Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

‘ഒരു കൈയബദ്ധം നാറ്റിക്കരുത്’; ആര്യന്റെ വെബ് സീരീസ് പേര് തെറ്റിച്ച് കജോൾ; പൊട്ടിച്ചിരിച്ച് ഷാറുഖ് ഖാനും

Canada Varthakal by Canada Varthakal
September 18, 2025
in Entertainment
Reading Time: 1 min read
SHA RUK

നടൻ ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാൻ ആദ്യമായി സംവിധാനം ചെയ്ത വെബ് സീരീസായ ‘ബാഡ്‌സ് ഓഫ് ബോളിവുഡി’ൻ്റെ പ്രീമിയർ ഷോയിൽ നടന്ന ഒരു രസകരമായ അബദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നടി കാജോളിനാണ് അബദ്ധം പറ്റിയത്. പ്രീമിയർ വേദിയിൽ ഷാരൂഖ്, അജയ് ദേവ്‌ഗൺ എന്നിവർക്കൊപ്പം വേദി പങ്കിടുന്നതിനിടെയാണ് കാജോളിന് ഈ അബദ്ധം പറ്റിയത്. ‘ദ് ബാഡ്‌സ് ഓഫ് ബോളിവുഡ്’ എന്ന പേരിന് പകരം ‘ബീപ് ബീപ്‌സ് ഓഫ് ബോളിവുഡ്’ എന്നാണ് നടി പറഞ്ഞത്. കാജോൾ പറഞ്ഞത് കേട്ട് ചിരിയടക്കാൻ കഴിയാതെ ഷാരൂഖും അജയ് ദേവ്‌ഗണും ഉൾപ്പെടെയുള്ളവർ ചിരിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ‘ബോളിവുഡിലെ ബാഡ്‌സിനൊപ്പം.. അഭിനന്ദനങ്ങൾ ആര്യൻ. നിന്റെ ഷോ ഇതിലും മികച്ചതാണെന്ന് എനിക്ക് ഉറപ്പുണ്ട്! അതിനായി ആകാംഷയോടെ കാത്തിരിക്കുന്നു’ എന്ന് കാജോൾ പിന്നീട് സാമൂഹിക മാധ്യമത്തിൽ കുറിക്കുകയും ചെയ്തു.

ആര്യൻ ഖാൻ്റെ ആദ്യ സംവിധാന സംരംഭത്തിന് ആശംസകൾ അർപ്പിക്കാൻ ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം പ്രീമിയർ ഷോയ്ക്ക് എത്തിയിരുന്നു. ഷാരൂഖ്, ഗൗരി ഖാൻ, ആര്യൻ ഖാൻ, സുഹാന ഖാൻ എന്നിവരെ കൂടാതെ ബോളിവുഡ് സിനിമ രംഗത്തുള്ളവരും ചടങ്ങിൽ പങ്കെടുത്തു. ലക്ഷ്യ, സഹേർ ബംബ, ബോബി ഡിയോൾ, മോണ സിങ്, വിജയാന്ത് കോഹ്ലി എന്നിവരാണ് ‘ബാഡ്‌സ് ഓഫ് ബോളിവുഡി’ലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ADVERTISEMENT

സെപ്റ്റംബർ 18-ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത ഈ സീരീസ് ബോളിവുഡ് ഇൻഡസ്ട്രിയെ പശ്ചാത്തലമാക്കിയുള്ളതാണ്. ബോളിവുഡിലെ പാപ്പരാസി സംസ്കാരം, നെപ്പോട്ടിസം, രാഷ്ട്രീയം എന്നിവയെല്ലാം ഈ സീരീസിൽ വിഷയമാകുന്നുണ്ട്. ബോളിവുഡിനെ ട്രോളുന്ന തരത്തിലുള്ള ആക്ഷേപഹാസ്യവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ട്രെയിലർ സൂചന നൽകുന്നു. ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, രാജ്‌കുമാർ റാവു, സിദ്ധാന്ത് ചതുർവേദി, അർജുൻ കപൂർ, ദിഷ പടാനി, ബാദ്ഷാ, എസ്.എസ്. രാജമൗലി, കരൺ ജോഹർ തുടങ്ങി നിരവധി പ്രമുഖർ അതിഥി താരങ്ങളായും സീരീസിൽ എത്തുന്നുണ്ട്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

'Don't let a mistake ruin your life'; Kajol misspells Aryan's web series; Shah Rukh Khan bursts into laughter
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Sona in viral Instagram video about work and holidays
Entertainment

അവധി മാത്രം നോക്കിയിരിക്കരുത്… ജോലി ചെയ്യൂ! സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

by Canada Varthakal
September 6, 2026
Bethlehem kudumba Unit
Entertainment

200 കോടിയുടെ ബോക്സ് ഓഫീസ് വേട്ട: ‘ബെത്‍ലഹേം കുടുംബ യൂണിറ്റ്’ ഇനി തമിഴിലും തെലുങ്കിലും

by Canada Varthakal
September 2, 2026
നാളെ മുതൽ ബോക്സ് ഓഫീസ് വേട്ടയ്ക്ക് ദുൽഖർ സൽമാൻ; ‘ഐ ആം ഗെയിം’ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
Entertainment

നാളെ മുതൽ ബോക്സ് ഓഫീസ് വേട്ടയ്ക്ക് ദുൽഖർ സൽമാൻ; ‘ഐ ആം ഗെയിം’ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

by Canada Varthakal
September 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.