Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ന്യൂയോർക്കിൽ വാഹനാപകടം; മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

Canada Varthakal by Canada Varthakal
July 10, 2026
in World
Reading Time: 1 min read
ന്യൂയോർക്കിൽ വാഹനാപകടം; മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ഡി.സി; അമേരിക്കയിലെ അപ്‌സ്റ്റേറ്റ് ന്യൂയോർക്കിൽ ഉണ്ടായ ഗുരുതര വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനിയായ 25-കാരി പ്രസന്ന മരണമടഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രദർശനത്തിനായി യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന ഇവർ സഞ്ചരിച്ച വാഹനത്തിലേക്ക് അമിതവേഗത്തിലെത്തിയ മറ്റൊരു കാർ പിന്നിൽ നിന്ന് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ പ്രസന്നയ്‌ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു യുവതിയും മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മൂന്നാമത്തെ യാത്രിക ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്.

അടുത്തിടെയാണ് പ്രസന്ന പേസ് യൂണിവേഴ്സിറ്റിയിലെ ലൂബിൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് പഠനം പൂർത്തിയാക്കിയത്. അമേരിക്കയിൽ മികച്ചൊരു ജോലി നേടി കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുകയെന്നതായിരുന്നു അവളുടെ പ്രധാന ലക്ഷ്യം. വിദ്യാഭ്യാസ വായ്പകളുടെ ഉത്തരവാദിത്വങ്ങൾക്കിടയിലും കുടുംബത്തിന് കരുത്താകാനും മറ്റുള്ളവരെ സഹായിക്കാനും എന്നും തയ്യാറായിരുന്ന പ്രസന്നയുടെ അപ്രതീക്ഷിത വിയോഗം ബന്ധുക്കളെയും സുഹൃത്തുക്കളെയും നാടിനെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

ADVERTISEMENT

പ്രസന്നയുടെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഗോഫണ്ട് ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലുള്ള മലയാളി പ്രവാസികളും സുമനസ്സുകളും കുടുംബത്തിന് പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്. ജീവിതത്തിലെ പുതിയ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള ഒരുക്കങ്ങൾക്കിടെയുണ്ടായ ഈ ദുരന്തം സമൂഹമാധ്യമങ്ങളിലും പ്രവാസി സമൂഹത്തിലും വലിയ ദുഖത്തിനാണ് വഴിവെച്ചത്.

Car accident in New York; Malayali student meets tragic end.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Car accidentMalayali studentNew York
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

റഷ്യൻ സമുദ്രാതിർത്തിയിൽ എംവി ഒമോർഫി കപ്പലിന് നേരെ ആക്രമണം: ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം
World

റഷ്യൻ സമുദ്രാതിർത്തിയിൽ എംവി ഒമോർഫി കപ്പലിന് നേരെ ആക്രമണം: ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം

by Canada Varthakal
July 25, 2026
തീയിൽ വെന്ത് യൂറോപ്പ്; ഫ്രാൻസിലും സ്പെയിനിലും വൻ ഒഴിപ്പിക്കൽ, യുഎൻ സഹായം തേടി രാജ്യങ്ങൾ
World

തീയിൽ വെന്ത് യൂറോപ്പ്; ഫ്രാൻസിലും സ്പെയിനിലും വൻ ഒഴിപ്പിക്കൽ, യുഎൻ സഹായം തേടി രാജ്യങ്ങൾ

by Canada Varthakal
July 24, 2026
"Even if he forgets me, let him at least recognize me by this hair"—Footballer Marc Cucurella opens up about his son's medical condition.
World

‘എന്നെ മറന്നാലും ഈ മുടി കണ്ടെങ്കിലും അവൻ തിരിച്ചറിയട്ടെ’; മകന്റെ രോഗാവസ്ഥ തുറന്നുപറഞ്ഞ് ഫുട്ബോൾ താരം മാർക്ക് കുക്കുറെയ്യ

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.