📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

എഡ്മണ്ടൻ റെയിൽ കണക്ഷൻ വേഗത്തിലാക്കണം: ആവശ്യം ശക്തമാക്കി ജാസ്പർ നഗരം

Canada Varthakal by Canada Varthakal
August 6, 2025
in Alberta
Reading Time: 1 min read
train

തലസ്ഥാന നഗരമായ എഡ്മണ്ടനുമായുള്ള റെയിൽ ബന്ധം സ്ഥാപിക്കുന്നത് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ജാസ്പർ നഗരസഭ രംഗത്ത്. നഗരസഭയുടെ റെയിൽ മാസ്റ്റർ പ്ലാനിന്റെ ആദ്യഘട്ടത്തിൽ തന്നെ ഈ റെയിൽ കണക്ഷൻ ഉൾപ്പെടുത്തണമെന്ന് പ്രവിശ്യയോട് ആവശ്യപ്പെടാനാണ് കൗൺസിൽ യോഗം ഏകകണ്ഠമായി തീരുമാനിച്ചിരിക്കുന്നത്. നിലവിലെ പദ്ധതി പ്രകാരം 60 വർഷം കൊണ്ടാണ് എഡ്മണ്ടൻ റെയിൽ കണക്ഷൻ പൂർത്തിയാക്കുക. ഇത് 30 വർഷമെന്ന സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കണമെന്നാണ് ജാസ്പറിന്റെ ആവശ്യം.

എഡ്മണ്ടൻ നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളവുമായി റെയിൽ ബന്ധം സ്ഥാപിക്കുന്നത് ജാസ്പറിന്റെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്ന് ജാസ്പർ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിൽ ഗിവൻ പറഞ്ഞു. ഇത് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സഹായിക്കും. പ്രവിശ്യ അവരുടെ റെയിൽവേ പദ്ധതികൾ വികസിപ്പിക്കുമ്പോൾ ജാസ്പറിനെയും പരിഗണിക്കണം. ഇതിനായി തങ്ങളുടെ എം.എൽ.എ, മന്ത്രിമാർ, പ്രീമിയർ എന്നിവരുമായി ചർച്ച നടത്തുമെന്നും ബിൽ ഗിവൻ വ്യക്തമാക്കി.

ADVERTISEMENT

കഴിഞ്ഞ വേനൽക്കാലത്ത് ഉണ്ടായ കാട്ടുതീയിൽ നഗരത്തിലെ 30 ശതമാനത്തോളം കെട്ടിടങ്ങൾ നശിച്ചിരുന്നു. ഈ സാഹചര്യത്തിൽ തലസ്ഥാന നഗരവുമായുള്ള റെയിൽ ബന്ധം നഗരത്തിനും പാർക്കിനും പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ ഏറെ സഹായകമാകും. ഹ്രസ്വകാല ചിന്തകൾ നഗരത്തിന്റെ വീണ്ടെടുപ്പിന് തടസ്സമാണെന്നും ദീർഘകാല നേട്ടങ്ങളാണ് പ്രധാനം എന്നും ജാസ്പർ പാർക്ക് ചേംബർ ഓഫ് കോമേഴ്‌സ് പ്രതിനിധി പോൾ ബട്ട്‌ലർ പറഞ്ഞു. കാറുകളിൽ നിന്നുള്ള ശബ്ദവും അന്തരീക്ഷ മലിനീകരണവും കുറച്ച് സ്ഥിരമായ ആളുകളുടെ ഒഴുക്ക് ഉറപ്പാക്കാൻ റെയിൽ കണക്ഷനിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024 ഏപ്രിലിൽ ആണ് പ്രവിശ്യ റെയിൽവേ മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ചത്. എഡ്മണ്ടൻ-കാൽഗറി നഗരങ്ങളെ റെഡ് ഡീർ വഴി ബന്ധിപ്പിക്കുന്നതായിരുന്നു പദ്ധതിയുടെ പ്രധാന ഭാഗം. എന്നാൽ, എഡ്മണ്ടൻ-ജാസ്പർ കണക്ഷന് സാധ്യത കുറവാണെന്ന് റെയിൽ പ്ലാനർമാർ അറിയിച്ചിരുന്നു. ഉയർന്ന നിർമ്മാണ ചെലവ്, കുറഞ്ഞ യാത്രാ സാധ്യതകൾ, ഭാവിയിലെ ജനസംഖ്യാ വർധനവിലെ അനിശ്ചിതത്വം എന്നിവയാണ് ഇതിന് കാരണമായി അവർ ചൂണ്ടിക്കാട്ടിയത്. റെയിൽ ലൈൻ സ്ഥാപിക്കാൻ മതിയായ സ്ഥലം ഇല്ലാത്തതും പദ്ധതിക്ക് വെല്ലുവിളിയാണെന്ന് കനേഡിയൻ നാഷണൽ റെയിൽവേ അറിയിച്ചു. ഈ വിഷയത്തിൽ പൊതുജനങ്ങളിൽ നിന്നും വിവിധ നഗരസഭകളിൽ നിന്നും പ്രവിശ്യ അഭിപ്രായങ്ങൾ തേടിയിരുന്നു. ഈ വർഷം അവസാനത്തോടെ റെയിൽ മാസ്റ്റർ പ്ലാനിന് അന്തിമ രൂപം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Edmonton rail connection should be expedited: City of Jasper steps up demand
Ad 1
Ad 2
Ad 3

Related Posts

apps
Alberta

സോഷ്യൽ മീഡിയ നിയന്ത്രണം: ആഗോളതലത്തിൽ ചർച്ചകൾ സജീവം, നിലപാട് വ്യക്തമാക്കി ആൽബർട്ട

by Canada Varthakal
April 1, 2026
ആൽബർട്ടയിൽ ജീവിതച്ചെലവ് കൂടും; ഹോട്ടൽ വാടകയും ടാക്സും വർദ്ധിക്കുന്നു, അറിഞ്ഞിരിക്കേണ്ട 5 പ്രധാന മാറ്റങ്ങൾ!
Alberta

ആൽബർട്ടയിൽ ജീവിതച്ചെലവ് കൂടും; ഹോട്ടൽ വാടകയും ടാക്സും വർദ്ധിക്കുന്നു, അറിഞ്ഞിരിക്കേണ്ട 5 പ്രധാന മാറ്റങ്ങൾ!

by Canada Varthakal
March 31, 2026
flags
Alberta

കാനഡയിൽ നിന്ന് വേർപെടാൻ ആൽബർട്ട; വിഭജന ഹർജിയിൽ ഒപ്പുശേഖരണം ലക്ഷ്യത്തിൽ

by Canada Varthakal
March 31, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.