📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാൽഗറിയിൽ ഇന്ന് കൊടുംചൂട്, വാരാന്ത്യത്തിൽ തണുപ്പും മഴയും

Canada Varthakal by Canada Varthakal
August 1, 2025
in Canada
Reading Time: 1 min read
കാൽഗറിയിൽ ഇന്ന് കൊടുംചൂട്, വാരാന്ത്യത്തിൽ തണുപ്പും മഴയും

കാൽഗറിയിൽ ഇന്ന് പ്രധാനമായും തെളിഞ്ഞതും ചൂടുള്ളതുമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ പ്രവചനം. വ്യാഴാഴ്ചത്തേക്കാൾ ചൂട് വെള്ളിയാഴ്ച അനുഭവപ്പെടാൻ സാധ്യതയുണ്ടെങ്കിലും വാരാന്ത്യത്തിൽ, പ്രത്യേകിച്ച് ഞായറാഴ്ചയോടെ തണുപ്പ് തിരിച്ചെത്തുമെന്നും കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നു.
വെള്ളിയാഴ്ച 28 ഡിഗ്രി സെൽഷ്യസായിരിക്കും കൂടിയ താപനില.

ADVERTISEMENT

ഉച്ചകഴിഞ്ഞാൽ മേഘാവൃതമാകാനും ഇടയ്ക്കിടെ കാറ്റടിക്കാനും സാധ്യതയുണ്ട്. വെള്ളിയാഴ്ച രാത്രി വൈകി കാൽഗറിയിൽ നേരിയ തോതിൽ മഴയ്ക്കും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. വാരാന്ത്യത്തിൽ നഗരത്തിൽ ഇടവിട്ട് മഴ ലഭിക്കാൻ സാധ്യതയുണ്ട്, ചിലപ്പോൾ മഴ കനത്തേക്കും. വെള്ളിയാഴ്ച രാത്രി മുതൽ ഞായറാഴ്ച വരെയായി ഏകദേശം 15 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ADVERTISEMENT

വാരാന്ത്യത്തിൽ താപനിലയും കുറയും. ഞായറാഴ്ചയോടെ താപനില 20 ഡിഗ്രി സെൽഷ്യസിലേക്ക് എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് ഭാഗത്ത് വ്യത്യസ്തമായ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Ad 1
Ad 2
Ad 3
Ad 4

Related Posts

A magnifying glass enlarges the holographic image of Parliament Hill's Peace Tower on a $20 bill issued by the Bank of Canada
Canada

കാനഡയിൽ ക്രെഡിറ്റ് പ്രതിസന്ധി രൂക്ഷമാകുന്നു; തിരിച്ചടവ് മുടങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്

by Canada Varthakal
April 12, 2026
children
Canada

സോഷ്യൽ മീഡിയ ഇനി 16 വയസ്സിന് മുകളിലുള്ളവർക്ക് മാത്രം; നിയന്ത്രണവുമായി കാനഡ

by Canada Varthakal
April 12, 2026
കാനഡയുടെ ഊർജ വിഭവങ്ങൾ ഇനി അമേരിക്കക്കോ?: ‘എനർജി പ്രോപോർഷണാലിറ്റി’ നയം വീണ്ടും ചർച്ചയിൽ
Canada

കാനഡയുടെ ഊർജ വിഭവങ്ങൾ ഇനി അമേരിക്കക്കോ?: ‘എനർജി പ്രോപോർഷണാലിറ്റി’ നയം വീണ്ടും ചർച്ചയിൽ

by Canada Varthakal
April 12, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.