Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

‘ഇനി കുടിയേറ്റം വേണ്ട!’; കുടിയേറ്റ വിരുദ്ധറാലിയുമായി കാനഡ ഫസ്റ്റ് മൂവ്‌മെന്റ്

Canada Varthakal by Canada Varthakal
December 23, 2025
in Canada
Reading Time: 1 min read
Canada-First-Rally

ടൊറന്റോ: കാനഡയിലെ വർദ്ധിച്ചുവരുന്ന കുടിയേറ്റത്തിനെതിരെ ‘കാനഡ ഫസ്റ്റ് മൂവ്‌മെന്റ്’ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു. 2026 ജനുവരി 10-ന് ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ടൊറന്റോയിലെ നാഥൻ ഫിലിപ്സ് സ്ക്വയറിലാണ് റാലി നിശ്ചയിച്ചിരിക്കുന്നത്. ‘Stop Mass Immigration’ എന്ന ആഹ്വാനവുമായാണ് സംഘടന തെരുവിൽ ഇറങ്ങുന്നത്. രാജ്യത്തെ നിലവിലെ സാമ്പത്തിക പ്രതിസന്ധികൾക്കും പാർപ്പിട പ്രശ്നങ്ങൾക്കും കാരണം വർദ്ധിച്ചുവരുന്ന കുടിയേറ്റമാണെന്നാണ് ഇവരുടെ വാദം.

നേരത്തെയും ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ ടൊറന്റോയിൽ അരങ്ങേറിയിരുന്നു. പലപ്പോഴും ഇത്തരം റാലികൾക്കെതിരെ കുടിയേറ്റ അനുകൂല സംഘടനകൾ Counter-protests സംഘടിപ്പിക്കാറുണ്ട്. ജനുവരിയിലെ റാലിയോടനുബന്ധിച്ച് സംഘർഷ സാധ്യത ഒഴിവാക്കാൻ ടൊറന്റോ പോലീസ് സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചേക്കും. കാനഡയിലെ കുടിയേറ്റ നിയമങ്ങളിൽ അടുത്ത കാലത്തായി സർക്കാർ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതിഷേധം എന്നതും ശ്രദ്ധേയമാണ്.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

'No more immigration!'; Canada First Movement holds anti-immigration rally
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കനേഡിയൻ ടയറും ടിം ഹോർട്ടൻസും കൈകോർക്കുന്നു: ഉപഭോക്താക്കൾക്ക് ഇരട്ടി റിവാർഡ്
Canada

കനേഡിയൻ ടയറും ടിം ഹോർട്ടൻസും കൈകോർക്കുന്നു: ഉപഭോക്താക്കൾക്ക് ഇരട്ടി റിവാർഡ്

by Canada Varthakal
September 2, 2026
പലിശനിരക്ക് പ്രഖ്യാപനത്തിനൊരുങ്ങി ബാങ്ക് ഓഫ് കാനഡ; ഈ വർഷത്തെ ആറാമത്തെ നിർണായക തീരുമാനം ഇന്ന്
Canada

പലിശനിരക്ക് പ്രഖ്യാപനത്തിനൊരുങ്ങി ബാങ്ക് ഓഫ് കാനഡ; ഈ വർഷത്തെ ആറാമത്തെ നിർണായക തീരുമാനം ഇന്ന്

by Canada Varthakal
September 2, 2026
നേപ്പാൾ ദുരന്തത്തിന് ഒരാഴ്ച; കാനഡയിലെ കുടുംബങ്ങൾ ഇപ്പോഴും ആശങ്കയിലും കാത്തിരിപ്പിലും
Canada

നേപ്പാൾ ദുരന്തത്തിന് ഒരാഴ്ച; കാനഡയിലെ കുടുംബങ്ങൾ ഇപ്പോഴും ആശങ്കയിലും കാത്തിരിപ്പിലും

by Canada Varthakal
September 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.