📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു; പരുക്കേറ്റ ഇൻഫ്ലുവൻസർ ആശുപത്രിയിൽ നിന്ന് ‘മുങ്ങി’, തൊട്ടുപിന്നാലെ മരണം

Canada Varthakal by Canada Varthakal
November 15, 2025
in World
Reading Time: 1 min read
diana-arias

റിയോ ഡി ജനീറോ: പ്രശസ്ത ന്യൂട്രീഷ്യനിസ്റ്റും ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുമായ ഡയാന ഏരിയസ് (39) അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു. പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സ പൂർത്തിയാക്കാതെ ഇവർ ആശുപത്രിയിൽ നിന്ന് പുറത്തുപോയതിനെ തുടർന്നാണ് ദാരുണാന്ത്യം സംഭവിച്ചത്. വടക്കുകിഴക്കൻ റിയോ ഡി ജനീറോയിലെ കാമ്പോസ് ഡോസ് ഗോയ്റ്റാകാസിലെ യൂണീക്ക് ടവേഴ്സ് കോണ്ടോമിനിയത്തിന് സമീപമാണ് സംഭവം.

നവംബർ 13-ന് രാവിലെ 6.30-ഓടെയാണ് ഗുരുതരമായി പരുക്കേറ്റ ഡയാനയെ അഗ്നിരക്ഷാ സേന ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ചികിത്സ പൂർത്തിയാകും മുമ്പ് അനുമതിയില്ലാതെ ഡയാന ആശുപത്രിയിൽ നിന്ന് പുറത്തുപോയതായി ആശുപത്രി വക്താവ് ഫെരേറ മച്ചാഡോ സ്ഥിരീകരിച്ചു.

ADVERTISEMENT

ആശുപത്രി വിട്ട് തിരികെ സ്വന്തം അപ്പാർട്മെന്റിലെത്തിയ ഡയാന അവിടെ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാമ്പോസിലെ ലീഗൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷനിലേക്ക് മാറ്റി. മരണകാരണം കണ്ടെത്താനായി അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആരാണ് ഡയാന ഏരിയസ്?

സമൂഹമാധ്യമങ്ങളിൽ ഫിറ്റ്നസ് ദിനചര്യകളെക്കുറിച്ചും പോഷകാഹാരത്തെക്കുറിച്ചുമുള്ള ഉപദേശങ്ങൾ നൽകി ശ്രദ്ധേയയായ വ്യക്തിയാണ് ഡയാന ഏരിയസ്. ‘ശരീരത്തെയും മനസ്സിനെയും പരിവർത്തനം ചെയ്യുക’ എന്ന ലക്ഷ്യത്തോടെയായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ. വ്യായാമ വിഡിയോകളും ഗ്ലാമർ ചിത്രങ്ങളും ഡയാന സ്ഥിരമായി സൈബർ ഇടത്തിൽ പങ്കുവച്ചിരുന്നു. നിരവധി ബോഡിബിൽഡിങ് മത്സരങ്ങളിലും ഇവർ പങ്കെടുത്തിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

The Instagram influencer and nutritionist tragically died after falling from an apartment building in Rio de Janeiro

Ad 1
Ad 2
Ad 3
Ad 4

Related Posts

trump
World

ഇറാന് ഇനി ഉറക്കമില്ലാത്ത രാത്രികൾ? മുന്നറിയിപ്പുമായി ട്രംപിന്റെ ‘ട്രൂത്ത് സോഷ്യൽ’ പോസ്റ്റ്

by Canada Varthakal
April 5, 2026
ഹോർമുസിൽ പോർവിളി: ‘നരകം’ തുറക്കുമെന്ന് ട്രംപ്; വിറങ്ങലിച്ച് വിപണി, എണ്ണവിലയിലും സ്വർണത്തിലും വൻ മാറ്റങ്ങൾ
World

ഹോർമുസിൽ പോർവിളി: ‘നരകം’ തുറക്കുമെന്ന് ട്രംപ്; വിറങ്ങലിച്ച് വിപണി, എണ്ണവിലയിലും സ്വർണത്തിലും വൻ മാറ്റങ്ങൾ

by Canada Varthakal
April 5, 2026
റസ്റ്ററന്റിന് മുകളിലേക്ക് വിമാനം തകർന്നു വീണു; നാല് മരണം; നടുക്കുന്ന വീഡിയോ പുറത്ത്
World

റസ്റ്ററന്റിന് മുകളിലേക്ക് വിമാനം തകർന്നു വീണു; നാല് മരണം; നടുക്കുന്ന വീഡിയോ പുറത്ത്

by Canada Varthakal
April 5, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.