Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Quebec

ക്യുബെക്കിലെ അധികാരമാറ്റം; ചർച്ച് ഫോൾസ് കരാറിനെക്കുറിച്ച് ആശങ്കയില്ലെന്ന് ന്യൂഫൗണ്ട്‌ലാൻഡ് പ്രീമിയർ

Canada Varthakal by Canada Varthakal
October 6, 2026
in Quebec
Reading Time: 1 min read
Newfoundland Premier Tony Wakeham discusses Churchill Falls deal

Churchill Falls Deal

ക്യുബെക്ക് : ക്യുബെക്കിൽ പുതിയ സർക്കാരിന്റെ അധികാര മാറ്റം ചർച്ചാവിഷയമായെങ്കിലും, ചർച്ച് ഫോൾസ് വൈദ്യുതി പദ്ധതി കരാർ സുഗമമായി മുന്നോട്ടുപോകുമെന്ന് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രീമിയർ ടോണി വെക്കെം വ്യക്തമാക്കി. ക്യുബെക്കിൽ നടന്ന പുതിയ തിരഞ്ഞെടുപ്പിൽ പാർട്ടി ക്യുബെക്കോ എന്ന പരമാധികാര പാർട്ടി ന്യൂനപക്ഷ സർക്കാരാണ് അധികാരത്തിൽ എത്തിയത്.

4 2

കഴിഞ്ഞ ഓഗസ്റ്റിൽ മുൻ സർക്കാരുമായി ഒപ്പുവെച്ച ചർച്ച് ഫോൾസ് കരാർ റദ്ദാക്കാൻ സാധ്യതയുണ്ടെന്ന് പാർട്ടി നേതാക്കൾ മുൻപ് സൂചിപ്പിച്ചിരുന്നു. എന്നാൽ പുതിയ പ്രീമിയറുമായി ബന്ധപ്പെടാൻ തന്റെ ടീം ഇതിനകം തന്നെ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും കരാറിന്റെ വിശദാംശങ്ങൾ പരിശോധിക്കുമ്പോൾ ഇരു സംസ്ഥാനങ്ങൾക്കും ഇത് ഗുണകരമാണെന്ന് പുതിയ ഭരണകൂടത്തിന് ബോധ്യപ്പെടുമെന്നും വെയ്‌ക്കെം പത്രസമ്മേളനത്തിൽ പറഞ്ഞു.

ADVERTISEMENT

ഇത് രണ്ട് പവർ യൂട്ടിലേറ്റികൾ തമ്മിലുള്ള ചർച്ചയാണെന്നും പുതിയ സർക്കാരിന്റെ വരവ് കരാറിനെ ബാധിക്കില്ലെന്നും ഊർജ്ജ-ഖനി മന്ത്രി ലോയ്ഡ് പാറോട്ട് വ്യക്തമാക്കി. കരാറിന്റെ കാര്യത്തിൽ ക്യുബെക്കിനും ന്യൂഫൗണ്ട്‌ലാൻഡിനും ആവശ്യമായ ഒട്ടനവധി അന്തിമ ധാരണകളിലേക്ക് ഇതിനകം എത്തിയിട്ടുണ്ടെന്നും ഇരുപക്ഷവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒരു സമവായത്തിലെത്തിയിട്ടുണ്ടെന്നും എൻ.എൽ. ഹൈഡ്രോ പ്രസിഡന്റ് ജെന്നിഫർ വില്യംസ് കൂട്ടിച്ചേർത്തു.

അതേസമയം, ക്യുബെക്കിലെ പുതിയ രാഷ്ട്രീയ മാറ്റം പ്രവിശ്യയ്ക്ക് അനുകൂലമായ മെച്ചപ്പെട്ട കരാറുകൾ നേടിയെടുക്കാനുള്ള അവസരമായി ഉപയോഗിക്കണമെന്ന് ലിബറൽ നേതാവ് ജോൺ ഹൊഗാൻ ആവശ്യപ്പെട്ടു. മുൻകാല ധാരണകൾ പുനഃപരിശോധിക്കണമെന്നും ജനങ്ങളുടെ ആശങ്കകൾ പുതിയ സർക്കാരിനെ അറിയിക്കണമെന്നും അദ്ദേഹം സർക്കാരിനോട് അഭ്യർത്ഥിച്ചു. കരാറുമായി ബന്ധപ്പെട്ട 17 മുതൽ 18 വരെ നിർണായക ഘട്ടങ്ങളിലെ ചർച്ചകൾ ഇതിനകം പൂർത്തിയായിട്ടുണ്ടെന്നും പുതിയ ഭരണകൂടവുമായി ചർച്ചകൾ നടത്തി പ്രക്രിയകൾ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകുമെന്നും പ്രീമിയർ ടോണി വെക്കെം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Montreal hospital launches virtual emergency care appointments
Quebec

ആശുപത്രിയിലെ കാത്തിരിപ്പ് കുറയ്ക്കാൻ പുതിയ നീക്കം; അത്യാഹിത വിഭാഗത്തിൽ വെർച്വൽ അപ്പോയിന്റ്‌മെന്റുമായി മോൺട്രിയൽ

by Canada Varthakal
October 22, 2026
AI Chatbots
Quebec

ക്യുബെക്ക് തിരഞ്ഞെടുപ്പിൽ AI നൽകിയത് തെറ്റായ വിവരങ്ങൾ; അന്വേഷണം ആരംഭിച്ച് കാനഡ പാർലമെന്ററി സമിതി

by Canada Varthakal
October 9, 2026
Quebec Premier Paul St-Pierre Plamondon
Quebec

ക്യുബെക്കിൽ പിക്യു ഭരണത്തിലേക്ക്: കുടിയേറ്റ നയത്തിൽ ഫെഡറൽ സർക്കാരുമായി ഏറ്റുമുട്ടാൻ പുതിയ പ്രീമിയർ

by Canada Varthakal
October 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.