Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഈ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിൽ ശ്രദ്ധിക്കണം; ആൽബർട്ടയിൽ 68 പേർക്ക് ഇ- കോളി അണുബാധ

Canada Varthakal by Canada Varthakal
August 7, 2025
in Canada, Alberta
Reading Time: 1 min read
Ecoli

സതേൺ ആൽബർട്ടയിലെ സസ്‌കാറ്റൂൺ ഫാമിലെ റസ്റ്റോറന്റിൽ നിന്ന് ഭ​ക്ഷണം കഴിച്ച 68 പേർക്ക് E.coli അണുബാധ സ്ഥിരീകരിച്ചതായി ആൽബെർട്ട ഹെൽത്ത് സർവീസസ് (AHS) അറിയിച്ചു. മലിനമായ വെള്ളമാണ് ഈ രോഗവ്യാപനത്തിന് കാരണമെന്ന് കരുതുന്നു. ജൂലൈ 1-നും 18-നും ഇടയിൽ ഈ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിക്കുകയോ പാനീയങ്ങൾ കുടിക്കുകയോ ചെയ്തവർക്ക് രോഗബാധയുണ്ടാകാൻ സാധ്യതയുണ്ട്.

കഴിഞ്ഞയാഴ്ച അസുഖം വന്ന 45പേരിൽ അതിസാരത്തിന് കാരണമാകുന്ന “entamoeba histolytica” എന്ന പരാദത്തെയും കണ്ടെത്തിയിട്ടുണ്ട്. ഈ പരാദം കരൾ, ശ്വാസകോശം, തലച്ചോറ് എന്നിവയ്ക്ക് കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ടെന്ന് AHS അറിയിച്ചു. രോഗവ്യാപനവുമായി ബന്ധപ്പെട്ട് നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്നുപേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.

ADVERTISEMENT

നിർദ്ദിഷ്ട തീയതികളിൽ റെസ്റ്റോറന്റ് സന്ദർശിക്കുകയും ഓക്കാനം, ഛർദ്ദി, വയറിളക്കം, അല്ലെങ്കിൽ വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയും ചെയ്യുന്നവർ 811 എന്ന നമ്പറിൽ ഹെൽത്ത് ലിങ്കുമായി ബന്ധപ്പെടാൻ അധികൃതർ നിർദ്ദേശിക്കുന്നു.ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് APL പ്രൊവിൻഷ്യൽ ലബോറട്ടറി ഓഫ് പബ്ലിക് ഹെൽത്തിൽ (3030 Hospital Drive NW) നിന്ന് അസിംപ്റ്റോമാറ്റിക് ടെസ്റ്റിംഗ് കിറ്റ് വാങ്ങാവുന്നതാണ്. ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് അവരുടെ ഫാമിലി ഡോക്ടറെ സമീപിക്കുകയോ ഹെൽത്ത് ലിങ്കിൽ വിളിക്കുകയോ ചെയ്യാം.

ജൂലൈ 23-ന് സസ്‌കാറ്റൂൺ ഫാം സ്വമേധയാ റെസ്റ്റോറന്റ് ഒരു ദിവസത്തേക്ക് അടച്ചുപൂട്ടിയിരുന്നു. അതേ ദിവസം തന്നെ AHS ഉടനടി അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തു. ഫാമിലെ മറ്റ് ഭാഗങ്ങൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്.

E.coli outbreak at Saskatoon Farm reaches 68 cases

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Major drug bust in Canada: 19 people, including Indians, arrested; 1.7 tonnes of narcotics seized.
Canada

കാനഡയിൽ വൻ ലഹരിവേട്ട: ഇന്ത്യക്കാരുൾപ്പെടെ 19 പേർ അറസ്റ്റിൽ; 1.7 ടൺ മയക്കുമരുന്ന് പിടിച്ചെടുത്തു

by Canada Varthakal
July 25, 2026
Canada-US celebration "felt inappropriate" amid trade war
Canada

വ്യാപാരപ്പോര് രൂക്ഷമാകുന്നു; പുതിയ ഗോർഡി ഹൗ പാലത്തിന്റെ ആഘോഷം തനിച്ച് നടത്തി കാനഡ

by Canada Varthakal
July 25, 2026
US faces 'Cyclosporiasis' scare; Canada issues guidelines for travelers.
Canada

‘സൈക്ലോസ്പോറിയാസിസ്’ ഭീതിയിൽ യു.എസ്: യാത്രക്കാർക്ക് നിർദേശങ്ങളുമായി കാനഡ

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.