Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

ന്യൂ ബ്രൺസ്‌വിക്കിൽ വാഹനപരിശോധനയിൽ മയക്കുമരുന്ന് പിടികൂടി; സെന്റ് സ്റ്റീഫൻ സ്വദേശി പിടിയിൽ

Canada Varthakal by Canada Varthakal
February 16, 2026
in New Brunswick
Reading Time: 1 min read
ന്യൂ ബ്രൺസ്‌വിക്കിൽ വാഹനപരിശോധനയിൽ മയക്കുമരുന്ന് പിടികൂടി; സെന്റ് സ്റ്റീഫൻ സ്വദേശി പിടിയിൽ

image credits - ctv

മോങ്ക്ടൺ : ന്യൂ ബ്രൺസ്‌വിക്കിലെ സെന്റ് സ്റ്റീഫനിൽ ശനിയാഴ്ച പുലർച്ചെ നടത്തിയ വാഹനപരിശോധനയ്ക്കിടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ 43 വയസ്സുകാരനെതിരെ കേസെടുത്തതായി ആർ.സി.എം.പി അറിയിച്ചു. പുലർച്ചെ 1:20 ഓടെ റൂട്ട് 3-ൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനം തടഞ്ഞുനിർത്തി പോലീസ് പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ ഫെന്റാനിൽ, മെത്താംഫെറ്റാമൈൻ എന്ന് സംശയിക്കുന്ന പദാർത്ഥങ്ങൾക്കൊപ്പം രണ്ട് ഡിജിറ്റൽ ത്രാസുകൾ, മൊബൈൽ ഫോണുകൾ, പാക്കിംഗ് സാമഗ്രികൾ എന്നിവ കണ്ടെടുത്തതായി പോലീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

വാഹനം ഓടിച്ചിരുന്ന മൈക്കൽ ഫോസ്റ്ററിനെയും കൂടെയുണ്ടായിരുന്ന 36 വയസ്സുകാരിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ സ്ത്രീയെ പിന്നീട് വിട്ടയച്ചു. വിൽപന ലക്ഷ്യമിട്ട് നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് രണ്ട് കുറ്റങ്ങളാണ് മൈക്കൽ ഫോസ്റ്ററിന് മേൽ ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഫോസ്റ്റർ ചൊവ്വാഴ്ച സെന്റ് ജോൺ പ്രൊവിൻഷ്യൽ കോടതിയിൽ ഹാജരാകുമെന്ന് പോലീസ് അറിയിച്ചു.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Drugs seized during vehicle check in New Brunswick; St. Stephen native arrested

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

New Brunswick legislature
New Brunswick

യു.എസ് താരിഫ് ഭീഷണി: ഊർജ്ജ വിതരണം ആയുധമാക്കാൻ ന്യൂ ബ്രൺസ്‌വിക്

by Canada Varthakal
July 28, 2026
ന്യൂ ബ്രൺസ്‌വിക്ക് പിസി പാർട്ടി നേതൃസ്ഥാനത്തേക്ക് കടുത്ത മത്സരം; അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷം
New Brunswick

ന്യൂ ബ്രൺസ്‌വിക്ക് പിസി പാർട്ടി നേതൃസ്ഥാനത്തേക്ക് കടുത്ത മത്സരം; അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷം

by Canada Varthakal
July 28, 2026
ന്യൂ ബ്രൺസ്‌വിക്കിലെ വൻകിട സൗരോർജ്ജ പദ്ധതി: വൈദ്യുതി വാങ്ങാൻ ആളുകളെ തേടി Cookville Solar
New Brunswick

ന്യൂ ബ്രൺസ്‌വിക്കിലെ വൻകിട സൗരോർജ്ജ പദ്ധതി: വൈദ്യുതി വാങ്ങാൻ ആളുകളെ തേടി Cookville Solar

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.