Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കോമൺവെൽത്ത് ഗെയിംസിൽ കുതിപ്പ് തുടർന്ന് കാനഡ; 39 മെഡലുകളുമായി രണ്ടാം സ്ഥാനത്ത്

Canada Varthakal by Canada Varthakal
July 29, 2026
in Canada
Reading Time: 1 min read
Sarah Mitton, of Canada,

credits ctv news

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് വനിതാ വിഭാഗം ഷോട്ട് പുട്ടിൽ കാനഡയുടെ സാറ മിട്ടൻ വീണ്ടും സ്വർണം നേടി. ബുധനാഴ്ച നടന്ന ഫൈനലിൽ അഞ്ചാം ശ്രമത്തിൽ 19.88 മീറ്റർ ദൂരം എറിഞ്ഞാണ് മുപ്പതുകാരിയായ സാറ മിട്ടൻ തുടർച്ചയായ രണ്ടാം കോമൺവെൽത്ത് സ്വർണം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ താരത്തേക്കാൾ രണ്ടു മീറ്ററിലധികം അധിക ദൂരമെറിഞ്ഞാണ് സാറയുടെ വിജയം. നൈജീരിയയുടെ ജെസീക്ക ഓജി വെള്ളിയും ജമൈക്കയുടെ ലോയ്ഡ്രീസിയ കാമറൂൺ വെങ്കലവും നേടി.

WhatsApp Image 2026 07 13 at 1.57.43 AM

ഭാരോദ്വഹനത്തിലും കാനഡ മികച്ച പ്രകടനം പുറത്തെടുത്തു. പുരുഷന്മാരുടെ 94 കിലോഗ്രാം വിഭാഗത്തിൽ അലക്സ് ബെല്ലെമേർ വെള്ളിയും വനിതകളുടെ 86 കിലോഗ്രാം വിഭാഗത്തിൽ റോസ് ബ്യൂഡോയിൻ വെങ്കലവും നേടി. 94 കിലോഗ്രാം വിഭാഗത്തിൽ മലേഷ്യയുടെ മുഹമ്മദ് സയാമി ബിൻ നോർ-ഗസാലി റെക്കോർഡോടെ സ്വർണം നേടി.

ADVERTISEMENT

3×3 വീൽചെയർ ബാസ്കറ്റ്ബോളിൽ ആതിഥേയരായ സ്കോട്ട്‌ലൻഡിനെ 19-9 ന് പരാജയപ്പെടുത്തി കാനഡയുടെ പുരുഷ ടീം വെങ്കലം കരസ്ഥമാക്കി. എന്നാൽ വനിതാ ടീം ഓസ്ട്രേലിയയോട് പരാജയപ്പെട്ട് നാലാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. അതേസമയം, വനിതകളുടെ 1,500 മീറ്റർ T54 വീൽചെയർ റേസിൽ വെള്ളി നേടിയ കാനഡയുടെ നന്ദിനി ശർമ്മയെ അയോഗ്യയാക്കി. നീന്തലിന്റെ അവസാന ദിനത്തിൽ കാനഡയ്ക്ക് മെഡലുകളൊന്നും ലഭിച്ചില്ലെങ്കിലും ബോക്സിങ്ങിൽ ആംബർ-ജെയ്ൻ വാളും ജോഷ്വ ഒഫോരിയും സെമി ഫൈനലിൽ കടന്നു.

ആറാം ദിവസം പൂർത്തിയാകുമ്പോൾ 14 സ്വർണവും 11 വെള്ളിയും 14 വെങ്കലവും അടക്കം 39 മെഡലുകളുമായി കാനഡ മെഡൽ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 47 സ്വർണവുമായി ഓസ്ട്രേലിയയാണ് പട്ടികയിൽ മുന്നിൽ.

Canada continues its strong run at the Commonwealth Games; holds second place with 39 medals.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Quebec party leaders campaign after final election debate
Canada

ചർച്ചകൾക്ക് പിന്നാലെ ജനങ്ങളിലേക്ക് ഇറങ്ങി സ്ഥാനാർത്ഥികൾ; ക്യുബെക്കിൽ ചൂടേറിയ പ്രചാരണം

by Canada Varthakal
September 24, 2026
us- canada
Canada

കാനഡ-യുഎസ് വ്യാപാരബന്ധത്തില്‍ അനിശ്ചിതത്വം; പുതിയ കരാറുകള്‍ക്ക് പിന്നാലെ സമ്മര്‍ദം ശക്തം

by Canada Varthakal
September 23, 2026
Canada Mexico flag
Canada

മെക്സിക്കൻ പൗരന്മാർക്ക് വിസാ നിയന്ത്രണം: കാനഡയുടെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയെന്ന് മുന്നറിയിപ്പ്

by Canada Varthakal
September 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.