📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

മുഖ്യമന്ത്രിയെ അശ്ലീല വീഡിയോയിലൂടെ അപമാനിച്ച സംഭവം; ക്രൈം നന്ദകുമാറിനെതിരെ കേസ്

Canada Varthakal by Canada Varthakal
August 30, 2025
in Kerala
Reading Time: 1 min read
മുഖ്യമന്ത്രിയെ അശ്ലീല വീഡിയോയിലൂടെ അപമാനിച്ച സംഭവം; ക്രൈം നന്ദകുമാറിനെതിരെ കേസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീലച്ചുവയുള്ള വീഡിയോ പ്രചരിപ്പിച്ച കേസിൽ ക്രൈം നന്ദകുമാറിനെതിരെ കൊച്ചി സൈബർ പോലീസ് കേസെടുത്തു. ബിഎൻഎസ് 192, ഐടി നിയമത്തിലെ 67, 65എ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നിയമവിരുദ്ധമായ പ്രവർത്തനത്തിലൂടെ സമൂഹത്തിൽ കലാപവും പ്രകോപനവും സൃഷ്ടിക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിനാണ് ബിഎൻഎസിലെ 192-ാം വകുപ്പ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച യൂട്യൂബിലും മറ്റ് സമൂഹമാധ്യമങ്ങളിലും നന്ദകുമാർ പങ്കുവെച്ച വീഡിയോയാണ് കേസിന് ആധാരം.

ADVERTISEMENT

വീഡിയോയിൽ ലൈംഗികവും അശ്ലീലവുമായ ഉള്ളടക്കങ്ങൾ ഉൾപ്പെടുന്നുണ്ടെന്ന് എഫ്‌ഐആറിൽ പറയുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളോടുള്ള പ്രതികരണമായാണ് നന്ദകുമാർ ഈ വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചത്. കേസിന്റെ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CID മൂസയുടെ സ്രഷ്ടാവ്; ഡിറ്റക്ടീവ് ചിത്രകഥാകൃത്ത് കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു
Kerala

CID മൂസയുടെ സ്രഷ്ടാവ്; ഡിറ്റക്ടീവ് ചിത്രകഥാകൃത്ത് കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

by Canada Varthakal
May 15, 2026
പെട്രോളിനും ഡീസലിനും വില കൂട്ടി, എണ്ണക്കമ്പനികളുടെ ആവശ്യം പരി​ഗണിച്ച് കേന്ദ്ര സർക്കാർ
Kerala

പെട്രോളിനും ഡീസലിനും വില കൂട്ടി, എണ്ണക്കമ്പനികളുടെ ആവശ്യം പരി​ഗണിച്ച് കേന്ദ്ര സർക്കാർ

by Canada Varthakal
May 15, 2026
യുഡിഎഫ് മന്ത്രിസഭ: കോൺഗ്രസിന് 11, ലീഗിന് 5; ധാരണയായതായി സൂചന
Kerala

യുഡിഎഫ് മന്ത്രിസഭ: കോൺഗ്രസിന് 11, ലീഗിന് 5; ധാരണയായതായി സൂചന

by Canada Varthakal
May 15, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.