Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഇത്തിരി ചിക്കൻ തിന്നാൻ ഒത്തിരി കാശ് വേണം! കാനഡയിൽ ചിക്കൻ വില കുതിച്ചുയരുന്നു

Canada Varthakal by Canada Varthakal
November 6, 2025
in Canada
Reading Time: 1 min read
Chicken farm

ടൊറന്റോ: കാനഡയിൽ കോഴിയിറച്ചിക്ക് വില കുത്തനെ വർധിക്കുന്നത് ഉപഭോക്താക്കൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. സെപ്റ്റംബർ അവസാനത്തോടെയാണ് ഈ വിലക്കയറ്റം കൂടുതൽ പ്രകടമായി തുടങ്ങിയത്. വിതരണ ശൃംഖലയിലെ തടസ്സങ്ങളും വരാനിരിക്കുന്ന വലിയ വിലവർധനയും സംബന്ധിച്ച് വ്യാപാരികളും വിദഗ്ധരും മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

കാൽഗറിയിലെ മാസ്റ്റർ മീറ്റ്‌സ് ഉടമ ജോഹന്നാസ് വിൽഡൻബോർഗിൻ്റെ അഭിപ്രായത്തിൽ, കോഴിയിറച്ചിക്ക് മൊത്തത്തിൽ 12 മുതൽ 15 ശതമാനം വരെ വില വർധിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ഏറ്റവും കൂടുതലുണ്ടായത് ചിക്കൻ തൈസിനാണ്; ഇതിന് ഏകദേശം 20 ശതമാനം വർധനവുണ്ടായി.

ADVERTISEMENT

കാനഡയിലും യുണൈറ്റഡ് സ്റ്റേറ്റ്‌സിലുമുണ്ടായ പക്ഷിപ്പനി (Avian Flu) വ്യാപകമായതിനാൽ കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കേണ്ടി വന്നു. ഇത് വിതരണം കുറയ്ക്കുകയും വില കുത്തനെ ഉയർത്തുകയും ചെയ്തു.വിലക്കയറ്റത്തിൻ്റെ ഏറ്റവും മോശമായ അവസ്ഥ വരാനിരിക്കുന്നതേയുള്ളൂ എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കാനഡയിലെ കോഴി കർഷകരുടെ സംഘടനയായ ചിക്കൻ ഫാർമേഴ്‌സ് ഓഫ് കാനഡ ഇപ്പോഴും കോഴിയിറച്ചി ഏറ്റവും താങ്ങാനാവുന്ന പ്രോട്ടീനുകളിൽ ഒന്നായി നിലനിൽക്കുന്നു എന്ന് അവകാശപ്പെടുന്നു. വർഷം തോറുമുള്ള കണക്കനുസരിച്ച് കോഴിയിറച്ചി വിലയിൽ 1.5% വർധനവ് മാത്രമാണ് ഉള്ളതെന്നും, നിലവിലെ പ്രശ്‌നങ്ങൾ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട വിതരണ വെല്ലുവിളികൾ കാരണമാണെന്നും അവർ വ്യക്തമാക്കി. താൽക്കാലിക വിലക്കയറ്റമാണെന്ന പ്രതീക്ഷയിൽ, വർധനയുടെ ഭാരം ഉപഭോക്താക്കളിലേക്ക് ഉടൻ അടിച്ചേൽപ്പിക്കാതെ പിടിച്ചുനിൽക്കുകയാണ് കച്ചവടക്കാർ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Chicken prices on the rise in Canada amid supply, avian flu concerns

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മോഷ്ടിച്ച മദ്യം വാങ്ങി ബാറിൽ സൂക്ഷിച്ചു; 21 വർഷം പഴക്കമുള്ള ടൊറന്റോ ബാറിന്റെ ലൈസൻസ് റദ്ദാക്കി
Canada

മോഷ്ടിച്ച മദ്യം വാങ്ങി ബാറിൽ സൂക്ഷിച്ചു; 21 വർഷം പഴക്കമുള്ള ടൊറന്റോ ബാറിന്റെ ലൈസൻസ് റദ്ദാക്കി

by Canada Varthakal
July 23, 2026
New project to ensure energy security in P.E.I. and New Brunswick; Federal government announces $5.9 million.
Canada

P.E.I-ന്യൂ ബ്രൺസ്വിക്കിൽ ഊർജ സുരക്ഷ ഉറപ്പാക്കാൻ പുതിയ പദ്ധതി; 5.9 മില്യൺ ഡോളർ പ്രഖ്യാപിച്ച് ഫെഡറൽ സർക്കാർ

by Canada Varthakal
July 23, 2026
A power substation is pictured on Prince Edward Island
Canada

ഹൈ വോൾട്ടേജ് ഡീൽ; മാരിടൈം പ്രവിശ്യകളിൽ വൈദ്യുതി മേഖലയിൽ സഹകരണത്തിന് തുടക്കം

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.