Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

AI വിപണി കീഴടക്കാൻ ഒറ്റക്കെട്ടായി കാനഡയും ജർമ്മനിയും; അമേരിക്കൻ ആധിപത്യത്തിന് ഇതോടെ അന്ത്യമോ?

Canada Varthakal by Canada Varthakal
April 25, 2026
in Canada
Reading Time: 1 min read
ai

ടൊറന്റോ: ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിൽ പുതിയൊരു ശക്തികേന്ദ്രമാകാൻ കാനഡ ആസ്ഥാനമായ കോഹിയറും (Cohere) ജർമൻ കമ്പനിയായ അലഫ് ആൽഫയും (Aleph Alpha) ലയിക്കുന്നു. വെള്ളിയാഴ്ചയാണ് ഇരു കമ്പനികളും ലയന പ്രഖ്യാപനം നടത്തിയത്. ഈ ലയനത്തിലൂടെ രൂപീകൃതമാകുന്ന പുതിയ സ്ഥാപനത്തിന് ഏകദേശം 20 ബില്യൺ ഡോളർ മൂല്യമുണ്ടാകുമെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ലയനത്തിന്റെ ഭാഗമായി അലഫ് ആൽഫയുടെ പ്രധാന പങ്കാളികളായ ഷ്വാർസ് ഗ്രൂപ്പ് കോഹിയറിൽ 600 മില്യൺ ഡോളറിന്റെ നിക്ഷേപം നടത്തും. ഈ വർഷാവസാനത്തോടെ നിക്ഷേപ നടപടികൾ പൂർത്തിയാകുമെന്നാണ് സൂചന.

WhatsApp Image 2026 04 13 at 6.35.27 AM 2

നിലവിൽ ഗൂഗിൾ, മൈക്രോസോഫ്റ്റ് പോലുള്ള അമേരിക്കൻ വമ്പൻ കമ്പനികളാണ് AI മേഖല ഭരിക്കുന്നത്. ഇതിന് പകരമായി ബിസിനസ് സ്ഥാപനങ്ങൾക്കും സർക്കാരുകൾക്കും വിശ്വസിക്കാവുന്ന മറ്റൊരു മികച്ച ഓപ്ഷൻ നൽകുക എന്നതാണ് ഈ ലയനത്തിന്റെ പ്രധാന ലക്ഷ്യം. വൻകിട ടെക് കമ്പനികളെ മാത്രം ആശ്രയിക്കാതെ, സ്വകാര്യ ബിസിനസ് സ്ഥാപനങ്ങൾക്കും സർക്കാരുകൾക്കും തങ്ങളുടെ ഡാറ്റയുടെ മേൽ പൂർണ്ണ നിയന്ത്രണവും സുരക്ഷയും ഉറപ്പാക്കുന്ന സേവനങ്ങൾ നൽകാൻ ഈ കൂട്ടായ്മ സഹായിക്കും. ഡാറ്റാ സ്വകാര്യതയ്ക്കും പരമാധികാരത്തിനും മുൻഗണന നൽകുന്ന ഒരു അന്താരാഷ്ട്ര AI പ്ലാറ്റ്‌ഫോം നിർമ്മിക്കുകയാണ് ഇരു കമ്പനികളും ഇതിലൂടെ ലക്ഷ്യമിടുന്നത്.

ADVERTISEMENT

കാനഡയിലെയും ജർമനിയിലെയും സാങ്കേതിക മികവുകൾ ഒന്നിപ്പിച്ചുകൊണ്ട് ഒരു ‘ട്രാൻസ്-അറ്റ്ലാന്റിക് AI ശക്തികേന്ദ്രം’ കെട്ടിപ്പടുക്കാനാണ് ഈ ലയനം വഴി നടക്കുക. ലയന നടപടികൾ പൂർത്തിയാകുന്നതോടെ ആഗോള വിപണിയിൽ മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ വമ്പൻ കമ്പനികൾക്ക് കടുത്ത മത്സരം നൽകാൻ പുതിയ സ്ഥാപനത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. മേഖലയിലെ ചെറുകിട ലയനങ്ങൾ സജീവമായിരിക്കെ, വലിയൊരു വിപണി വിഹിതം ലക്ഷ്യമിട്ടാണ് കോഹിയറും അലഫ് ആൽഫയും കൈകോർക്കുന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Canada and Germany unite to conquer the AI ​​market; Will this end American dominance?
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Gordie Howe bridge
Canada

കാനഡ മുട്ടുമടക്കേണ്ടതില്ല’; ഗോർഡി ഹൗ പാലത്തിന്റെ ഉദ്ഘാടനം നീട്ടിയതിൽ പ്രതികരണവുമായി വിൻഡ്സർ മേയർ

by Canada Varthakal
June 11, 2026
French singer Patrick Bruel
Canada

ലൈംഗിക അതിക്രമക്കേസുകൾ: പ്രശസ്ത ഫ്രഞ്ച് ഗായകൻ പാട്രിക് ബ്രുവേലിനെതിരെ ഔദ്യോഗിക അന്വേഷണം; രാജ്യം വിടരുതെന്ന് കോടതി

by Canada Varthakal
June 11, 2026
Prime Minister Mark Carney
Canada

ഡിജിറ്റൽ സുരക്ഷയിലെ ഭിന്നതകൾക്കിടയിൽ ജി7 ഉച്ചകോടിക്കൊരുങ്ങി കാനഡ; പ്രധാനമന്ത്രി ഫ്രാൻസിലേക്ക്

by Canada Varthakal
June 11, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.