📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

എന്താണ് കാനഡയുടെ ഡിജിറ്റൽ സേവന നികുതി; അമേരിക്കൻ ടെക് കമ്പനികൾക്ക് ഭീഷണിയോ?

Canada Varthakal by Canada Varthakal
June 27, 2025
in Canada
Reading Time: 1 min read
canada pnp draw

കനേഡിയൻ ഉപയോക്താക്കൾക്ക് നൽകുന്ന നിർദ്ദിഷ്ട ഡിജിറ്റൽ സേവനങ്ങളിൽ നിന്നുള്ള വരുമാനത്തിന്മേലുള്ള 3% നികുതിയാണ് കാനഡയുടെ ഡിജിറ്റൽ സേവന നികുതി (DST). ഇത് ഡിജിറ്റൽ സേവന നികുതി നിയമത്തിലൂടെയാണ് നടപ്പിലാക്കുന്നത്. 2024 ജൂൺ 20-ന് ഡിജിറ്റൽ സേവന നികുതി ഈടാക്കുന്നതിന് അം​ഗീകാരം ലഭിക്കുകയും 2024 ജൂൺ 28-ന് പ്രാബല്യത്തിൽ വരികയും ചെയ്തു. പ്രതിവർഷം €750 മില്യൺ (~US$801 മില്യൺ) ആഗോള വരുമാനവും കനേഡിയൻ ഡിജിറ്റൽ സേവന വരുമാനവും C$20 മില്യൺ (~US$14.8 മില്യൺ) കവിയുന്ന വലിയ ബിസിനസുകളെയാണ് ഇത് ലക്ഷ്യമിടുന്നത്.

2022 ജനുവരി 1 മുതൽ നേടിയ വരുമാനത്തിന് മുൻകാല പ്രാബല്യത്തോടെ നികുതി ബാധകമാണ്, ആദ്യ പേയ്‌മെന്റ് 2025 ജൂൺ 30-നകം അവസാനിക്കും. ഇത് നാല് വരുമാന വിഭാഗങ്ങളെയാണ് ഉൾക്കൊള്ളുന്നത്. ഓൺലൈൻ മാർക്കറ്റ്പ്ലെയ്സ് സേവനങ്ങൾ, ഓൺലൈൻ പരസ്യം (ഉദാ. ഗൂഗിൾ), സോഷ്യൽ മീഡിയ സേവനങ്ങൾ, കനേഡിയൻ ഉപയോക്തൃ ഡാറ്റയുടെ വിൽപ്പന അല്ലെങ്കിൽ ലൈസൻസിംഗ് എന്നിവയാണ് ഈ വിഭാ​ഗങ്ങൾ.

ADVERTISEMENT

അമേരിക്കൻ ടെക് കമ്പനികളെയാണ് ഈ നികുതി ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത്. ഈ നികുതി പ്രകാരം, ആമസോൺ, ഗൂഗിൾ, മെറ്റാ, ഊബർ, എയർബിഎൻബി തുടങ്ങിയ അമേരിക്കൻ വെബ് ഭീമന്മാർ കനേഡിയൻ ഉപയോക്താക്കളിൽ നിന്നുള്ള വരുമാനത്തിന്റെ മൂന്ന് ശതമാനം നികുതിയായി നൽകണം. ജൂൺ 30-ന് പ്രാബല്യത്തിൽ വരുന്ന ഈ നയം മുൻകാല പ്രാബല്യത്തോടെയാണ് നടപ്പാക്കുന്നത്. ഇത് പ്രകാരം അമേരിക്കൻ കമ്പനികൾക്ക് ഏകദേശം 2 ബില്യൺ യുഎസ് ഡോളറിന്റെ ബിൽ ഈ മാസാവസാനം അടയ്‌ക്കേണ്ടിവരും. അതുകൊണ്ടുതന്നെ DSTയെ ചൊല്ലി കാനഡയോട് ഇടഞ്ഞിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും ഉടനടി അവസാനിപ്പിച്ചതായാണ് ട്രംപ് പ്രഖ്യാപിച്ചത്.

Ad 1
Ad 2
Ad 3
Ad 4

Related Posts

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഫീസ് ഇളവും സഹായവും; പഠനം മുടങ്ങാതിരിക്കാൻ വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി കാനഡയിലെ സർവകലാശാലകൾ
Canada

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഫീസ് ഇളവും സഹായവും; പഠനം മുടങ്ങാതിരിക്കാൻ വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി കാനഡയിലെ സർവകലാശാലകൾ

by Canada Varthakal
April 6, 2026
ഇറാൻ യുദ്ധം, കാനഡയിലും പ്രതിസന്ധി; വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്നേക്കും, സർവീസുകൾ വെട്ടിച്ചുരുക്കാൻ കമ്പനികൾ
Canada

ഇറാൻ യുദ്ധം, കാനഡയിലും പ്രതിസന്ധി; വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്നേക്കും, സർവീസുകൾ വെട്ടിച്ചുരുക്കാൻ കമ്പനികൾ

by Canada Varthakal
April 6, 2026
A worker hooks up a fuel hose to an airplane at Tampa International Airport in Tampa, Fla. Airline executives frequently complain about fuel costs
Canada

കാനഡയെ പ്രതിസന്ധിയിലാക്കി ഇന്ധനക്ഷാമം; വിമാനക്കമ്പനികൾ സർവീസുകൾ വെട്ടികുറക്കാൻ സാധ്യത

by Canada Varthakal
April 5, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.