📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

ബ്രിട്ടീഷ് കൊളംബിയയിൽ ആരോഗ്യസേവനങ്ങൾ താളംതെറ്റുന്നു; എമർജൻസി വിഭാഗങ്ങൾ അടക്കുന്നു, പ്രസവചികിത്സയ്ക്കും നിയന്ത്രണം

Canada Varthakal by Canada Varthakal
December 27, 2025
in British Columbia
Reading Time: 1 min read
An entrance to Mission Memorial Hospital

credits CTV News

വാൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിൽ ഡോക്ടർമാരുടെ രൂക്ഷമായ ക്ഷാമത്തെത്തുടർന്ന് പ്രമുഖ ആശുപത്രികളുടെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. മിഷൻ മെമ്മോറിയൽ ഹോസ്പിറ്റലിലെ എമർജൻസി വാർഡുകൾ രാത്രികാലങ്ങളിൽ അടച്ചിടാനും, പീസ് ആർച്ച് ഹോസ്പിറ്റലിൽ പ്രസവചികിത്സാ സേവനങ്ങൾ താൽക്കാലികമായി നിർവെക്കാനും ഫ്രേസർ ഹെൽത്ത് അതോറിറ്റി തീരുമാനിച്ചു.

മിഷൻ മെമ്മോറിയൽ ഹോസ്പിറ്റൽ തിങ്കളാഴ്ച മുതൽ തുടർച്ചയായി ഒൻപത് ദിവസത്തേക്ക് ഇവിടുത്തെ എമർജൻസി വിഭാഗം (ER) പകൽ 8 മണി മുതൽ വൈകിട്ട് 6 മണി വരെ മാത്രമേ പ്രവർത്തിക്കൂ. ജനുവരി 7-ന് രാവിലെ 8 മണിക്ക് മാത്രമേ 24 മണിക്കൂർ സേവനം പുനരാരംഭിക്കുകയുള്ളൂ. ഈ വർഷം ഇത് ആറാം തവണയാണ് സ്റ്റാഫ് കുറവ് മൂലം ഇവിടെ എമർജൻസി വിഭാഗം അടച്ചിടുന്നത്.

ADVERTISEMENT

പീസ് ആർച്ച് ഹോസ്പിറ്റലിൽ ഡിസംബർ 29 രാവിലെ 8 മണി മുതൽ ജനുവരി 1 രാവിലെ 8 മണി വരെ പ്രസവചികിത്സാ സേവനങ്ങൾ ലഭ്യമാകില്ല. ഒബ്സ്റ്റട്രിഷ്യൻ-ഗൈനക്കോളജിസ്റ്റ് വിദഗ്ധരുടെ താൽക്കാലിക കുറവാണ് ഇതിന് കാരണം. ഇക്കാലയളവിൽ പ്രസവത്തിനായി എത്തുന്നവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റും.

രാത്രികാലങ്ങളിൽ അത്യാഹിതങ്ങൾ സംഭവിക്കുകയാണെങ്കിൽ പതിവുപോലെ 911 എന്ന നമ്പറിൽ വിളിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പാരാമെഡിക്കൽ ജീവനക്കാർ സ്ഥിതിഗതികൾ വിലയിരുത്തി രോഗികളെ അടുത്തുള്ള ആബട്ട്‌സ്‌ഫോർഡ് റീജിയണൽ ഹോസ്പിറ്റലിലേക്കോ റിഡ്ജ് മെഡോസ് ഹോസ്പിറ്റലിലേക്കോ മാറ്റും.

ഡോക്ടർമാരുടെ കുറവ് പ്രവിശ്യയിലുടനീളമുള്ള വലിയ പ്രശ്നമാണെന്ന് ഫ്രേസർ ഹെൽത്ത് വൈസ് പ്രസിഡന്റ് ഡോ. റാൽഫ് ബെല്ലെ പറഞ്ഞു. മിഷൻ മെമ്മോറിയൽ ഹോസ്പിറ്റലിലെ നവീകരണ പ്രവർത്തനങ്ങളും ഡോക്ടർമാരെ നിയമിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും സ്ഥിതി സങ്കീർണ്ണമാക്കുന്നു. എങ്കിലും, പുതിയ ഡോക്ടർമാരെ നിയമിക്കാനുള്ള നടപടികൾ ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും ജനുവരി മുതൽ സ്ഥിതി മെച്ചപ്പെടുമെന്നും അധികൃതർ അറിയിച്ചു.

ഈ തീരുമാനത്തിൽ ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടെങ്കിലും, ലഭ്യമായ ജീവനക്കാരെ വെച്ച് കൃത്യമായ സേവനം ഉറപ്പാക്കാനാണ് പ്രവർത്തന സമയം കുറച്ചതെന്നാണ് നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും വിശദീകരണം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Maternity diversions, overnight ER closures coming to 2 hospitals in B.C.’s Lower Mainland

Ad 1
Ad 2
Ad 3

Related Posts

"No Tyrants" rally
British Columbia

ട്രംപിനെതിരെ വാൻകൂവറിലും പ്രതിഷേധമിരമ്പി; ‘നോ ടൈറന്റ്‌സ്’ റാലിയുമായി ജനങ്ങൾ

by Canada Varthakal
March 29, 2026
ഫിഫ ലോകകപ്പ് അപ്‌ഡേറ്റ്; 15,000 മുറികൾ റിലീസ് ചെയ്തതായി ബി.സി. ഹോട്ടൽ അസോസിയേഷൻ
British Columbia

ഫിഫ ലോകകപ്പ് അപ്‌ഡേറ്റ്; 15,000 മുറികൾ റിലീസ് ചെയ്തതായി ബി.സി. ഹോട്ടൽ അസോസിയേഷൻ

by Canada Varthakal
March 29, 2026
University_of_British_Columbia.
British Columbia

വിദേശ വിദ്യാർത്ഥികളുടെ കുറവ്: ബി.സി. സർവകലാശാലയിൽ കൂട്ടപ്പിരിച്ചുവിടൽ

by Canada Varthakal
March 27, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.