Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

വിദേശികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ച ചൈനീസ് പ്ലാറ്റ്‌ഫോം പുറത്ത്; നിരീക്ഷണത്തിൽ ഇന്ത്യക്കാരും

Canada Varthakal by Canada Varthakal
August 3, 2026
in World
Reading Time: 1 min read
Chinese platform that collected foreigners' private data

ബെയ്‌ജിങ്: വിദേശ പൗരന്മാരുടെയും മാധ്യമപ്രവർത്തകരുടെയും ഓരോ ചലനങ്ങളും കൃത്യമായി നിരീക്ഷിക്കാൻ ചൈനയിൽ വൻ ഡിജിറ്റൽ രഹസ്യ ശൃംഖല പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെത്തുന്ന വിദേശികളുടെ ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറ ദൃശ്യങ്ങൾ, യാത്രകൾ, ആശുപത്രി സന്ദർശനം, പാചകവാതക വിതരണം വരെയുള്ള വിവരങ്ങളാണ് ‘ഡൈനാമിക് കൺട്രോൾ പ്ലാറ്റ്‌ഫോം ഫോർ ഓവർസീസ് പേഴ്‌സണൽ’ എന്ന വെബ്‌സൈറ്റ് വഴി ശേഖരിക്കുന്നത്. മുൻ വിദേശ മാധ്യമപ്രവർത്തകനും സൈബർ സുരക്ഷാ ഗവേഷകനുമായ മാർക്ക് ഹോഫർ യാദൃച്ഛികമായി കണ്ടെത്തിയ വെബ്‌സൈറ്റിലൂടെയാണ് വിദേശികളെ ലക്ഷ്യമിട്ടുള്ള വിവരശേഖരണത്തിന്റെ വ്യാപ്തി പുറത്തുവന്നത്.

WhatsApp Image 2026 08 03 at 2.33.05 AM

ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകൾ, മൊബൈൽ നെറ്റ്‌വർക്കുകൾ, ദേശീയ തിരിച്ചറിയൽ രേഖകൾ എന്നിവ ഉപയോഗിച്ച് വിന്റർ ഒളിംപിക്‌സിന് വേദിയായ ഷാങ്ജിയാകൗ നഗരത്തിലെ വിദേശികളുടെ വിവരങ്ങളാണ് പ്രധാനമായും ശേഖരിച്ചിരുന്നത്. ഹെബെയ് നോർത്ത് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന നിരവധി ഇന്ത്യൻ, പാകിസ്താനി വിദ്യാർത്ഥികളുടെ മതം, വ്യക്തിഗത വിവരങ്ങൾ, ക്യാമ്പസിലെ പ്രവേശന സമയം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, തായ്‌വാൻ, ഹോങ്കോങ് പൗരന്മാർ, ചൈന സന്ദർശിച്ചിട്ടില്ലാത്ത 300-ഓളം മാധ്യമപ്രവർത്തകർ എന്നിവരുടെ രഹസ്യവിവരങ്ങൾ അടക്കം 12,000-ഓളം രേഖകൾ ഈ ഡേറ്റാബേസിൽ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ തുറന്നുകിടന്നിരുന്നു.

ADVERTISEMENT

ബെയ്‌ജിങ് ആസ്ഥാനമായ ‘ഒറിജിൻ ഡൈനാമിക്’ എന്ന കമ്പനിയാണ് ഈ സംവിധാനത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ചൈനീസ് പോലീസ് വകുപ്പുകളിലേക്ക് ലോഗിൻ സൗകര്യമുണ്ടായിരുന്ന ഈ വെബ്‌സൈറ്റ് കഴിഞ്ഞ മേയ് മാസത്തോടെ ഇന്റർനെറ്റിൽ നിന്ന് അപ്രത്യക്ഷമായി. രാജ്യസുരക്ഷയുടെ ഭാഗമായാണ് നിരീക്ഷണമെന്ന് ചൈനീസ് ഭരണകൂടം വ്യക്തമാക്കുന്നുണ്ടെങ്കിലും, വ്യക്തിഗത സ്വകാര്യതയുടെ വൻ ലംഘനത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ വലിയ ആശങ്ക ഉയർന്നുകഴിഞ്ഞു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Chinese platform that collected foreigners' private data exposed; Indians also under surveillance.
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

america and iran
World

ട്രംപ് സമാധാന പദ്ധതി തള്ളിയതിനെത്തുടർന്ന് നയതന്ത്ര പരിഹാരത്തിൽ ഉറച്ചുനിന്ന് ഇറാൻ; ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം തുടരുന്നു

by Canada Varthakal
September 27, 2026
Trump and Iran President
World

അമേരിക്കയുമായുള്ള ചർച്ചകളിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ഇറാൻ പ്രസിഡന്റ്; ഹോർമൂസ് കടലിടുക്ക് റോഡ്മാപ്പ് തള്ളി ട്രംപ്

by Canada Varthakal
September 27, 2026
യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം; പിന്തുണയുമായി റഷ്യ; ഒപ്പം പോർച്ചുഗലും മൗറീഷ്യസും
World

യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം; പിന്തുണയുമായി റഷ്യ; ഒപ്പം പോർച്ചുഗലും മൗറീഷ്യസും

by Canada Varthakal
September 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.