെച്ചാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് താൻ ട്രംപിനൊപ്പം പോയിരുന്നെങ്കിൽ അമേരിക്കൻ ചരിത്രം മാറിയേനെ എന്നും എമ്മ തമാശയായി പറഞ്ഞു.

1998-ൽ ‘പ്രൈമറി കളേഴ്‌സ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ട്രംപിന്റെ ഫോൺ കോൾ വന്നതെന്ന് എമ്മ പറയുന്നു. “ഹലോ, ഞാൻ ഡൊണാൾഡ് ട്രംപ് ആണ്” എന്ന് പറഞ്ഞപ്പോൾ അത് തമാശയാണെന്നാണ് കരുതിയതെന്നും, പിന്നീട് ട്രംപ് തന്നെ ഡേറ്റിനും അത്താഴത്തിനും ക്ഷണിക്കുകയായിരുന്നെന്നും എമ്മ വെളിപ്പെടുത്തി.ട്രംപിനൊപ്പം പോകാനായില്ലെങ്കിലും, തന്നെ ട്രംപ് നിരീക്ഷിച്ചിരുന്നുവെന്നും ഫോൺ നമ്പർ വരെ കണ്ടെത്തി എന്നും എമ്മ കൂട്ടിച്ചേർത്തു. ഇത് ഒരുതരം ‘സ്റ്റോക്കിങ്’ ആണെന്നും അവർ പറഞ്ഞു.

ADVERTISEMENT

നേരത്തെ നടി സൽമ ഹയേക്കും ഡൊണാൾഡ് ട്രംപ് തന്നെ ഡേറ്റിന് ക്ഷണിച്ചതിനെക്കുറിച്ച് പറഞ്ഞിരുന്നു. തന്റെ കാമുകൻ കൂടെയുണ്ടായിരുന്നപ്പോഴാണ് ട്രംപ് ക്ഷണിച്ചതെന്നും, തന്റെ കാമുകൻ തനിക്ക് ചേർന്നവനല്ലെന്ന് ട്രംപ് പറഞ്ഞെന്നും സൽമ വെളിപ്പെടുത്തിയിരുന്നു.

ADVERTISEMENT

Actor Emma Thompson Says Trump Called Her On Day Of Divorce For A Date

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തിളങ്ങി തൃഷ; ശ്രദ്ധേയമായി ഇൻസ്റ്റാഗ്രാം പോസ്റ്റ്
Entertainment

വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തിളങ്ങി തൃഷ; ശ്രദ്ധേയമായി ഇൻസ്റ്റാഗ്രാം പോസ്റ്റ്

by Canada Varthakal
May 11, 2026
അതിരടി’യിൽ സഞ്ജു സാംസൺ ഉണ്ടാകേണ്ടതായിരുന്നു; താരം പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി ബേസിൽ ജോസഫ്
Entertainment

അതിരടി’യിൽ സഞ്ജു സാംസൺ ഉണ്ടാകേണ്ടതായിരുന്നു; താരം പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി ബേസിൽ ജോസഫ്

by Canada Varthakal
May 8, 2026
tovino
Entertainment

‘താനൊരു സത്യ ക്രിസ്ത്യാനിയല്ലേ, ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ’; മൈക്രോ സിറോക്സ് ചതിച്ച കഥ പങ്കുവെച്ച് ടൊവിനോ

by Canada Varthakal
May 7, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.