Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കോടികളുടെ വഞ്ചന: മോൾസൺ കൂഴ്സ് മുൻ ഉദ്യോഗസ്ഥർക്കെതിരെ കേസ്

Canada Varthakal by Canada Varthakal
November 28, 2025
in Canada
Reading Time: 1 min read
Molson Coors

ഒട്ടാവ: പ്രമുഖ ബിയർ കമ്പനിയായ മോൾസൺ കാനഡയുടെ (Molson Canada) മുൻ ജീവനക്കാർ കോടിക്കണക്കിന് ഡോളറിൻ്റെ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പരാതി. വ്യാജ കമ്പനികളും (Shell Companies), കള്ള ബില്ലുകളും ഉപയോഗിച്ച് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയെന്ന മോൾസൺ കൂഴ്സിന്റെ പരാതിയിൽ കേസെടുത്തു.

കമ്പനിയിൽ സെയിൽസ് ഡയറക്ടറായിരുന്ന ഫ്രാങ്ക് ഇവാൻകോവിച്ചാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നും, രണ്ട് കീഴുദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടെന്നും ഒന്റാരിയോ സുപ്പീരിയർ കോടതിയിൽ നൽകിയ കേസിൽ പറയുന്നു. ഇവാനോവിച്ച് തൻ്റെ അധികാരം ദുരുപയോഗം ചെയ്ത് വ്യാജ ബില്ലുകൾക്ക് അനുമതി നൽകി. വ്യാജ ബില്ലുകൾ നൽകി പണം വാങ്ങിയ ആ കമ്പനികൾ, തുകയുടെ ഒരു ഭാഗം ഇദ്ദേഹത്തിനും ഭാര്യക്കും രഹസ്യമായി തിരിച്ചു നൽകുകയായിരുന്നു. ഇവൻ്റ് പ്ലാനിങ്ങിൻ്റെ പേരിലുള്ള ബില്ലുകൾ അടക്കം 2021 മുതൽ ഇതുവരെ ഏകദേശം $9.1 മില്യൺ (ഏകദേശം 75 കോടി രൂപ) കമ്പനിയിൽ നിന്ന് നഷ്ടമായി എന്നാണ് കണക്ക്.

ADVERTISEMENT

ഈ തട്ടിപ്പിൽ ഒരു പ്രമുഖ പബ് ശൃംഖലയുടെ (Firkin Hospitality Group) പ്രസിഡൻ്റായ ലാറി ഐസക്സിനും ഭാര്യയ്ക്കും പങ്കുണ്ടെന്നും മോൾസൺ കൂഴ്സ് ആരോപിക്കുന്നു. തട്ടിപ്പിനായി ഉണ്ടാക്കിയ വ്യാജ കമ്പനികൾ നിയന്ത്രിക്കുന്നത് ഐസക്സും ഭാര്യയുമാണ്. ഇവാൻകോവിച്ചും ഐസക്സും രഹസ്യ കൂടിക്കാഴ്ചകളിലൂടെയും സന്ദേശങ്ങളിലൂടെയുമാണ് പണമിടപാടുകൾ നടത്തിയതെന്നും, പലപ്പോഴും ഐസക്സിൻ്റെ ഭാര്യയെ ‘ബോസ്’ എന്നാണ് ഇവർ വിളിച്ചിരുന്നതെന്നും കേസിൽ പറയുന്നു. അന്വേഷണം തുടങ്ങിയപ്പോൾ തന്നെ ഇവാൻകോവിച്ച് രാജിവെച്ചു.

എന്നാൽ ഈ ആരോപണങ്ങൾ ഐസക്സും ഭാര്യയും നിഷേധിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കോടതിയിൽ മറുപടി നൽകുമെന്നും അവരുടെ അഭിഭാഷകൻ അറിയിച്ചു. കോടതിയിൽ തെളിയിക്കപ്പെടാത്ത ഈ ആരോപണങ്ങളിൽ മോൾസൺ കാനഡ കോടിക്കണക്കിന് ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെടുന്നുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Fraud of crores: Case filed against former Molson Coors officials
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canada Government
Canada

തുല്യ ജോലിക്ക് തുല്യ വേതനം: കാനഡയിൽ പുതിയ തൊഴിൽ നിയമങ്ങൾ വരുന്നു

by Canada Varthakal
September 26, 2026
Canada Dollar
Canada

ഒക്ടോബറിലെത്തുന്നത് 5 CRA ആനുകൂല്യങ്ങൾ; തീയതികളും തുകയും അറിയാം

by Canada Varthakal
September 26, 2026
MAC CANADA
Canada

കാനഡയിൽ ഇസ്ലാമിക് സ്കൂളുകൾക്ക് ഭീഷണി ഇ-മെയിൽ: ഒൻപത് സ്ഥാപനങ്ങളിൽ അതീവ ജാഗ്രത

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.