Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കൊവിഡിന് ശേഷം പിടിവിട്ടു, കാനഡയിൽ അമിതവണ്ണമുള്ളവർ കൂടി, ഞെട്ടിക്കുന്ന റിപ്പോർട്ട്

Canada Varthakal by Canada Varthakal
July 14, 2025
in Canada
Reading Time: 1 min read
കൊവിഡിന് ശേഷം പിടിവിട്ടു, കാനഡയിൽ അമിതവണ്ണമുള്ളവർ കൂടി, ഞെട്ടിക്കുന്ന റിപ്പോർട്ട്

കാനഡയിൽ കോവിഡ് മഹാമാരിക്ക് ശേഷം അമിതവണ്ണമുള്ളവർ കൂടിയതായി പുതിയ പഠനം. ഇത് യുവജനങ്ങളെയാണ് കാര്യമായി ബാധിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ (Canadian Medical Association Journal) പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഏകദേശം 750,000 ആളുകളുടെ ബോഡി മാസ് ഇൻഡക്സ് (BMI) അടിസ്ഥാനമാക്കി 15 വർഷത്തെ പൊണ്ണത്തടി നിരക്കുകൾ പരിശോധിച്ചാണ് ഈ നി​ഗമനത്തിലെത്തിയത്.

ADVERTISEMENT

പഠനമനുസരിച്ച്, 2009 മുതൽ 2020 വരെ, അതായത് പഠനത്തിന്റെ ആദ്യ 11 വർഷങ്ങളിൽ പൊണ്ണത്തടി നിരക്കിൽ ഏകദേശം എട്ട് ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. എന്നാൽ, 2020-നും 2023-നും ഇടയിൽ, ഓരോ വർഷവും ഒരു ശതമാനത്തിലധികം വർദ്ധനവുണ്ടായി. ഇത് മഹാമാരിക്ക് മുമ്പുള്ള വർദ്ധനവ് നിരക്കിന്റെ ഏകദേശം ഇരട്ടിയാണെന്ന് ഗവേഷകർ പറയുന്നു.

കോവിഡ്-19 പാൻഡെമിക് കാലത്തെ പൊതുജനാരോഗ്യ നിയന്ത്രണങ്ങൾ പൊണ്ണത്തടി നിരക്കിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ്
പഠനം നടത്തിയ മക്മാസ്റ്റർ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ലോറ ആൻഡേഴ്സൺ പറയുന്നത്, പ്രത്യേകിച്ച് യുവജനങ്ങളിലും യുവതികളിൽ പൊണ്ണത്തടി നിരക്കിൽ കുത്തനെയുള്ള വർദ്ധനവ് ഉണ്ടായതായി ആൻഡേഴ്സൺ കൂട്ടിച്ചേർത്തു. ഏറ്റവും പ്രായം കുറഞ്ഞ വിഭാഗത്തിൽ 2020-നും 2023-നും ഇടയിൽ 4.7 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.

പീഡിയാട്രിക് എൻഡോക്രൈനോളജിസ്റ്റും CHU Sainte-Justine-ലെ ഗവേഷകയുമായ ഡോ. മെലാനി ഹെൻഡേഴ്സൺ പറയുന്നത് കൊവിഡ് കാലത്ത് ജിമ്മുകൾ, പാഠ്യേതര പരിപാടികൾ, സ്കൂളുകൾ, ജോലിസ്ഥലങ്ങൾ എന്നിവ അടച്ചിട്ടത് സ്ക്രീൻ സമയം കൂടുന്നതിനും കൂടുതൽ ഭക്ഷണം കഴിക്കുന്നതിനും കാരണമായെന്നാണ്. തൊഴിൽപരമായ മാറ്റങ്ങളുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദം ചിലരിൽ ശരീരഭാരം വർദ്ധിപ്പിക്കാൻ ഇടയാക്കിയിട്ടുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഇതിന്റെ കാരണങ്ങൾ ‌ മനസ്സിലാക്കുന്നതിനും ഭാവിയിൽ എങ്ങനെ തടയാമെന്നും അറിയുന്നതിന് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ട് പറയുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

An Indian man says his calm commute in Canada leaves him refreshed, unlike his stressful journeys in Gurgaon.
Canada

‘ഗതാഗതക്കുരുക്കില്ല, സമ്മർദമില്ല’; കാനഡ സ്വർ​ഗമെന്ന് ഇന്ത്യൻ യുവാവ്, വൈറലായി ഇൻസ്റ്റഗ്രാം വീഡിയോ

by Canada Varthakal
July 25, 2026
money
Canada

കാനഡയിൽ നിന്ന് മാസം 70,000 അയക്കുന്നു, പണം മുഴുവൻ മാതാപിതാക്കൾ ചിട്ടിയിലിടുന്നു; പൊട്ടിത്തെറിച്ച് മകൻ, വൈറലായി പോസ്റ്റ്

by Canada Varthakal
July 25, 2026
നാറ്റോ ആസ്ഥാനത്ത് ചാരവൃത്തി: കനേഡിയൻ ഇന്റേൺ അറസ്റ്റിൽ
Canada

നാറ്റോ ആസ്ഥാനത്ത് ചാരവൃത്തി: കനേഡിയൻ ഇന്റേൺ അറസ്റ്റിൽ

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.