Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Top Stories

‘Child Pornography And Exploitation’ വാട്ടർലൂവിൽ നാലുപേർ പിടിയിൽ!

Canada Varthakal by Canada Varthakal
March 8, 2025
in Top Stories, Ontario
Reading Time: 1 min read
‘Child Pornography And Exploitation’ വാട്ടർലൂവിൽ നാലുപേർ പിടിയിൽ!

“Project Steel” എന്ന വൻ ഓപ്പറേഷനിലൂടെ ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് ശിശു ചൂഷണത്തിനെതിരെ നടത്തിയ നടപടികളിൽ വാട്ടർലൂ മേഖലയിൽ നിന്ന് നാല് പ്രതികൾ പിടിയിലായി


കിച്ചനർ, വാട്ടർലൂ, കേംബ്രിഡ്ജ് എന്നിവിടങ്ങളിൽ നിന്നുള്ള ഈ പ്രതികൾക്കെതിരെ ശിശു അശ്ലീല ചിത്രങ്ങൾ കൈവശം വെയ്ക്കൽ, നിർമ്മാണം, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കിച്ചനറിൽ നിന്നുള്ള ഒരു പ്രതിക്കെതിരെ മാത്രം 12 വ്യത്യസ്ത കുറ്റങ്ങൾ!

ADVERTISEMENT


ഈ ദേശീയ തല ഓപ്പറേഷനിൽ ഒന്റാറിയോയിലാകെ 40 പേരെ അറസ്റ്റ് ചെയുകയും അവർക്കെതിരെ വാറന്റ് പുറപ്പെടുവിയ്ക്കുകയും ചെയ്തു . 151 കുറ്റങ്ങൾ ചുമത്തിയ ഈ ഓപ്പറേഷനിൽ പോലീസ് 31 ഇരകളെ കണ്ടെത്തുകയും 20 കുട്ടികളെ രക്ഷിക്കുകയും ചെയ്തു. 686 ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു.പ്രതികളിൽ നേരത്തെ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്ത ഒരാളും ഉൾപ്പെടുന്നുണ്ട്. ഇയാളുടെ ഉപകരണങ്ങളിൽ നിന്ന് പൊതുസ്ഥലത്ത് ഒരു കുട്ടിക്കെതിരായ ലൈംഗികാക്രമണത്തിന്റെ തെളിവുകളും ലഭിച്ചു

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഒന്റാറിയോയിൽ വാഹനാപകടം: അഞ്ച് കുട്ടികൾക്ക് ദാരുണാന്ത്യം, ആറ് പേർക്ക് ഗുരുതര പരിക്ക്
Ontario

ഒന്റാറിയോയിൽ വാഹനാപകടം: അഞ്ച് കുട്ടികൾക്ക് ദാരുണാന്ത്യം, ആറ് പേർക്ക് ഗുരുതര പരിക്ക്

by Canada Varthakal
June 14, 2026
കണ്ണീർക്കടലായി ഒന്റാറിയോ; കാറപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് കുരുന്നുകൾക്ക് ദാരുണാന്ത്യം
Canada

കണ്ണീർക്കടലായി ഒന്റാറിയോ; കാറപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് കുരുന്നുകൾക്ക് ദാരുണാന്ത്യം

by Canada Varthakal
June 13, 2026
ഒന്റാറിയോ ലണ്ടനിൽ ഫിറ്റ്‌നസ് സെന്ററിലേക്ക് കാർ ഇടിച്ചുകയറി വൻ അപകടം; ഏഴു സ്ത്രീകൾക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
Canada

ഒന്റാറിയോ ലണ്ടനിൽ ഫിറ്റ്‌നസ് സെന്ററിലേക്ക് കാർ ഇടിച്ചുകയറി വൻ അപകടം; ഏഴു സ്ത്രീകൾക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

by Canada Varthakal
June 12, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.