📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

നിയന്ത്രണം വിട്ട കാർ വീടിനുള്ളിലേക്ക് പാഞ്ഞുകയറി; സസ്‌കാറ്റൂണിൽ വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്!

Canada Varthakal by Canada Varthakal
February 13, 2026
in Saskatchewan
Reading Time: 1 min read
car crash

credits Chad Hills/CTV News

സസ്‌കാറ്റൂൺ: നഗരത്തിലെ ജനവാസ മേഖലയായ മോവറ്റ് ക്രസന്റിൽ നിയന്ത്രണം വിട്ട കാർ വീടിന്റെ ഭിത്തിയിലിടിച്ച് തകർന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 11:40-ഓടെയാണ് സംഭവം. ഡ്രൈവർക്ക് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയാണ് (Medical event) അപകടത്തിന് കാരണമായതെന്ന് പോലീസ് സ്ഥിരീകരിച്ചു.

300 ബ്ലോക്ക്, മോവറ്റ് ക്രസന്റിൽ ആണ് അമിതവേഗതയിലെത്തിയ ഫോർഡ് ഫ്യൂഷൻ കാർ നിയന്ത്രണം വിട്ട് വീടിന്റെ ഭിത്തിയിലേക്ക് ഇടിച്ചു കയറുകയും വശത്തേക്ക് മറിയുകയും ചെയ്തത്. അപകടസമയത്ത് വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല എന്നത് വലിയ ആശ്വാസമായി. കാർ ഓടിച്ചിരുന്ന ഡ്രൈവർക്കും ഗുരുതരമായ പരിക്കുകളില്ല.

ADVERTISEMENT

ഡ്രൈവർക്ക് പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ബോധ്യപ്പെട്ടതിനാൽ, ഇയാൾക്കെതിരെ നിലവിൽ കേസുകളൊന്നും ചാർജ് ചെയ്തിട്ടില്ലെന്ന് സസ്‌കാറ്റൂൺ പോലീസ് സർവീസ് അറിയിച്ചു.

ADVERTISEMENT

🍁കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=gi_t

Car crashes into Saskatoon home after driver suffers medical event

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

സസ്‌കാച്ചവാനിൽ ശക്തമായ കാറ്റ്: ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായി സാസ്ക്പവർ
Saskatchewan

സസ്‌കാച്ചവാനിൽ ശക്തമായ കാറ്റ്: ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായി സാസ്ക്പവർ

by Canada Varthakal
May 16, 2026
രണ്ട് വർഷത്തിനിടെ നാലിരട്ടി വർധന; സസ്കാറ്റൂണിൽ ഭവനരഹിതരുടെ എണ്ണം പെരുകുന്നു, പ്രതിസന്ധിയിൽ നഗരസഭ
Saskatchewan

രണ്ട് വർഷത്തിനിടെ നാലിരട്ടി വർധന; സസ്കാറ്റൂണിൽ ഭവനരഹിതരുടെ എണ്ണം പെരുകുന്നു, പ്രതിസന്ധിയിൽ നഗരസഭ

by Canada Varthakal
May 14, 2026
ഹന്റാവൈറസ് ഭീഷണി: സസ്‌കാച്ചവാനിൽ ജാഗ്രതാ നിർദ്ദേശം, എലിപ്പനി പടരാതിരിക്കാൻ മുൻകരുതൽ വേണം
Saskatchewan

ഹന്റാവൈറസ് ഭീഷണി: സസ്‌കാച്ചവാനിൽ ജാഗ്രതാ നിർദ്ദേശം, എലിപ്പനി പടരാതിരിക്കാൻ മുൻകരുതൽ വേണം

by Canada Varthakal
May 12, 2026

Latest Videos

Canada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada RelationsCanada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada Relations
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Stay Updated

Get the latest Malayalam news from Canada delivered straight to your inbox.

© 2026 Canada Varthakal. All Rights Reserved.
Privacy Policy Terms Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.