📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

ലോകം മാറുന്നു; 2026-ൽ നേരിടാൻ പോകുന്നത് വലിയ വെല്ലുവിളികൾ, ചർച്ചയായി ബാബ വാംഗയുടെ പ്രവചനം

Canada Varthakal by Canada Varthakal
January 10, 2026
in World
Reading Time: 1 min read
baba-vanga

ഈ വർഷം ലോകത്തിന് കടുത്ത പ്രതിസന്ധികളുടേതാകുമെന്ന് പ്രവചനങ്ങൾ. പ്രശസ്ത പ്രവാചകരായ ബാബ വാംഗ, നോസ്‌റ്റർഡാമസ് എന്നിവരുടെ പ്രവചനങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ ആഗോളതലത്തിൽ ചർച്ചയാകുന്നത്. അതിതീവ്രമായ പ്രകൃതി ദുരന്തങ്ങൾക്കൊപ്പം ലോകപ്രശസ്തനായ ഒരു വ്യക്തിക്ക് ഇടിമിന്നലേറ്റ് മരണം സംഭവിക്കുമെന്ന നോസ്‌റ്റർഡാമസിന്റെ പ്രവചനവും ഇക്കൂട്ടത്തിലുണ്ട്.

ബൾഗേറിയൻ പ്രവാചക ബാബ വാംഗയുടെ പ്രവചനപ്രകാരം 2026-ൽ ലോകമെമ്പാടും കാലാവസ്ഥാ പാറ്റേണുകളിൽ വലിയ മാറ്റമുണ്ടാകും. ശക്തമായ ഭൂകമ്പങ്ങൾ, സുനാമി, വെള്ളപ്പൊക്കം, താപതരംഗങ്ങൾ എന്നിവയ്ക്ക് ഭൂമി സാക്ഷ്യം വഹിക്കുമെന്നാണ് സൂചന. ഭൂപ്രദേശത്തിന്റെ എട്ടു ശതമാനത്തോളം അഗ്നിപർവ്വത വിസ്ഫോടനങ്ങളാലും ഭൂകമ്പങ്ങളാലും ബാധിക്കപ്പെടുമെന്നും ഇത് ആവാസവ്യവസ്ഥയെ തകിടം മറിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആഗോളതലത്തിലുള്ള യുദ്ധങ്ങളും സംഘർഷങ്ങളും പ്രകൃതിയുടെ നാശത്തിന് ആക്കം കൂട്ടുമെന്നും പ്രവചനങ്ങളിൽ പറയുന്നു.

ADVERTISEMENT

യൂറോപ്പിൽ കടുത്ത വരൾച്ചയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് ഫ്രഞ്ച് പ്രവാചകൻ നോസ്‌റ്റർഡാമസ് നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതോടൊപ്പം പകൽ സമയത്ത് ഇടിമിന്നലേറ്റ് ലോകപ്രശസ്തനായ ഒരു വ്യക്തി കൊല്ലപ്പെടുമെന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോൾ ഭീതിയോടെ നോക്കിക്കാണുന്നത്. ഇത് ഏതെങ്കിലും ലോകനേതാവാണോ അതോ കലാകാരനാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും, ഇത്തരം പ്രവചനങ്ങൾ മുൻകാലങ്ങളിൽ ഭാഗികമായി സംഭവിച്ചിട്ടുള്ളത് ആശങ്ക വർധിപ്പിക്കുന്നു.

ADVERTISEMENT

പ്രവചനങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ശാസ്ത്രലോകവും സമാനമായ മുന്നറിയിപ്പുകളാണ് നൽകുന്നത്. ആഗോളതാപനം റെക്കോർഡ് നിരക്കിലേക്ക് ഉയരുന്നത് 2026-ൽ മാരകമായ ഉഷ്ണതരംഗങ്ങൾക്കും സമുദ്രനിരപ്പ് ഉയരുന്നതിനും കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു. മഞ്ഞുരുക്കം വർധിക്കുന്നതും ചുഴലിക്കാറ്റുകളുടെ തീവ്രത കൂടുന്നതും വിനാശകരമായ പ്രകൃതി ദുരന്തങ്ങളിലേക്ക് നയിച്ചേക്കാമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

The world is changing; Big challenges to be faced in 2026, Baba Vanga's prediction is a topic of discussion
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഹോർമുസ് പ്രതിസന്ധി: റഷ്യൻ എണ്ണയ്ക്കുള്ള ഉപരോധങ്ങളിൽ ഇളവ് വരുത്തി ബ്രിട്ടൻ
World

ഹോർമുസ് പ്രതിസന്ധി: റഷ്യൻ എണ്ണയ്ക്കുള്ള ഉപരോധങ്ങളിൽ ഇളവ് വരുത്തി ബ്രിട്ടൻ

by Canada Varthakal
May 22, 2026
എബോള മൃതദേഹം വിട്ടുകൊടുത്തില്ല; കോംഗോയിൽ ചികിത്സാകേന്ദ്രം ജനക്കൂട്ടം തീയിട്ടു നശിപ്പിച്ചു, ആശങ്കയൊഴിയാതെ ആഫ്രിക്ക
World

എബോള മൃതദേഹം വിട്ടുകൊടുത്തില്ല; കോംഗോയിൽ ചികിത്സാകേന്ദ്രം ജനക്കൂട്ടം തീയിട്ടു നശിപ്പിച്ചു, ആശങ്കയൊഴിയാതെ ആഫ്രിക്ക

by Canada Varthakal
May 21, 2026
Mass eviction: Indian IT workers in US face H-1B visa crisis
World

കൂട്ടപ്പിരിച്ചുവിടൽ: യുഎസിൽ ഇന്ത്യൻ ഐടി ജീവനക്കാർ എച്ച്-1ബി വിസ പ്രതിസന്ധിയിൽ

by Canada Varthakal
May 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.