📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

അടിസ്ഥാന പലിശ നിരക്ക് 2.25 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

Canada Varthakal by Canada Varthakal
January 28, 2026
in Canada
Reading Time: 1 min read
bank of canada

credits google

ഒട്ടാവ: 2026-ലെ ആദ്യ പലിശനിരക്ക് പ്രഖ്യാപനത്തിൽ അടിസ്ഥാന പലിശനിരക്ക് 2.25 ശതമാനമായി തന്നെ നിലനിർത്തി ബാങ്ക് ഓഫ് കാനഡ. രാജ്യത്തെ പണപ്പെരുപ്പം സെൻട്രൽ ബാങ്കിന്റെ ലക്ഷ്യമായ രണ്ട് ശതമാനത്തിലേക്ക് എത്തുന്നതിന്റെ സൂചനകൾ കണ്ടതാണ് നിരക്കിൽ മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ബാങ്കിനെ നയിച്ചത്.

ഒക്ടോബറിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ 0.3 ശതമാനം ചുരുങ്ങിയതും തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനമായി ഉയർന്നതും ആശങ്കയുയർത്തിയിരുന്നു എങ്കിലും വിപണിയിലെ പൊതുവായ സ്ഥിരത മുൻനിർത്തി ബാങ്ക് നിലവിലെ നിലപാട് തുടരുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലും ഒക്ടോബറിലും പലിശനിരക്കിൽ കുറവ് വരുത്തിയ ബാങ്ക്, ഇത്തവണ ജനുവരി 28-ന് നടന്ന യോഗത്തിൽ നിരക്ക് മാറ്റമില്ലാതെ തുടരാൻ നിശ്ചയിച്ചു.

ADVERTISEMENT

ഈ വർഷം ഇനി മാർച്ച് 18, ഏപ്രിൽ 29, ജൂൺ 10, ജൂലൈ 15, സെപ്റ്റംബർ 2, ഒക്ടോബർ 28, ഡിസംബർ 9 എന്നീ തീയതികളിലാണ് ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് സംബന്ധിച്ച അടുത്ത പ്രഖ്യാപനങ്ങൾ നടത്തുക.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Bank of Canada Holds Key Interest Rate Steady at 2.25%

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇന്ധനപ്രതിസന്ധി: കാനഡക്കാരുടെ വേനൽക്കാല യാത്രാപദ്ധതികൾ പ്രതിസന്ധിയിൽ; ജാഗ്രതാ നിർദേശവുമായി ഗ്ലോബൽ അഫയേഴ്സ് കാനഡ
Canada

ഇന്ധനപ്രതിസന്ധി: കാനഡക്കാരുടെ വേനൽക്കാല യാത്രാപദ്ധതികൾ പ്രതിസന്ധിയിൽ; ജാഗ്രതാ നിർദേശവുമായി ഗ്ലോബൽ അഫയേഴ്സ് കാനഡ

by Canada Varthakal
May 19, 2026
‘വർക്ക് ഫ്രം ഹോം ചെയ്യാൻ അനുവാദം വേണം’; കാനഡയിൽ പാർലമെന്ററി ഹർജിയിൽ ഒപ്പുവെച്ച് ആയിരക്കണക്കിന് സർക്കാർ ജീവനക്കാർ
Canada

‘വർക്ക് ഫ്രം ഹോം ചെയ്യാൻ അനുവാദം വേണം’; കാനഡയിൽ പാർലമെന്ററി ഹർജിയിൽ ഒപ്പുവെച്ച് ആയിരക്കണക്കിന് സർക്കാർ ജീവനക്കാർ

by Canada Varthakal
May 18, 2026
ഒത്തുകളി വിവാദവും ഭരണപ്രതിസന്ധിയും: ക്രിക്കറ്റ് കാനഡയുടെ ഫണ്ടിങ് ഐസിസി മരവിപ്പിച്ചു
Canada

ഒത്തുകളി വിവാദവും ഭരണപ്രതിസന്ധിയും: ക്രിക്കറ്റ് കാനഡയുടെ ഫണ്ടിങ് ഐസിസി മരവിപ്പിച്ചു

by Canada Varthakal
May 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.