Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

ബ്രിട്ടീഷ് കൊളംബിയയിലെ ഹൈഡ ഗ്വായ് ഐലന്റിന് സമീപം ഭൂചലനം

Canada Varthakal by Canada Varthakal
January 22, 2026
in British Columbia
Reading Time: 1 min read
Moresby Island in Haida Gwaii

credits THE CANADIAN PRESS/Darryl Dyck (DARRYL DYCK)

ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിലെ ഹൈഡ ഗ്വായ് (Haida Gwaii) ദ്വീപസമൂഹത്തിന് സമീപം ഭൂചലനം. ബുധനാഴ്ച വൈകുന്നേരം പ്രാദേശിക സമയം നാല് മണിയോടെയാണ് 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് എർത്ത്ക്വേക്ക് കാനഡ അറിയിച്ചു. കടലിനടിയിൽ 20 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. നിലവിൽ സുനാമി മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല.

ഭൂകമ്പത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ദുരന്തനിവാരണ വിഭാഗം അറിയിച്ചു. 3.5 മുതൽ 5.4 വരെയുള്ള ഭൂചലനങ്ങൾ സാധാരണയായി അനുഭവപ്പെടാറുണ്ടെങ്കിലും അവ വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകാറില്ലെന്നും നിലവിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

ADVERTISEMENT

ആശങ്കയായി ക്വീൻ ഷാർലറ്റ് പ്ലേറ്റ്

ഭൂചലനം നടന്ന പ്രദേശം ക്വീൻ ഷാർലറ്റ് പ്ലേറ്റ് ബൗണ്ടറിക്ക് അടുത്താണ്. ശാസ്ത്രജ്ഞരുടെ നിരീക്ഷണപ്രകാരം ഭാവിയിൽ വലിയ തോതിലുള്ള ഭൂകമ്പങ്ങൾക്കും സുനാമിക്കും സാധ്യതയുള്ള മേഖലയാണിത്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് ഭൂകമ്പങ്ങൾ (1949-ൽ 8.1 തീവ്രതയും, 2012-ൽ 7.8 തീവ്രതയും) നടന്നതും ഈ പ്ലേറ്റ് ബൗണ്ടറിയിലാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Earthquake hits near Haida Gwaii, B.C., no damage expected

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

three orcas
British Columbia

ബി.സിയിൽ മീൻപിടിക്കാനിറങ്ങിയ യുവാവിന്റെ തൊട്ടടുത്ത് ഭീമൻ കൊലയാളി തിമിംഗലങ്ങൾ; അമ്പരപ്പിക്കുന്ന വീഡിയോ വൈറൽ!

by Canada Varthakal
August 31, 2026
BC wrongful eviction
British Columbia

വാടകക്കാരെ ഒഴിപ്പിക്കാൻ കള്ളക്കളി; ബിസിയിൽ ഭൂവുടമയ്ക്ക് 34 ലക്ഷം രൂപ പിഴ!

by Canada Varthakal
August 29, 2026
British Columbia PNP
British Columbia

BC PNP ബ്രിട്ടീഷ് കൊളംബിയ പിഎൻപി; 2025ലെ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടും ഇയർ ഇൻ റിവ്യൂവും പുറത്തുവിട്ടു

by Canada Varthakal
August 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.