📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Life style

ഇന്റർവ്യൂ 11 മണിക്കായാൽ പണി കിട്ടും! ഉദ്യോഗാർത്ഥികളെ ഞെട്ടിച്ച് കരിയർ കോച്ചിന്റെ ഉപദേശം; കാരണമിതാണ്

Canada Varthakal by Canada Varthakal
May 6, 2026
in Life style
Reading Time: 1 min read
ഇന്റർവ്യൂ 11 മണിക്കായാൽ പണി കിട്ടും! ഉദ്യോഗാർത്ഥികളെ ഞെട്ടിച്ച് കരിയർ കോച്ചിന്റെ ഉപദേശം; കാരണമിതാണ്

തൊഴിൽ അന്വേഷകർക്കിടയിൽ ഏറെ ചർച്ചയായിരിക്കുകയാണ് ഒരു കരിയർ കോച്ചിന്റെ പുതിയ വെളിപ്പെടുത്തൽ. ഇന്റർവ്യൂവിന് സമയം തിരഞ്ഞെടുക്കാൻ അവസരം ലഭിച്ചാൽ രാവിലെ 11 മണി ഒഴിവാക്കണം എന്ന സൈമൺ ഇംഗാരിയുടെ എക്‌സ് (X) പോസ്റ്റാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായിരിക്കുന്നത്. 14 ദശലക്ഷത്തിലധികം ആളുകൾ കണ്ട ഈ പോസ്റ്റ്, ഇന്റർവ്യൂ സമയക്രമവും ഉദ്യോഗാർത്ഥികളുടെ വിജയസാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പുതിയ സംവാദങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.

WhatsApp Image 2026 05 05 at 00.31.17

കഠിനമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടും പലപ്പോഴും പരാജയപ്പെടുന്നത് എന്തുകൊണ്ടാണെന്ന ഉദ്യോഗാർത്ഥികളുടെ ആശങ്കയ്ക്ക് മറുപടിയായാണ് സൈമൺ ഈ നിർദ്ദേശം മുന്നോട്ടുവെക്കുന്നത്. ഒരു കമ്പനിയിലെ എച്ച്ആർ പ്രതിനിധി ഇന്റർവ്യൂവിന് സമയം ചോദിച്ചാൽ 11 മണി തിരഞ്ഞെടുത്താൽ അത് നിങ്ങളുടെ അവസരത്തെ ബാധിച്ചേക്കാം എന്നാണ് ഇദ്ദേഹം പറയുന്നത്. ഇന്റർവ്യൂ എടുക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥയും ആ സമയത്തെ ജോലിഭാരവുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ADVERTISEMENT

രാവിലെ 11 മണിയോടെ ഓഫീസ് ജോലികൾ അതിന്റെ പീക്ക് സമയത്ത് എത്തുന്നതും തുടർച്ചയായ മീറ്റിംഗുകൾ കാരണം അഭിമുഖം നടത്തുന്നവർ തളർന്നിരിക്കുന്നതും ഇതിന് കാരണമായി സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിലയിരുത്തുന്നു. ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പുള്ള സമയമായതിനാൽ ശ്രദ്ധ കുറയാനും വിശപ്പ് മൂലമുള്ള അസ്വസ്ഥതകൾ ഇന്റർവ്യൂവിനെ ബാധിക്കാനും സാധ്യതയുണ്ട്. രാവിലെ കുടിച്ച കാപ്പിയുടെ ഉന്മേഷം കുറയുകയും ഉച്ചഭക്ഷണത്തിന് ഇനിയും സമയം ബാക്കിയുണ്ടാവുകയും ചെയ്യുന്ന 11 മണി ‘അപകടകരമായ’ സമയമാണെന്ന് പലരും സമ്മതിക്കുന്നു.

ADVERTISEMENT

ഗൂഗിൾ ജെമിനി പോലുള്ള എഐ പ്ലാറ്റ്‌ഫോമുകളും ഈ വാദത്തെ ശരിവെക്കുന്നുണ്ട്. ‘സീരിയൽ പൊസിഷൻ ഇഫക്റ്റ്’ എന്ന മനഃശാസ്ത്രപരമായ തത്വം പ്രകാരം ആദ്യം വരുന്നവരെയോ അല്ലെങ്കിൽ ഏറ്റവും അവസാനം വരുന്നവരെയോ ആണ് ആളുകൾ കൂടുതൽ ഓർമ്മിക്കുക. ഇതിനിടയിൽ വരുന്ന 11 മണിയിലെ ഉദ്യോഗാർത്ഥി പെട്ടെന്ന് വിസ്മരിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് ജെമിനിയുടെ വിലയിരുത്തൽ. എന്നാൽ 11 മണിയോടെ ഉദ്യോഗസ്ഥർ ജോലിയിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചു കഴിഞ്ഞിട്ടുണ്ടാകുമെന്നും അത് നല്ലൊരു സമയമാണെന്നും ചാറ്റ് ജിപിടി (ChatGPT) വ്യത്യസ്തമായ അഭിപ്രായം പങ്കുവെക്കുന്നുണ്ട്.

Canadian citizens' privacy violated; Investigation report against Open AI

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മാച്ചയെ വീഴ്ത്താൻ ‘പർപ്പിൾ വിപ്ലവം’; ലോകം കീഴടക്കി ഫിലിപ്പൈൻസിന്റെ സ്വന്തം ഉബെ
Life style

മാച്ചയെ വീഴ്ത്താൻ ‘പർപ്പിൾ വിപ്ലവം’; ലോകം കീഴടക്കി ഫിലിപ്പൈൻസിന്റെ സ്വന്തം ഉബെ

by Canada Varthakal
May 3, 2026
Tide laundry detergent on a shelf at a New York supermarket.
Life style

അടുക്കള ബജറ്റ് വീണ്ടും വെല്ലുവിളിയിലേക്ക്; വരാനിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകളോ?

by Canada Varthakal
April 27, 2026
plane
Life style

വിമാനയാത്ര താളം തെറ്റിച്ച് യുദ്ധം, നിരക്ക് കൂടി : ചെലവ് കുറയ്ക്കാൻ യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

by Canada Varthakal
April 19, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.