ഫ്രഞ്ച് അറിയാമെങ്കിൽ PR എളുപ്പമാകും! കാനഡയിൽ ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റികൾക്കായി പുതിയ കുടിയേറ്റ പദ്ധതികൾ
കാനഡയിലെ ന്യൂനപക്ഷ ഫ്രാങ്കോഫോൺ സമൂഹങ്ങളെ ശക്തിപ്പെടുത്തുന്നതിനായി നൂതനമായ പദ്ധതികൾ പ്രഖ്യാപിച്ച് ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെഗ് ഡിയാബ്. ക്യുബെക്കിന് പുറത്തുള്ള ഫ്രഞ്ച് സംസാരിക്കുന്നവരുടെ കുടിയേറ്റം വർദ്ധിപ്പിക്കുക എന്ന...















