📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ വിവാഹമോചന നിയമങ്ങൾ മാറുന്നു; കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന, ബിൽ അവതരിപ്പിച്ച് ലിബറൽ എംപി

Canada Varthakal by Canada Varthakal
January 29, 2026
in Canada
Reading Time: 1 min read
Liberal MP Lisa Hepfner

ഒട്ടാവ: കാനഡയിലെ വിവാഹമോചന നിയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ നിർദേശിച്ചുകൊണ്ടുള്ള സ്വകാര്യ ബിൽ ഹൗസ് ഓഫ് കോമൺസിൽ അവതരിപ്പിച്ച് ലിബറൽ എംപി ലിസ ഹെപ്ഫ്നർ. വിവാഹമോചന നടപടികൾക്കിടയിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും ഗാർഹിക പീഡനത്തിനിരയായവർക്ക് കൂടുതൽ സംരക്ഷണം നൽകാനും ലക്ഷ്യമിട്ടുള്ളതാണ് ഈ ഭേദഗതികളെന്ന് എംപി വ്യക്തമാക്കി.

നിലവിലുള്ള ഡിവോഴ്‌സ് ആക്റ്റിൽ മാറ്റം വരുത്തുന്നതിലൂടെ ബലപ്രയോഗപരമായ നിയന്ത്രണങ്ങൾ (Coercive Control) നേരിടുന്നവരെ സംരക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം. വിവാഹമോചന കേസുകൾ പരിഗണിക്കുമ്പോൾ അഭിഭാഷകർ നിർബന്ധിതമായി കുടുംബപീഡന സാധ്യതകൾ പരിശോധിക്കണമെന്നും ജഡ്ജിമാർക്ക് കുട്ടികളുടെ താൽപ്പര്യം അറിയാൻ നേരിട്ട് അവസരം നൽകണമെന്നും ബിൽ നിർദേശിക്കുന്നു. നാഷണൽ അസോസിയേഷൻ ഓഫ് വിമൻ ആൻഡ് ദ ലോയുടെ പിന്തുണയോടെയാണ് ഈ നിയമനിർമ്മാണം മുന്നോട്ട് പോകുന്നത്.

ADVERTISEMENT

പലപ്പോഴും കോടതി നടപടികളിൽ പീഡനവിവരങ്ങൾ വെളിപ്പെടുത്തുന്ന സ്ത്രീകൾക്ക് തിരിച്ചടികൾ നേരിടേണ്ടി വരുന്നുവെന്ന പരാതികൾ ശക്തമാണ്. സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും ഒറ്റപ്പെടുത്തുക, രഹസ്യനിരീക്ഷണം നടത്തുക തുടങ്ങിയ മാനസികവും ശാരീരികവുമായ പീഡനങ്ങൾ കോടതികൾ ഗൗരവമായി കാണണമെന്ന് ബിൽ ആവശ്യപ്പെടുന്നു. ലൈംഗിക പീഡനത്തിന് ഇരയായ ഇസ്മേന ടോസ്കാൻ എന്ന പതിനഞ്ചുകാരിയുടെ അനുഭവങ്ങൾ കൂടി പരിഗണിച്ചാണ് ഇത്തരമൊരു നിയമനിർമ്മാണത്തിലേക്ക് എത്തിയതെന്ന് ലിസ ഹെപ്ഫ്നർ പറഞ്ഞു.

ADVERTISEMENT

ഗ്രീൻ പാർട്ടി, എൻഡിപി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങളും ഈ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യമുടനീളമുള്ള മുന്നൂറോളം സംഘടനകളും ഈ മാറ്റത്തെ സ്വാഗതം ചെയ്തു. അടുത്ത ആഴ്ച ഹൗസ് ഓഫ് കോമൺസിൽ വോട്ടിനിടുന്ന പുതിയ ബിൽ പാസായാൽ, കാനഡയിലെ കുടുംബ കോടതികളുടെ പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Divorce laws in Canada are changing; Child safety is a priority, Liberal MP introduces bill
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇന്ധനപ്രതിസന്ധി: കാനഡക്കാരുടെ വേനൽക്കാല യാത്രാപദ്ധതികൾ പ്രതിസന്ധിയിൽ; ജാഗ്രതാ നിർദേശവുമായി ഗ്ലോബൽ അഫയേഴ്സ് കാനഡ
Canada

ഇന്ധനപ്രതിസന്ധി: കാനഡക്കാരുടെ വേനൽക്കാല യാത്രാപദ്ധതികൾ പ്രതിസന്ധിയിൽ; ജാഗ്രതാ നിർദേശവുമായി ഗ്ലോബൽ അഫയേഴ്സ് കാനഡ

by Canada Varthakal
May 19, 2026
‘വർക്ക് ഫ്രം ഹോം ചെയ്യാൻ അനുവാദം വേണം’; കാനഡയിൽ പാർലമെന്ററി ഹർജിയിൽ ഒപ്പുവെച്ച് ആയിരക്കണക്കിന് സർക്കാർ ജീവനക്കാർ
Canada

‘വർക്ക് ഫ്രം ഹോം ചെയ്യാൻ അനുവാദം വേണം’; കാനഡയിൽ പാർലമെന്ററി ഹർജിയിൽ ഒപ്പുവെച്ച് ആയിരക്കണക്കിന് സർക്കാർ ജീവനക്കാർ

by Canada Varthakal
May 18, 2026
ഒത്തുകളി വിവാദവും ഭരണപ്രതിസന്ധിയും: ക്രിക്കറ്റ് കാനഡയുടെ ഫണ്ടിങ് ഐസിസി മരവിപ്പിച്ചു
Canada

ഒത്തുകളി വിവാദവും ഭരണപ്രതിസന്ധിയും: ക്രിക്കറ്റ് കാനഡയുടെ ഫണ്ടിങ് ഐസിസി മരവിപ്പിച്ചു

by Canada Varthakal
May 18, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.