📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

മാതാപിതാക്കളെ ഒപ്പം നിർത്താം! കാനഡ സൂപ്പർ വിസ വരുമാന പരിധിയിൽ ഇളവ്, ഈ ദിവസം മുതൽ പ്രാബല്യത്തിൽ

Canada Varthakal by Canada Varthakal
March 21, 2026
in Immigration
Reading Time: 1 min read
canada family

credits google

ഒട്ടാവ: കാനഡയിൽ പിആർ ഉള്ളവർക്കും പൗരത്വമുള്ളവർക്കും തങ്ങളുടെ മാതാപിതാക്കളെയും മുത്തശ്ശീമുത്തച്ഛന്മാരെയും ദീർഘകാലത്തേക്ക് കൂടെ താമസിപ്പിക്കാൻ സഹായിക്കുന്ന ‘സൂപ്പർ വിസ’ (Super Visa) നിയമങ്ങളിൽ ഇമിഗ്രേഷൻ വിഭാഗം (IRCC) ഇളവുകൾ പ്രഖ്യാപിച്ചു. 2026 മാർച്ച് 31 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മാറ്റങ്ങൾ പ്രകാരം വിസ ലഭിക്കാനുള്ള വരുമാന പരിധിയിൽ (Income Requirement) വലിയ ഇളവുകളാണ് വരുത്തിയിരിക്കുന്നത്. കുടുംബങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്കാരം.

പുതിയ നിയമപ്രകാരം വരുമാനം കണക്കാക്കുന്നതിൽ രണ്ട് പ്രധാന മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ആദ്യത്തേത്, അപേക്ഷ നൽകുന്നതിന് തൊട്ടുമുമ്പുള്ള രണ്ട് വർഷങ്ങളിലെ ഏതെങ്കിലും ഒരു വർഷത്തെ ടാക്സ് റിപ്പോർട്ട് വരുമാന തെളിവായി ഹാജരാക്കാം. നേരത്തെ തൊട്ടുമുമ്പുള്ള ഒരു വർഷത്തെ വരുമാനം മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. രണ്ടാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ മാറ്റം, ഹോസ്റ്റ് ചെയ്യുന്ന മക്കളുടെയോ കൊച്ചുമക്കളുടെയോ വരുമാനം നിശ്ചിത ശതമാനത്തിൽ എത്തിയെങ്കിൽ ബാക്കി തുക കാണിക്കാൻ സന്ദർശകരായി എത്തുന്ന മാതാപിതാക്കളുടെയോ മുത്തശ്ശീമുത്തച്ഛന്മാരുടെയോ വരുമാനം കൂടി കൂട്ടിച്ചേർക്കാൻ സാധിക്കും എന്നതാണ്.

ADVERTISEMENT

നിലവിൽ പ്രോസസിംഗിൽ ഇരിക്കുന്ന അപേക്ഷകൾക്കും മാർച്ച് 31 മുതൽ നൽകുന്ന പുതിയ അപേക്ഷകൾക്കും ഈ നിയമം ബാധകമായിരിക്കും. പഴയ നിയമപ്രകാരം യോഗ്യതയുള്ളവർക്ക് അത് തുടരാമെങ്കിലും, വരുമാന പരിധിയിൽ തടസ്സം നേരിട്ടവർക്ക് പുതിയ മാറ്റങ്ങൾ പ്രയോജനപ്പെടുത്തി ആവശ്യമായ രേഖകൾ സമർപ്പിക്കാവുന്നതാണ്. കാനഡയിലെ ഉയർന്ന ജീവിതച്ചെലവ് കാരണം മാതാപിതാക്കളെ കൊണ്ടുവരാൻ പ്രയാസപ്പെട്ടിരുന്ന നിരവധി കുടുംബങ്ങൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Canada Super Visa income limit relaxed, effective from march 31

Tags: canada
Ad 1
Ad 2
Ad 3

Related Posts

Canada-students
Immigration

കാനഡയിൽ നേരത്തെ സെറ്റിലാകണോ? വിദ്യാർത്ഥികൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

by Canada Varthakal
March 23, 2026
draw
Immigration

PEI PNP ഡ്രോ: 2026 മാർച്ച് 20-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
March 23, 2026
alberta immigration
Immigration

ആൽബർട്ട ഇമി​ഗ്രേഷൻ: മൂന്നാഴ്ചയ്ക്കുള്ളിൽ നടന്നത് 6 നറുക്കെടുപ്പുകൾ, 1,447 ഉദ്യോഗാർത്ഥികൾക്ക് ക്ഷണം

by Canada Varthakal
March 22, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.