📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Newfoundland and Labrador

അമേരിക്കയുമായുള്ള സംഘർഷത്തിൽ കാനഡ സൈനിക ശക്തി വർധിപ്പിക്കുന്നു

Canada Varthakal by Canada Varthakal
March 28, 2025
in Newfoundland and Labrador
Reading Time: 1 min read
അമേരിക്കയുമായുള്ള സംഘർഷത്തിൽ കാനഡ സൈനിക ശക്തി വർധിപ്പിക്കുന്നു

അമേരിക്കയുമായുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ, കാനഡ പ്രതിരോധം ശക്തിപ്പെടുത്തുകയാണ്. ഈ പശ്ചാത്തലത്തിൽ വടക്കൻ മേഖലകളെ സംരക്ഷിക്കുന്ന ഐസ്ബ്രേക്കർ കപ്പലുകളുടെ സേവന പ്രവർത്തനങ്ങളിൽ ന്യൂഫൗണ്ട്‌ലാൻഡും ലാബ്രഡോറും പ്രധാന പങ്ക് വഹിക്കുമെന്ന് സ്ഥിരീകരിച്ചു.

ലിബറൽ സ്ഥാനാർത്ഥി ജോആൻ തോംപ്സൺ, പ്രതിസന്ധികൾ സെന്റ് ജോൺസിന് അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. ലിബറൽ നേതാവ് മാർക്ക് കാർണിയുടെ പ്രതിരോധ തന്ത്രങ്ങളായ പുതിയ അന്തർവാഹിനികൾ, സൈനിക ശമ്പള വർധന, ഏറ്റവും മോശം സാഹചര്യങ്ങൾക്കുള്ള തയ്യാറെടുപ്പ് എന്നിവയെ അവർ പിന്തുണച്ചു. എന്നാൽ കൺസർവേറ്റീവ് സ്ഥാനാർത്ഥി ഡേവിഡ് ബ്രസീൽ 2029-ഓടെ ലിബറലുകളേക്കാൾ രണ്ട് കപ്പലുകൾ കൂടുതൽ നിർമ്മിക്കുമെന്ന് അറിയിച്ചു.

ADVERTISEMENT

NDP സ്ഥാനാർത്ഥി മേരി ഷോർട്ടാൾ കാനഡ സമാധാന പാലന പങ്ക് വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. “ഞങ്ങൾ കാനഡയുടെ സാമ്പത്തിക-സാമൂഹിക പുരോഗതി ഉറപ്പാക്കുന്നതിനോടൊപ്പം സാമാധാനപരമായ ഒരു ലോകത്തിന് വേണ്ടി പ്രവർത്തിക്കുന്നതിനുള്ള നയങ്ങളിലാണ് വിശ്വസിക്കുന്നത്,” എന്ന് അവർ പറഞ്ഞു.

ADVERTISEMENT

കാനഡയുടെ വടക്കൻ മേഖലകളുടെ സംരക്ഷണത്തിൽ ന്യൂഫൗണ്ട്‌ലാൻഡ്, ലാബ്രഡോർ എന്നിവയുടെ നിർണായക പങ്കിനെക്കുറിച്ച് എല്ലാ പ്രധാന പാർട്ടികളിലെയും സ്ഥാനാർത്ഥികൾ യോജിക്കുന്നു. എന്നാൽ സമീപനത്തിൽ ലിബറലുകളും കൺസർവേറ്റീവുകളും കപ്പൽനിർമാണത്തിലും സൈനിക വിപുലീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, NDP സമാധാന പാലനത്തിലും തൊഴിലാളി സംരക്ഷണത്തിലും ഊന്നൽ നൽകുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ന്യൂഫൗണ്ട്‌ലാൻഡിൽ മഞ്ഞുപർവ്വതങ്ങളുടെ റെക്കോർഡ് വരവ്; കൗതുകത്തിനൊപ്പം ആശങ്കയും, സെന്റ് ജോൺസിൽ സഞ്ചാരികളുടെ ഒഴുക്ക്
Newfoundland and Labrador

ന്യൂഫൗണ്ട്‌ലാൻഡിൽ മഞ്ഞുപർവ്വതങ്ങളുടെ റെക്കോർഡ് വരവ്; കൗതുകത്തിനൊപ്പം ആശങ്കയും, സെന്റ് ജോൺസിൽ സഞ്ചാരികളുടെ ഒഴുക്ക്

by Canada Varthakal
May 8, 2026
ന്യൂഫൗണ്ട്‌ലാൻഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം; 37-കാരൻ പിടിയിൽ
Newfoundland and Labrador

ന്യൂഫൗണ്ട്‌ലാൻഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം; 37-കാരൻ പിടിയിൽ

by Canada Varthakal
May 7, 2026
എഐ പ്രയോഗം അതിരുവിട്ടു; സർക്കാർ പേജിലെ ചിത്രം വിവാദത്തിൽ, നയം കടുപ്പിക്കാൻ ന്യൂഫൗണ്ട്‌ലാൻഡ് പ്രീമിയർ
Newfoundland and Labrador

എഐ പ്രയോഗം അതിരുവിട്ടു; സർക്കാർ പേജിലെ ചിത്രം വിവാദത്തിൽ, നയം കടുപ്പിക്കാൻ ന്യൂഫൗണ്ട്‌ലാൻഡ് പ്രീമിയർ

by Canada Varthakal
May 6, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.