📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഇംഗ്ലീഷും ഫ്രഞ്ചും നിർബന്ധം; കാനഡയുടെ പുതിയ ഗവർണർ ജനറൽ പ്രഖ്യാപനം ഇന്ന്

Canada Varthakal by Canada Varthakal
May 5, 2026
in Canada
Reading Time: 1 min read
Canada_PM_Mark_Carney

ഒട്ടാവ: കാനഡയുടെ അടുത്ത ഗവർണർ ജനറലിനെ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. ഒട്ടാവയിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ പുതിയ പ്രതിനിധിയുടെ പേര് വെളിപ്പെടുത്തുമെന്നാണ് സൂചന. നിലവിലെ ഗവർണർ ജനറൽ മേരി സൈമൺ അഞ്ചു വർഷത്തെ കാലാവധി പൂർത്തിയാക്കി ജൂലൈയിൽ സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം നടക്കുന്നത്.

CT WEB ADSNITHIN 31 3

പ്രധാനമന്ത്രിയുടെ ശുപാർശ പ്രകാരമാണ് പരമാധികാരി ഗവർണർ ജനറലിനെ നിയമിക്കുന്നത്. സാധാരണയായി അഞ്ചു വർഷമാണ് ഈ പദവിയുടെ കാലാവധി. താനും മേരി സൈമണും താമസത്തിനായി പുതിയ അപ്പാർട്ട്മെന്റ് തിരയുകയാണെന്ന് വൈസ്‌റീഗൽ കോൺസോർട്ട് വിറ്റ് ഫ്രേസർ കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് പുതിയ നിയമനം സംബന്ധിച്ച ചർച്ചകൾ സജീവമായത്.

ADVERTISEMENT

കാനഡയിലെ ഔദ്യോഗിക ഭാഷകളായ ഇംഗ്ലീഷിലും ഫ്രഞ്ചിലും ഒരുപോലെ പ്രാവീണ്യമുള്ള വ്യക്തിയായിരിക്കും പുതിയ ഗവർണർ ജനറൽ എന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ ഗവർണർ ജനറൽ മേരി സൈമണിന്റെ ഫ്രഞ്ച് ഭാഷാ പരിജ്ഞാനത്തെച്ചൊല്ലി നേരത്തെ ചില വിവാദങ്ങൾ ഉയർന്നിരുന്നു. ഇംഗ്ലീഷിലും തദ്ദേശീയ ഭാഷയായ ഇൻഉക്റ്റിറ്റുട്ടിലും അവർക്ക് അറിവുണ്ടെങ്കിലും ഫ്രഞ്ച് ഭാഷയിൽ പൂർണ്ണ പ്രാവീണ്യം നേടാൻ അവർക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ പുതിയ ഗവർണർ ജനറലിന്റെ നിയമനത്തെ ഏറെ പ്രാധാന്യത്തോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

English and French mandatory; Canada's new Governor General to announce today
Ad 1
Ad 2
Ad 3
Ad 4

Related Posts

കാനഡയിൽ ഇനി ലൂയിസ് അർബർ കാലം; 1867 മുതലുള്ള ഗവർണർ ജനറൽമാരുടെ പട്ടിക പുറത്തുവിട്ട് ഒട്ടാവ
Canada

കാനഡയിൽ ഇനി ലൂയിസ് അർബർ കാലം; 1867 മുതലുള്ള ഗവർണർ ജനറൽമാരുടെ പട്ടിക പുറത്തുവിട്ട് ഒട്ടാവ

by Canada Varthakal
May 5, 2026
ഒന്റാറിയോയെ നടുക്കിയ കൊലപാതകം: ദത്തെടുക്കാനിരുന്ന മകനെ കൊന്ന കേസിൽ രണ്ട് സ്ത്രീകൾ കുറ്റക്കാർ
Canada

ഒന്റാറിയോയെ നടുക്കിയ കൊലപാതകം: ദത്തെടുക്കാനിരുന്ന മകനെ കൊന്ന കേസിൽ രണ്ട് സ്ത്രീകൾ കുറ്റക്കാർ

by Canada Varthakal
May 5, 2026
former Supreme Court of Canada justice Louise Arbour
Canada

കാനഡയുടെ പുതിയ ഗവർണർ ജനറലായി ലൂയിസ് അർബറെ നിയമിച്ചു; പ്രഖ്യാപനവുമായി പ്രധാനമന്ത്രി മാർക്ക് കാർണി

by Canada Varthakal
May 5, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.