FIFA World Cup Canada 2026: ടിക്കറ്റ് നിരക്ക് മുതൽ മാച്ച് ഷെഡ്യൂളുകൾ വരെ, കാണികൾ അറിയേണ്ട പ്രധാന വിവരങ്ങൾ
ഒട്ടാവ: കാനഡയിൽ 2026-ൽ നടക്കാനിരിക്കുന്ന FIFA ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകൾക്ക് വൻ ഡിമാൻഡാണ്. ഉയർന്ന വില രേഖപ്പെടുത്തുന്നുണ്ടെങ്കിലും വാൻകൂവറിലും ടൊറന്റോയിലുമുള്ള മത്സരങ്ങളുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ടൂർണമെന്റിനായുള്ള 104...















