കാനഡയിലെ ഏറ്റവും പുതിയ എക്സ്പ്രസ് എൻഡ്രി ഡ്രോയിൽ 3,000 ഉദ്യോഗാർഥികൾക്ക് ഇൻവിറ്റേഷൻ നൽകി IRCC. കനേഡിയൻ എക്സ്പീര്യൻസ് ക്ലാസ് (CEC) ഉദ്യോഗാർഥികൾക്കായി നടത്തിയ നറുക്കെടുപ്പിൽ 529 മിനിമം CRS സ്കോർ നേടിയവരാണ് പരിഗണിക്കപ്പെട്ടത്. ഈ മാസത്തെ നാലാമത്തെ എക്സ്പ്രസ് എൻഡ്രി ഡ്രോയാണ് ഇന്ന് നടന്നത്. ജൂൺ 10 ന് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) ഡ്രോയും ജൂൺ 4ന് ആരോഗ്യ സംരക്ഷണ, സാമൂഹിക സേവന തൊഴിൽ വിഭാഗത്തിനായുള്ള രണ്ടാമത്തെ നറുക്കെടുപ്പും ജൂൺ 2 ന് PNP നറുക്കെടുപ്പും നടന്നിരുന്നു. 2025-ൽ ഇതുവരെ IRCC എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി 38,342 ഐടിഎകൾ നൽകിയിട്ടുണ്ട് .
2025ലെ ഇതുവരെയും എക്സ്പ്രസ് എൻഡ്രി ഡ്രോ വിശദാംശങ്ങൾ താഴെ നൽകിയ പട്ടികയിൽ പരിശോധിക്കാം:
ADVERTISEMENT
| Date | Draw Type | Number of ITAs | Cut-off CRS score |
|---|---|---|---|
| June 12 | Canadian Experience Class | 3,000 | 529 |
| June 10 | Provincial Nominee Program | 125 | 784 |
| June 4 | Healthcare and social services | 500 | 504 |
| June 2 | Provincial Nominee Program | 277 | 726 |
| May 13 | Canadian Experience Class | 500 | 547 |
| May 12 | Provincial Nominee Program | 511 | 706 |
| May 2 | Healthcare and social services | 500 | 510 |
| May 1 | Education | 1,000 | 479 |
| April 28 | Provincial Nominee Program | 421 | 727 |
| April 14 | Provincial Nominee Program | 825 | 764 |
| March 21 | French language proficiency | 7,500 | 379 |
| March 17 | Provincial Nominee Program | 536 | 736 |
| March 6 | French language proficiency | 4,500 | 410 |
| March 3 | Provincial Nominee Program | 725 | 667 |
| February 19 | French language proficiency | 6,500 | 428 |
| February 17 | Provincial Nominee Program | 646 | 750 |
| February 5 | Canadian Experience Class | 4,000 | 521 |
| February 4 | Provincial Nominee Program | 455 | 802 |
| January 23 | Canadian Experience Class | 4,000 | 527 |
| January 8 | Canadian Experience Class | 1,350 | 542 |
| January 7 | Provincial Nominee Program | 471 | 793 |



